Repeated Words in Quran
ذَٰلِكَ
അത്
بِأَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
نَزَّلَ
ഇറക്കി എന്നത് കൊണ്ടാണ്
الْكِتَابَ
വേദഗ്രന്ഥം
بِالْحَقِّۗ
സത്യവുമായി
وَإِنَّ الَّذِينَ
തീര്‍ച്ചയായും ഒരു കൂട്ടര്‍
اخْتَلَفُوا
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِي الْكِتَابِ
വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍
لَفِي شِقَاقٍ
ഭിന്നിപ്പിലാണ്
بَعِيدٍ
വളരെ വിദൂരമായ
Full meaning Play ﴾2:176﴿
تِلْكَ
അവ
آيَاتُ اللَّهِ
അല്ലാഹുവിന്റെ സൂക്തങ്ങളാണ്
نَتْلُوهَا
നാം അത് ഓതിക്കേള്‍പ്പിക്കുന്നു
عَلَيْكَ
താങ്കള്‍ക്ക്
بِالْحَقِّۗ
യഥാവിധം
وَمَا اللَّهُ يُرِيدُ
അല്ലാഹു ഉദ്ദേശിക്കുന്നില്ല
ظُلْمًا
അനീതി, അക്രമം
لِّلْعَالَمِينَ
ലോകര്‍ക്ക്
Full meaning Play ﴾3:108﴿
وَمَا خَلَقْنَا
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ وَالْأَرْضَ
ആകാശ ഭൂമികളെ
وَمَا بَيْنَهُمَا
അവയ്ക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّۗ
യാഥാര്‍ഥ്യമായിട്ടല്ലാതെ
وَإِنَّ السَّاعَةَ
തീര്‍ച്ചയായും അന്ത്യസമയം
لَآتِيَةٌۖ
തീര്‍ച്ചയായും വന്നെത്തും
فَاصْفَحِ
അതിനാല്‍ നീ വിട്ടുവീഴ്ചചെയ്യുക
الصَّفْحَ الْجَمِيلَ
ഭംഗിയായ വിട്ടുവീഴ്ച
Full meaning Play ﴾15:85﴿
وَلَا تَقْتُلُوا
നിങ്ങള്‍ വധിക്കുകയും ചെയ്യരുത്
النَّفْسَ
ആളെ
الَّتِي حَرَّمَ
നിഷിദ്ധമാക്കിയ (ആദരിച്ച)
اللَّهُ
അല്ലാഹു
إِلَّا بِالْحَقِّۗ
ന്യായമായിട്ടല്ലാതെ
وَمَن قُتِلَ
ആര് കൊല്ലപ്പെട്ടുവോ
مَظْلُومًا
മര്‍ദ്ധിതനായ നിലയില്‍
فَقَدْ جَعَلْنَا
അപ്പോള്‍ നാം നിശ്ചയിച്ചുകൊടുത്തിരിക്കുന്നു
لِوَلِيِّهِ
അവന്റെ അവകാശിക്ക്
سُلْطَانًا
അധികാരം
فَلَا يُسْرِف
അതിനാല്‍ അവന്‍ അതിര് കവിയരുത്
فِّي الْقَتْلِۖ
കൊലയില്‍
إِنَّهُ
നിശ്ചയമായും അവന്‍
كَانَ
ആയിരിക്കുന്നു
مَنصُورًا
സഹായിക്കപ്പെടുന്നവന്‍
Full meaning Play ﴾17:33﴿
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
احْكُم
നീ വിധിക്കുക
بِالْحَقِّۗ
സത്യമനുസരിച്ച്
وَرَبُّنَا
ഞങ്ങളുടെ നാഥന്‍
الرَّحْمَٰنُ
കാരുണ്യവാനാണ്
الْمُسْتَعَانُ
സഹായമര്‍ഥിക്കപ്പെടുന്നവനുമാണ്
عَلَىٰ مَا تَصِفُونَ
നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍
Full meaning Play ﴾21:112﴿