Repeated Words in Quran
وَلَا تَلْبِسُوا
നിങ്ങള്‍ കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കുകയും അരുത്‌
الْحَقَّ
സത്യത്തെ
بِالْبَاطِلِ
അസത്യത്തോട്
وَتَكْتُمُوا
നിങ്ങള്‍ മറച്ചുവെക്കുകയും ചെയ്യരുത്
الْحَقَّ
സത്യത്തെ
وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ അറിയുന്നവരായിരിക്കെ
Full meaning Play ﴾2:42﴿
وَلَا تَأْكُلُوا
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
നിങ്ങളുടെ ധനം
بَيْنَكُم
നിങ്ങള്‍ പരസ്പരം
بِالْبَاطِلِ
അന്യായമായി
وَتُدْلُوا
നിങ്ങളിട്ടുകൊടുക്കുകയും അരുത്
بِهَا
അതിനെ
إِلَى الْحُكَّامِ
വിധികര്‍ത്താക്കളിലേക്ക്
لِتَأْكُلُوا
നിങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി
فَرِيقًا
ഒരു വിഹിതം
مِّنْ أَمْوَالِ
ധനത്തില്‍ നിന്ന്
النَّاسِ
ജനങ്ങളുടെ
بِالْإِثْمِ
കുറ്റകരമായ മാര്‍ഗത്തില്‍
وَأَنتُمْ
നിങ്ങള്‍
تَعْلَمُونَ
അറിയുന്നു
Full meaning Play ﴾2:188﴿
يَا أَهْلَ الْكِتَابِ
വേദക്കാരേ
لِمَ
എന്തിന്
تَلْبِسُونَ
നിങ്ങള്‍ കൂട്ടിക്കുഴക്കുന്നു
الْحَقَّ
സത്യത്തെ
بِالْبَاطِلِ
അസത്യവുമായി
وَتَكْتُمُونَ
നിങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നു
الْحَقَّ
സത്യത്തെ
وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ അറിയുന്നവരായിരിക്കെ, നിങ്ങള്‍ അറിഞ്ഞുകൊണ്
Full meaning Play ﴾3:71﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَأْكُلُوا
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
നിങ്ങളുടെ ധനം
بَيْنَكُم
നിങ്ങള്‍ക്കിടയില്‍ (അന്യോന്യം)
بِالْبَاطِلِ
നിഷിദ്ധമായി (അന്യായമായി)
إِلَّا أَن تَكُونَ
അത് ആയല്ലാതെ
تِجَارَةً
കച്ചവടം
عَن تَرَاضٍ
പരസ്പരം പൊരുത്തത്തോടെയുള്ള
مِّنكُمْۚ
നിങ്ങളില്‍ നിന്നുള്ള
وَلَا تَقْتُلُوا
നിങ്ങള്‍ വധിക്കരുത്
أَنفُسَكُمْۚ
നിങ്ങളെത്തന്നെ
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
ആയിരിക്കുന്നു
بِكُمْ
നിങ്ങളോട്
رَحِيمًا
ഏറെ കരുണയുള്ളവന്‍
Full meaning Play ﴾4:29﴿
وَأَخْذِهِمُ
അവര്‍ വാങ്ങിയത് കൊണ്ടും
الرِّبَا
പലിശ
وَقَدْ نُهُوا عَنْهُ
തീര്‍ച്ചയായും അവര്‍ക്ക് അത് നിരോധിക്കപ്പെട്ടിരുന്നു
وَأَكْلِهِمْ
അവര്‍ തിന്നത് കൊണ്ടും
أَمْوَالَ النَّاسِ
ജനങ്ങളുടെ സ്വത്ത്
بِالْبَاطِلِۚ
നിഷിദ്ധമായി
وَأَعْتَدْنَا
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ مِنْهُمْ
സത്യനിഷേധികള്‍ക്ക്
عَذَابًا
ശിക്ഷ
أَلِيمًا
നോവേറിയ
Full meaning Play ﴾4:161﴿
يَا أَيُّهَا الَّذِينَ آمَنُوا
സത്യവിശ്വാസികളേ
إِنَّ كَثِيرًا
ഏറെപ്പേരും
مِّنَ الْأَحْبَارِ
മതപണ്ഡിതന്മാരില്‍
وَالرُّهْبَانِ
പുരോഹിതരിലും
لَيَأْكُلُونَ
അവര്‍ ഭുജിച്ചുകൊണ്ടിരിക്കുന്നു
أَمْوَالَ
ധനം
النَّاسِ
ജനങ്ങളുടെ
بِالْبَاطِلِ
അവിഹിതമായി
وَيَصُدُّونَ
അവര്‍ ജനങ്ങളെ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِۗ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَالَّذِينَ يَكْنِزُونَ
ശേഖരിച്ചുവെക്കുന്നവര്‍
الذَّهَبَ
സ്വര്‍ണ്ണം
وَالْفِضَّةَ
വെള്ളിയും
وَلَا يُنفِقُونَهَا
അത് അവര്‍ ചെലവഴിക്കുന്നില്ല
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَبَشِّرْهُم
അവരോട് സുവാര്‍ത്തയറിയിക്കുക
بِعَذَابٍ
ശിക്ഷയെപ്പറ്റി
أَلِيمٍ
നോവേറിയ
