Repeated Words in Quran
بِئْسَمَا اشْتَرَوْا
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
അതിന് പകരം
أَنفُسَهُمْ
സ്വന്തത്തെ
أَن يَكْفُرُوا
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
തന്റെ ദാസന്മാരില്‍
فَبَاءُوا
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
കോപവുമായി
عَلَىٰ غَضَبٍۚ
കോപത്തിനുമേല്‍
وَلِلْكَافِرِينَ
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
مُّهِينٌ
നിന്ദ്യമായ
Full meaning Play ﴾2:90﴿