Repeated Words in Quran
قَالَ
അദ്ദേഹം (മുന്നറിയിപ്പുകാരന്‍) പറഞ്ഞു
أَوَلَوْ جِئْتُكُم
ഞാന്‍ നിങ്ങളുടെയടുത്ത് കൊണ്ടുവന്നിട്ടുണ്ടെങ്കിലോ
بِأَهْدَىٰ
ഏറെ സന്മാര്‍ഗദര്‍ശകമായത്
مِمَّا
യാതൊന്നിനേക്കാള്‍
وَجَدتُّمْ
നിങ്ങള്‍ കണ്ടു
عَلَيْهِ
അതിന്മേല്‍
آبَاءَكُمْۖ
നിങ്ങളുടെ പിതാക്കളെ
قَالُوا
അവര്‍ പറഞ്ഞു
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
യാതൊന്നിനെ
أُرْسِلْتُم
നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
അതുമായി
كَافِرُونَ
അവിശ്വസിച്ചവരാണ്
Full meaning Play ﴾43:24﴿