Repeated Words in Quran
وَلَقَدْ جَاءَتْ
വരികയുണ്ടായി
رُسُلُنَا
നമ്മുടെ ദൂതന്‍മാര്‍
إِبْرَاهِيمَ
ഇബ്രാഹീ(മിന്റെ അടുക്കല്‍)
بِالْبُشْرَىٰ
ശുഭവൃത്താന്തവുമായി
قَالُوا
അവര്‍ പറഞ്ഞു
سَلَامًاۖ
സലാം
قَالَ
അദ്ദേഹം പറഞ്ഞു
سَلَامٌۖ
സലാം
فَمَا لَبِثَ
വൈകിയില്ല
أَن جَاءَ
അദ്ദേഹം കൊണ്ടുവന്നു
بِعِجْلٍ
ഒരു കാളക്കുട്ടിയെ
حَنِيذٍ
പാകം ചെയ്ത
Full meaning Play ﴾11:69﴿
فَرَاغَ
അദ്ദേഹം അതിവേഗം ചെന്നു
إِلَىٰ أَهْلِهِ
തന്റെ വീട്ടുകാരിലേക്ക്
فَجَاءَ
എന്നിട്ട് അദ്ദേഹം കൊണ്ടുവന്നു
بِعِجْلٍ
ഒരു പശുക്കിടാവിനെ
سَمِينٍ
തടിച്ച
Full meaning Play ﴾51:26﴿