Repeated Words in Quran
إِلَّا مَنْ
ചിലര്‍ ഒഴികെ
أَتَى اللَّهَ
അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയ
بِقَلْبٍ
മനസ്സുമായി
سَلِيمٍ
കുറ്റമറ്റ
Full meaning Play ﴾26:89﴿
إِذْ جَاءَ
അദ്ദേഹം ചെന്ന സന്ദര്‍ഭം
رَبَّهُ
തന്റെ നാഥന്റെ സന്നിധിയില്‍
بِقَلْبٍ سَلِيمٍ
ശുദ്ധഹൃദയനായി
Full meaning Play ﴾37:84﴿
مَّنْ
അഥവാ യാതൊരുത്തന്
خَشِيَ
അവന്‍ ഭയപ്പെട്ടു
الرَّحْمَٰنَ
പരമകാരുണികനെ
بِالْغَيْبِ
അദൃശ്യനായിരിക്കെ
وَجَاءَ
അവന്‍ വന്നെത്തുകയും ചെയ്തു
بِقَلْبٍ
മനസ്സോടെ
مُّنِيبٍ
പശ്ചാത്തപിക്കുന്ന
Full meaning Play ﴾50:33﴿