Full meaning Play ﴾9:34﴿
وَاللَّهُ جَعَلَ
അല്ലാഹു ഉണ്ടാക്കിത്തന്നു
لَكُم
നിങ്ങള്‍ക്ക്
مِّنْ أَنفُسِكُمْ
നിങ്ങളില്‍ നിന്ന് തന്നെ
أَزْوَاجًا
ഇണകളെ
وَجَعَلَ لَكُم
നിങ്ങള്‍ക്ക് അവന്‍ ഉണ്ടാക്കുകയും ചെയ്തു
مِّنْ أَزْوَاجِكُم
നിങ്ങളുടെ ഇണകളില്‍ നിന്ന്
بَنِينَ
പുത്രന്‍മാരെയും
وَحَفَدَةً
പൗത്രന്‍മാരെയും
وَرَزَقَكُم
അവന്‍ നിങ്ങള്‍ക്ക് ആഹാരമായി നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِۚ
വിശിഷ്ടമായവ
أَفَبِالْبَاطِلِ
മിഥ്യയിലാണോ
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നത്
وَبِنِعْمَتِ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
هُمْ يَكْفُرُونَ
അവര്‍ നിഷേധിക്കുകയും ചെയ്യുന്നുവോ
Full meaning Play ﴾16:72﴿
وَمَا نُرْسِلُ
നാം അയക്കുന്നതല്ല
الْمُرْسَلِينَ
ദൂതന്‍മാരെ
إِلَّا مُبَشِّرِينَ
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിട്ടല്ലാതെ
وَمُنذِرِينَۚ
താക്കീത് നല്‍കുന്നവരായിട്ടും
وَيُجَادِلُ
തര്‍ക്കിക്കുന്നു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
بِالْبَاطِلِ
മിഥ്യാ വാദങ്ങള്‍ കൊണ്ട്
لِيُدْحِضُوا
അവര്‍ തകര്‍ത്തു കളയാന്‍
بِهِ
അത് കൊണ്ട്
الْحَقَّۖ
സത്യത്തെ
وَاتَّخَذُوا
അവര്‍ ആക്കുകയും ചെയ്തു
آيَاتِي
എന്റെ ദൃഷ്ടാന്തങ്ങളെ
وَمَا أُنذِرُوا
അവര്‍ താക്കീത് നല്‍കപ്പെട്ടതിനെയും
هُزُوًا
പരിഹാസ്യം
Full meaning Play ﴾18:56﴿
قُلْ
നീ പറയുക
كَفَىٰ بِاللَّهِ
അല്ലാഹു മതി
بَيْنِي
എന്റെ ഇടയില്‍
وَبَيْنَكُمْ
നിങ്ങള്‍ക്കിടയിലും
شَهِيدًاۖ
സാക്ഷിയായി
يَعْلَمُ
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
ഭൂമിയിലും
وَالَّذِينَ آمَنُوا
എന്നാല്‍ വിശ്വസിച്ചവര്‍
بِالْبَاطِلِ
അസത്യത്തില്‍, വ്യര്‍ത്ഥത്തില്‍
وَكَفَرُوا
അവര്‍ അവിശ്വസിക്കുകയും ചെയ്തു
بِاللَّهِ
അല്ലാഹുവില്‍
أُولَٰئِكَ
അവര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
പരാജിതര്‍, നഷ്ടപ്പെട്ടവര്‍
Full meaning Play ﴾29:52﴿
أَوَلَمْ يَرَوْا
അവര്‍ കാണുന്നില്ലേ
أَنَّا جَعَلْنَا
നാം ഏര്‍പെടുത്തിയത്
حَرَمًا
ഒരാദരണീയ സ്ഥലം
آمِنًا
നിര്‍ഭയമായ
وَيُتَخَطَّفُ
റാഞ്ചിയെടുക്കപ്പെട്ടുകൊണ്ടിരിക്കെ
النَّاسُ
ജനങ്ങള്‍
مِنْ حَوْلِهِمْۚ
അവരുടെ ചുറ്റില്‍ നിന്നും
أَفَبِالْبَاطِلِ
എന്നിട്ടും അസത്യത്തിലാണോ
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നത്
وَبِنِعْمَةِ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയാണോ
يَكْفُرُونَ
അവര്‍ തള്ളിപ്പറയുന്നത്
Full meaning Play ﴾29:67﴿
كَذَّبَتْ
സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്
قَبْلَهُمْ
ഇവര്‍ക്കു മുമ്പ്
قَوْمُ
ജനത
نُوحٍ
നൂഹിന്റെ
وَالْأَحْزَابُ
കക്ഷികളും
مِن بَعْدِهِمْۖ
അവര്‍ക്കു ശേഷമുള്ള
وَهَمَّتْ
ഒരുമ്പെട്ടു
كُلُّ أُمَّةٍ
ഓരോ സമുദായവും
بِرَسُولِهِمْ
തങ്ങളുടെ ദൈവദൂതനെ
لِيَأْخُذُوهُۖ
അദ്ദേഹത്തെ (ദൈവദൂതനെ) പിടികൂടാന്‍
وَجَادَلُوا
അവര്‍ തര്‍ക്കിക്കുകയും ചെയ്തു
بِالْبَاطِلِ
അസത്യമുപയോഗിച്ച്
لِيُدْحِضُوا
അവര്‍ തകര്‍ക്കാന്‍
بِهِ
അതുമുഖേന
الْحَقَّ
സത്യത്തെ
فَأَخَذْتُهُمْۖ
അതിനാല്‍ ഞാന്‍ അവരെ പിടികൂടി
فَكَيْفَ
അപ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു
كَانَ عِقَابِ
എന്റെ ശിക്ഷ
Full meaning Play ﴾40:5﴿