Repeated Words in Quran
فَخَرَجَ
അങ്ങനെ അദ്ദേഹം പുറത്തുവന്നു
عَلَىٰ قَوْمِهِ
തന്റെ ജനതയുടെ അടുത്തേക്ക്
مِنَ الْمِحْرَابِ
പ്രാര്‍ത്ഥനാ മണ്ഡപത്തില്‍നിന്ന്
فَأَوْحَىٰ
എന്നിട്ട് അദ്ദേഹം ആംഗ്യം കാണിച്ചു
إِلَيْهِمْ
അവരോട്
أَن سَبِّحُوا
നിങ്ങള്‍ സ്തോത്രം ചെയ്യുവിന്‍ എന്ന്
بُكْرَةً
രാവിലെയും
وَعَشِيًّا
വൈകുന്നേരവും
Full meaning Play ﴾19:11﴿
لَّا يَسْمَعُونَ
അവര്‍ കേള്‍ക്കുന്നതല്ല
فِيهَا
അതില്‍
لَغْوًا
അനാവശ്യം
إِلَّا سَلَامًاۖ
സമാധാന(ത്തിന്റെ അഭിവാദ്യം)മല്ലാതെ
وَلَهُمْ
അവര്‍ക്കുണ്ട്
رِزْقُهُمْ
അവരുടെ വിഭവങ്ങള്‍
فِيهَا
അവിടെ
بُكْرَةً
രാവിലെയും
وَعَشِيًّا
വൈകുന്നേരവും
Full meaning Play ﴾19:62﴿
وَقَالُوا
അവര്‍ പറഞ്ഞു
أَسَاطِيرُ
കെട്ടുകഥകള്‍
الْأَوَّلِينَ
പൂര്‍വികരുടെ
اكْتَتَبَهَا
അതവന്‍ പകര്‍ത്തി
فَهِيَ
അത്
تُمْلَىٰ عَلَيْهِ
അവന് പറഞ്ഞുകൊടുക്കുന്നു
بُكْرَةً
രാവിലെ
وَأَصِيلًا
വൈകുന്നേരവും
Full meaning Play ﴾25:5﴿
وَسَبِّحُوهُ
നിങ്ങള്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക
بُكْرَةً
കാലത്ത്
وَأَصِيلًا
വൈകുന്നേരവും
Full meaning Play ﴾33:42﴿
لِّتُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കുന്നതിന്
بِاللَّهِ
അല്ലാഹുവില്‍
وَرَسُولِهِ
അവന്റെ ദൂതനിലും
وَتُعَزِّرُوهُ
നിങ്ങള്‍ അവനെ പിന്തുണക്കുന്നതിനും
وَتُوَقِّرُوهُ
നിങ്ങള്‍ അവനെ ആദരിക്കുന്നതിനും
وَتُسَبِّحُوهُ
നിങ്ങള്‍ അവനെ കീര്‍ത്തിക്കുന്നതിനും
بُكْرَةً
രാവിലെ
وَأَصِيلًا
വൈകുന്നേരവും
Full meaning Play ﴾48:9﴿
وَلَقَدْ صَبَّحَهُم
നിശ്ചയം, അവര്‍ക്ക് വന്നെത്തി
بُكْرَةً
അതിരാവിലെ
عَذَابٌ
ശിക്ഷ
مُّسْتَقِرٌّ
സ്ഥായിയായ
Full meaning Play ﴾54:38﴿
وَاذْكُرِ
നീ സ്മരിക്കുക
اسْمَ
നാമം
رَبِّكَ
നിന്റെ നാഥന്റെ
بُكْرَةً
രാവിലെ
وَأَصِيلًا
വൈകുന്നേരവും
Full meaning Play ﴾76:25﴿