Repeated Words in Quran
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
اجْعَل
നീ നിശ്ചയിച്ച് തരേണമേ
لِّي
എനിക്ക്
آيَةًۖ
ഒരടയാളം
قَالَ
അവന്‍(അല്ലാഹു) പറഞ്ഞു
آيَتُكَ
നിനക്കുള്ള അടയാളം
أَلَّا تُكَلِّمَ
നീ സംസാരിക്കാതിരിക്കലാണ്
النَّاسَ
ജനങ്ങളോട്
ثَلَاثَةَ
മൂന്ന്
أَيَّامٍ
നാളുകള്‍
إِلَّا رَمْزًاۗ
ആംഗ്യമല്ലാതെ
وَاذْكُر
നീ സ്മരിക്കുക
رَّبَّكَ
നിന്റെ നാഥനെ
كَثِيرًا
ധാരാളമായി
وَسَبِّحْ
നീ(അവന്റെ) വിശുദ്ധി വാഴ്ത്തുക
بِالْعَشِيِّ
വൈകുന്നേരം
وَالْإِبْكَارِ
രാവിലെയും
Full meaning Play ﴾3:41﴿
إِنَّا سَخَّرْنَا
നിശ്ചയം നാം വിധേയമാക്കി
الْجِبَالَ
പര്‍വതങ്ങളെ
مَعَهُ
അദ്ദേഹത്തിന്റെ കൂടെ
يُسَبِّحْنَ
അവ സങ്കീര്‍ത്തനം ചെയ്തിരുന്നു
بِالْعَشِيِّ
സന്ധ്യാ സമയത്ത്
وَالْإِشْرَاقِ
സൂര്യോദയ സമയത്തും
Full meaning Play ﴾38:18﴿
إِذْ عُرِضَ
പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം
عَلَيْهِ
അദ്ദേഹത്തിന്റെ മുമ്പില്‍
بِالْعَشِيِّ
വൈകുന്നേരം
الصَّافِنَاتُ
ഓടാന്‍ തയ്യാറായി നില്‍ക്കുന്ന കുതിരകള്‍
الْجِيَادُ
വിശിഷ്ടമായ
Full meaning Play ﴾38:31﴿
فَاصْبِرْ
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
സത്യമാകുന്നു
وَاسْتَغْفِرْ
നീ മാപ്പിരക്കുക
لِذَنبِكَ
നിന്റെ പാപത്തിന്
وَسَبِّحْ
നീ സങ്കീര്‍ത്തനം ചെയ്യുക
بِحَمْدِ
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
നിന്റെ നാഥനെ
بِالْعَشِيِّ
വൈകുന്നേരം
وَالْإِبْكَارِ
രാവിലെയും
Full meaning Play ﴾40:55﴿