Repeated Words in Quran
وَالَّذِينَ يَرْمُونَ
കുറ്റാരോപണം നടത്തുന്നവര്‍
أَزْوَاجَهُمْ
തങ്ങളുടെ ഭാര്യമാരുടെമേല്‍
وَلَمْ يَكُن لَّهُمْ
അവര്‍ക്കില്ല
شُهَدَاءُ
സാക്ഷികള്‍
إِلَّا أَنفُسُهُمْ
അവര്‍ തന്നെയല്ലാതെ
فَشَهَادَةُ
അപ്പോള്‍ സാക്ഷ്യം
أَحَدِهِمْ
അവരിലൊരാളുടെ
أَرْبَعُ شَهَادَاتٍ
നാല് തവണ സത്യംചെയ്യലാണ്
بِاللَّهِۙ
അല്ലാഹുവിന്റെപേരില്‍
إِنَّهُ لَمِنَ
തീര്‍ച്ചയായും അവന്‍
الصَّادِقِينَ
സത്യവാന്മാരില്‍ പെട്ടവനാണ്
Full meaning Play ﴾24:6﴿
وَيَدْرَأُ
തടയും
عَنْهَا
അവളില്‍ നിന്ന്
الْعَذَابَ
ശിക്ഷയെ
أَن تَشْهَدَ
അവള്‍ സാക്ഷ്യം വഹിക്കല്‍
أَرْبَعَ شَهَادَاتٍ
നാല് സത്യം
بِاللَّهِۙ
അല്ലാഹുവിന്റെ പേരില്‍
إِنَّهُ
തീര്‍ച്ചയായും അവന്‍
لَمِنَ الْكَاذِبِينَ
കള്ളം പറയുന്നവരില്‍ പെട്ടവനാണ് (എന്ന്)
وَمَا لَكُمْ
നിങ്ങള്‍ക്കെന്തുപറ്റി
لَا تُؤْمِنُونَ
നിങ്ങള്‍ വിശ്വസിക്കുന്നില്ല
بِاللَّهِۙ
അല്ലാഹുവില്‍
وَالرَّسُولُ
ദൈവദൂതന്‍
يَدْعُوكُمْ
അദ്ദേഹം നിങ്ങളെ ക്ഷണിക്കുന്നു
لِتُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കാന്‍
بِرَبِّكُمْ
നിങ്ങളുടെ നാഥനില്‍
وَقَدْ أَخَذَ
അവന്‍ വാങ്ങിയിട്ടുമുണ്ട്
مِيثَاقَكُمْ
നിങ്ങളുടെ ഉറപ്പ്
إِن كُنتُم
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
സത്യവിശ്വാസികള്‍
Full meaning Play ﴾57:8﴿