Repeated Words in Quran
فَبِظُلْمٍ
അങ്ങനെ അക്രമം നിമിത്തം
مِّنَ الَّذِينَ هَادُوا
യഹൂദരായവരില്‍ നിന്നുള്ള
حَرَّمْنَا
നാം നിഷിദ്ധമാക്കി
عَلَيْهِمْ
അവര്‍ക്ക്
طَيِّبَاتٍ
നല്ല വസ്തുക്കള്‍
أُحِلَّتْ لَهُمْ
അവര്‍ക്ക് അനുവദിക്കപ്പെട്ട
وَبِصَدِّهِمْ
അവരുടെ തടസ്സങ്ങള്‍ കൊണ്ട്
عَن سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَثِيرًا
ധാരാളമായി
Full meaning Play ﴾4:160﴿
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍
وَلَمْ يَلْبِسُوا
അവര്‍ കൂട്ടിക്കലര്‍ത്തിയിട്ടുമില്ല
إِيمَانَهُم
അവരുടെ വിശ്വാസത്തില്‍
بِظُلْمٍ
അക്രമം(ബഹുദൈവത്വം)
أُولَٰئِكَ
അവര്‍
لَهُمُ
അവര്‍ക്കുണ്ട്
الْأَمْنُ
നിര്‍ഭയത്വം
وَهُم
അവര്‍തന്നെയാണ്
مُّهْتَدُونَ
നേര്‍വഴിപ്രാപിച്ചവര്‍
Full meaning Play ﴾6:82﴿
ذَٰلِكَ
അത്
أَن لَّمْ يَكُن
ആയിട്ടില്ലെന്നതിനാലാണ്
رَّبُّكَ
നിന്റെ നാഥന്‍
مُهْلِكَ
നശിപ്പിക്കുന്നന്‍
الْقُرَىٰ
നാടുകള്‍
بِظُلْمٍ
അക്രമത്തിന്റെ പേരില്‍
وَأَهْلُهَا
അവിടത്തുകാര്‍ ആയിരിക്കെ
غَافِلُونَ
ബോധമില്ലാത്തവര്‍
Full meaning Play ﴾6:131﴿
وَمَا كَانَ
ആയിട്ടില്ല
رَبُّكَ
നിന്റെ നാഥന്‍
لِيُهْلِكَ
അവന്‍ നശിപ്പിക്കാന്‍(ശ്രമിക്കുക)
الْقُرَىٰ
നാടുകളെ
بِظُلْمٍ
അക്രമമായി
وَأَهْلُهَا
ആ നാട്ടുകാരായിരിക്കെ
مُصْلِحُونَ
നന്മ പ്രവര്‍ത്തിക്കുന്നവര്‍
Full meaning Play ﴾11:117﴿
إِنَّ الَّذِينَ كَفَرُوا
നിശ്ചയമായും (സത്യത്തെ) നിഷേധിച്ചവര്‍
وَيَصُدُّونَ
അവര്‍ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَالْمَسْجِدِ الْحَرَامِ
മസ്ജിദുല്‍ ഹറാമില്‍ നിന്നും
الَّذِي جَعَلْنَاهُ
നാം ഉണ്ടാക്കിവെച്ചിട്ടുള്ള
لِلنَّاسِ
ജനങ്ങള്‍ക്ക്
سَوَاءً
തുല്യമായി
الْعَاكِفُ فِيهِ
അവിടെ സ്ഥിരമായി വന്നിരിക്കുന്നവര്‍
وَالْبَادِۚ
പരദേശിയും
وَمَن يُرِدْ
വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം
فِيهِ
അതില്‍ വച്ച്
بِإِلْحَادٍ
സത്യത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട്
بِظُلْمٍ
അക്രമപരമായി
نُّذِقْهُ
നാമവനെ രുചിപ്പിക്കും
مِنْ عَذَابٍ
ശിക്ഷ
أَلِيمٍ
നോവേറിയ
Full meaning Play ﴾22:25﴿