Repeated Words in Quran
قَالُوا
അവര്‍ പറഞ്ഞു
لَا تَوْجَلْ
താങ്കള്‍ പേടിക്കേണ്ട
إِنَّا
തീര്‍ച്ചയായും നാം
نُبَشِّرُكَ
താങ്കളെ സന്തോഷവാര്‍ത്ത അറിയിക്കുന്നു
بِغُلَامٍ
പുത്രനെ സംബന്ധിച്ച്
عَلِيمٍ
ജ്ഞാനിയായ
Full meaning Play ﴾15:53﴿
يَا زَكَرِيَّا
ഓ സകരിയ്യാ
إِنَّا
നിശ്ചയമായും നാം
نُبَشِّرُكَ
നിനക്ക് സന്തോഷവാര്‍ത്തയറിയിക്കുന്നു
بِغُلَامٍ
ഒരാണ്‍കുഞ്ഞിനെപ്പറ്റി
اسْمُهُ
അവന്റെ പേര്‍
يَحْيَىٰ
യഹ്‌യാ (എന്നാകുന്നു)
لَمْ نَجْعَل
നാം ആക്കിയിട്ടില്ല
لَّهُ
അതിനെ
مِن قَبْلُ
മുമ്പ്
سَمِيًّا
പേര് വെച്ചതായിട്ട്
Full meaning Play ﴾19:7﴿
فَبَشَّرْنَاهُ
അപ്പോള്‍ അദ്ദേഹത്തെ നാം ശുഭവാര്‍ത്തയറിയിച്ചു
بِغُلَامٍ
ഒരു പുത്രനെസ്സംബന്ധിച്ചു
حَلِيمٍ
സഹനശാലിയായ
Full meaning Play ﴾37:101﴿
فَأَوْجَسَ
അപ്പോള്‍ അദ്ദേഹത്തിനു തോന്നി
مِنْهُمْ
അവരെപ്പറ്റി
خِيفَةًۖ
ഭയാശങ്ക
قَالُوا
അവര്‍ പറഞ്ഞു
لَا تَخَفْۖ
താങ്കള്‍ പേടിക്കേണ്ട
وَبَشَّرُوهُ
അവരദ്ദേഹത്തെ ശുഭവാര്‍ത്ത അറിയിച്ചു
بِغُلَامٍ
ഒരു കുട്ടിയെക്കുറിച്ച്
عَلِيمٍ
ജ്ഞാനിയായ
Full meaning Play ﴾51:28﴿