Repeated Words in Quran
مِنْ أَجْلِ ذَٰلِكَ
അക്കാരണത്താല്‍
كَتَبْنَا
നാം വിധിച്ചു
عَلَىٰ بَنِي إِسْرَائِيلَ
ഇസ്രായേല്‍ സന്തതികള്‍ക്ക്
أَنَّهُ
തീര്‍ച്ചയായും
مَن قَتَلَ
വല്ലവനും വധിച്ചു (വധിച്ചാല്‍)
نَفْسًا
ഒരാളെ
بِغَيْرِ نَفْسٍ
മറ്റൊരാള്‍ക്ക് (അയാളെ കൊന്നതിന്)പകരമായല്ലാതെ
أَوْ فَسَادٍ
അല്ലെങ്കില്‍ കുഴപ്പമുണ്ടാക്കിയതിനോ (അല്ലാതെ)
فِي الْأَرْضِ
ഭൂമിയില്‍
فَكَأَنَّمَا قَتَلَ
അപ്പോള്‍ അവന്‍ വധിച്ചതിനു തുല്യമാണ്
النَّاسَ
മനുഷ്യരെ
جَمِيعًا
മുഴുവന്‍
وَمَنْ أَحْيَاهَا
വല്ലവനും ഒരാള്‍ക്ക് ജീവിതം നല്‍കിയാല്‍
فَكَأَنَّمَا أَحْيَا
അവന്‍ ജീവിതം നല്‍കിയത് പോലെയാകുന്നു
النَّاسَ
മനുഷ്യര്‍ക്ക്
جَمِيعًاۚ
മുഴുവന്‍
وَلَقَدْ جَاءَتْهُمْ
അവരുടെ അടുത്ത് വന്നിരുന്നു
رُسُلُنَا
നമ്മുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
ثُمَّ
എന്നിട്ട്
إِنَّ كَثِيرًا
തീര്‍ച്ചയായും ധാരാളംപേര്‍
مِّنْهُم
അവരില്‍നിന്നുള്ള
بَعْدَ ذَٰلِكَ
അതിനു ശേഷം
فِي الْأَرْضِ
ഭൂമിയില്‍
لَمُسْرِفُونَ
അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്
Full meaning Play ﴾5:32﴿
فَانطَلَقَا
എന്നിട്ട് അവര്‍ രണ്ടു പേരും നടന്നു
حَتَّىٰ إِذَا لَقِيَا
അങ്ങനെ അവര്‍ രണ്ടു പേരും കണ്ടുമുട്ടി
غُلَامًا
ഒരു കുട്ടിയെ
فَقَتَلَهُ
അപ്പോള്‍ അദ്ദേഹം അവനെ കൊന്നു
قَالَ
(മൂസാ) പറഞ്ഞു
أَقَتَلْتَ
താങ്കള്‍ കൊന്നുകളഞ്ഞുവോ
نَفْسًا
ഒരാളെ
زَكِيَّةً
വിശുദ്ധനായ (കുറ്റം ചെയ്യാത്ത)
بِغَيْرِ نَفْسٍ
ഒരാള്‍ക്ക് പകരമായിട്ടല്ലാതെ
لَّقَدْ جِئْتَ
തീര്‍ച്ചയായും താങ്കള്‍ ചെയ്തിരിക്കുന്നു
شَيْئًا
ഒരു കാര്യം
نُّكْرًا
നിഷിദ്ധമായ, വെറുക്കപ്പെട്ട
Full meaning Play ﴾18:74﴿