Repeated Words in Quran
أَفَمَنْ أَسَّسَ
സ്ഥാപിച്ചവനാണോ
بُنْيَانَهُ
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
ഭക്തിയിന്മേല്‍
مِنَ اللَّهِ
അല്ലാഹുവോടുള്ള
وَرِضْوَانٍ
പ്രീതിയിലും
خَيْرٌ
ഉത്തമന്‍
أَم مَّنْ أَسَّسَ
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
തന്റെ കെട്ടിടം
عَلَىٰ شَفَا
വക്കില്‍
جُرُفٍ
മണല്‍ത്തട്ടിന്റെ
هَارٍ
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
നരകത്തീയില്‍
وَاللَّهُ
അല്ലാഹു
لَا يَهْدِي
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
ജനത്തെ
الظَّالِمِينَ
അക്രമികളായ
Full meaning Play ﴾9:109﴿
قَدْ مَكَرَ
നിശ്ചയം കുതന്ത്രം പ്രയോഗിച്ചിട്ടുണ്ട്
الَّذِينَ مِن قَبْلِهِمْ
അവര്‍ക്ക് മുമ്പുള്ളവര്‍
فَأَتَى اللَّهُ
അപ്പോള്‍ അല്ലാഹു ചെന്നു
بُنْيَانَهُم
അവരുടെ കെട്ടിടങ്ങളിലേക്ക്
مِّنَ الْقَوَاعِدِ
അടിത്തറകളിലൂടെ
فَخَرَّ عَلَيْهِمُ
അങ്ങനെ അവരുടെമേല്‍ പൊളിഞ്ഞുവീണു
السَّقْفُ
ആ മേല്‍പുര
مِن فَوْقِهِمْ
അവരുടെ മേല്‍ഭാഗത്ത് നിന്ന്
وَأَتَاهُمُ
അവര്‍ക്ക് വന്നെത്തുകയും ചെയ്തു
الْعَذَابُ
ശിക്ഷ
مِنْ حَيْثُ لَا يَشْعُرُونَ
അവര്‍ അറിയാത്ത മാര്‍ഗ്ഗത്തിലൂടെ
Full meaning Play ﴾16:26﴿