Repeated Words in Quran
وَإِنْ أَرَدتُّمُ
നിങ്ങള്‍ ഉദ്ദേശിച്ചുവെങ്കില്‍
اسْتِبْدَالَ
മാറ്റാന്‍
زَوْجٍ
ഒരു ഭാര്യയെ
مَّكَانَ
സ്ഥാനത്ത്
زَوْجٍ
(മറ്റൊരു) ഭാര്യയുടെ
وَآتَيْتُمْ
നിങ്ങള്‍ കൊടുത്തിട്ടുണ്ട്
إِحْدَاهُنَّ
അവരില്‍ ഒരുവള്‍ക്ക്
قِنطَارًا
(ധനത്തിന്റെ) ഒരു കൂമ്പാരം
فَلَا تَأْخُذُوا
നിങ്ങള്‍ എടുക്കരുത്, തിരിച്ചുവാങ്ങരുത്
مِنْهُ
അതില്‍ നിന്ന്
شَيْئًاۚ
യാതൊന്നും
أَتَأْخُذُونَهُ
നിങ്ങള്‍ അത് തിരിച്ചുവാങ്ങുകയോ
بُهْتَانًا
കള്ളം കെട്ടിച്ചമച്ചും
وَإِثْمًا
പാപം (ചെയ്തും)
مُّبِينًا
വ്യക്തമായ
Full meaning Play ﴾4:20﴿
وَمَن يَكْسِبْ
ആരെങ്കിലും സമ്പാദിക്കുകയും
خَطِيئَةً
വല്ല തെറ്റും
أَوْ إِثْمًا
അല്ലെങ്കില്‍ വല്ല കുറ്റവും
ثُمَّ
എന്നിട്ട്
يَرْمِ بِهِ
അതിനെ എറിയുന്നു, ആരോപിക്കുന്നു
بَرِيئًا
ഒരു നിരപരാധിയെ (യുടെമേല്‍)
فَقَدِ احْتَمَلَ
എങ്കില്‍ തീര്‍ച്ചയായും അവന്‍ പേറിയിരിക്കുന്നു
بُهْتَانًا
കടുത്ത കള്ളാരോപണം
وَإِثْمًا
പാപവും
مُّبِينًا
വ്യക്തമായ
Full meaning Play ﴾4:112﴿
وَبِكُفْرِهِمْ
അവരുടെ സത്യനിഷേധം കൊണ്ടും
وَقَوْلِهِمْ
അവരുടെ വാക്ക് കൊണ്ടും
عَلَىٰ مَرْيَمَ
മര്‍യമിന്റെ പേരില്‍
بُهْتَانًا
അപവാദം
عَظِيمًا
വമ്പിച്ച
Full meaning Play ﴾4:156﴿
وَالَّذِينَ يُؤْذُونَ
ദ്രോഹിക്കുന്നവര്‍
الْمُؤْمِنِينَ
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
വിശ്വാസിനികളെയും
بِغَيْرِ مَا اكْتَسَبُوا
അവര്‍ തെറ്റ് ചെയ്യാതിരിക്കെ
فَقَدِ احْتَمَلُوا
അവര്‍ ചമച്ചവരത്രെ
بُهْتَانًا
കള്ളവാര്‍ത്ത
وَإِثْمًا
കുറ്റവും
مُّبِينًا
പ്രകടമായ
Full meaning Play ﴾33:58﴿