Repeated Words in Quran
إِذْ
സന്ദര്‍ഭം (ഓര്‍ക്കുക)
تَسْتَغِيثُونَ
നിങ്ങള്‍ സഹായം തേടുന്നു
رَبَّكُمْ
നിങ്ങളുടെ നാഥനോട്
فَاسْتَجَابَ
അപ്പോള്‍ അവന്‍ മറുപടി നല്‍കി
لَكُمْ
നിങ്ങള്‍ക്ക്
أَنِّي
തീര്‍ച്ചയായും ഞാന്‍
مُمِدُّكُم
നിങ്ങളെ സഹായിക്കുന്നവനാണെന്ന്
بِأَلْفٍ
ആയിരം കൊണ്ട്
مِّنَ الْمَلَائِكَةِ
മലക്കുകളില്‍ നിന്നുള്ള
مُرْدِفِينَ
തുടരെത്തുടരെയായി
Full meaning Play ﴾8:9﴿