Repeated Words in Quran
وَأَعْتَزِلُكُمْ
ഞാന്‍ നിങ്ങളെ വെടിയുന്നു
وَمَا تَدْعُونَ
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെയും
مِن دُونِ اللَّهِ
അല്ലാഹുവെ കൂടാതെ
وَأَدْعُو
ഞാന്‍ പ്രാര്‍ത്ഥിക്കുന്നതുമാണ്
رَبِّي
എന്റെ നാഥനോട്
عَسَىٰ
ആയേക്കാം
أَلَّا أَكُونَ
ഞാന്‍ ആവാതിരിക്കുന്നവന്‍
بِدُعَاءِ
പ്രാര്‍ത്ഥനയില്‍
رَبِّي
എന്റെ നാഥനോടുള്ള
شَقِيًّا
ഭാഗ്യംകെട്ടവന്‍
Full meaning Play ﴾19:48﴿