Repeated Words in Quran
وَامْرَأَتُهُ
അദ്ദേഹത്തിന്റെ(ഇബ്രാഹീമിന്റെ)ഭാര്യ
قَائِمَةٌ
(അവിടെ)നില്‍ക്കുന്നുണ്ടായിരുന്നു
فَضَحِكَتْ
അവര്‍ ചിരിച്ചു
فَبَشَّرْنَاهَا
അപ്പോള്‍ അവരെ നാം ശുഭവാര്‍ത്ത അറിയിച്ചു
بِإِسْحَاقَ
ഇസ്ഹാഖിനെപറ്റി
وَمِن وَرَاءِ إِسْحَاقَ
ഇസ്ഹാഖിന്റെ പിറകെ
يَعْقُوبَ
യഅ്ഖൂബിനെപറ്റിയും
Full meaning Play ﴾11:71﴿
وَبَشَّرْنَاهُ
അദ്ദേഹത്തിന്നു നാം ശുഭവാര്‍ത്ത അറിയിച്ചു
بِإِسْحَاقَ
ഇസ്ഹാഖിന്റെ ജനനത്തെക്കുറിച്ച്
نَبِيًّا
പ്രവാചകനാകാന്‍ പോകുന്ന
مِّنَ الصَّالِحِينَ
സച്ചരിതരില്‍പെട്ട
Full meaning Play ﴾37:112﴿