Repeated Words in Quran
قُلْ
നീ പറയുക
مَن كَانَ
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
ശത്രു
لِّجِبْرِيلَ
ജിബ്‌രീലിനോട്
فَإِنَّهُ
നിശ്ചയമായും അദ്ദേഹം
نَزَّلَهُ
അത് ഇറക്കി
عَلَىٰ قَلْبِكَ
നിന്റെ മനസ്സില്‍
بِإِذْنِ اللَّهِ
അല്ലാഹുവിന്റെ അനുമതിയനുസരിച്ച്
مُصَدِّقًا
സത്യപ്പെടുത്തിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
അതിന്റെ മുമ്പിലുള്ളതിനെ
وَهُدًى
നേര്‍വഴികാട്ടിയായും
وَبُشْرَىٰ
ശുഭവാര്‍ത്തയായും
لِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
Full meaning Play ﴾2:97﴿
وَمَا جَعَلَهُ اللَّهُ
അല്ലാഹു അതിനെ ആക്കിയിട്ടില്ല
إِلَّا بُشْرَىٰ
ശുഭവാര്‍ത്തയായിട്ടല്ലാതെ
لَكُمْ
നിങ്ങള്‍ക്ക്
وَلِتَطْمَئِنَّ
ശാന്തമാകാനും
قُلُوبُكُم
നിങ്ങളുടെ ഹൃദയങ്ങള്‍(മനസ്സുകള്‍)
بِهِۗ
അത് വഴി
وَمَا النَّصْرُ
യഥാര്‍ത്ഥ സഹായം ഇല്ല
إِلَّا مِنْ عِندِ اللَّهِ
അല്ലാഹുവിങ്കല്‍ നിന്നല്ലാതെ
الْعَزِيزِ
പ്രതാപിയായവന്‍
الْحَكِيمِ
യുക്തിമാന്‍
Full meaning Play ﴾3:126﴿
وَمَا جَعَلَهُ
അതിനെ ആക്കിയിട്ടില്ല
اللَّهُ
അല്ലാഹു
إِلَّا
അല്ലാതെ
بُشْرَىٰ
ഒരു ശുഭവാര്‍ത്ത
وَلِتَطْمَئِنَّ
സമാധാനിക്കാന്‍ (ശാന്തമാവാന്‍) വേണ്ടിയുമാണ്
بِهِ
അതിലൂടെ
قُلُوبُكُمْۚ
നിങ്ങളുടെ ഹൃദയങ്ങള്‍ (മനസ്സുകള്‍)
وَمَا
അല്ല
النَّصْرُ
സഹായം
إِلَّا
അല്ലാതെ
مِنْ عِندِ اللَّهِۚ
അല്ലാഹുവിങ്കല്‍ നിന്ന്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
പ്രതാപിയാണ്
حَكِيمٌ
യുക്തിമാനും
Full meaning Play ﴾8:10﴿
لَهُمُ
അവര്‍ക്കുണ്ട്
الْبُشْرَىٰ
ശുഭവാര്‍ത്ത
فِي الْحَيَاةِ الدُّنْيَا
ഇഹലോകത്ത്
وَفِي الْآخِرَةِۚ
പരലോകത്തും
لَا تَبْدِيلَ
ഭേദഗതിയില്ല
لِكَلِمَاتِ اللَّهِۚ
അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്
ذَٰلِكَ
അത്
هُوَ
അത് തന്നെയാണ്
الْفَوْزُ
വിജയം
الْعَظِيمُ
മഹത്തായ
Full meaning Play ﴾10:64﴿
وَلَقَدْ جَاءَتْ
വരികയുണ്ടായി
رُسُلُنَا
നമ്മുടെ ദൂതന്‍മാര്‍
إِبْرَاهِيمَ
ഇബ്രാഹീ(മിന്റെ അടുക്കല്‍)
بِالْبُشْرَىٰ
ശുഭവൃത്താന്തവുമായി
قَالُوا
അവര്‍ പറഞ്ഞു
سَلَامًاۖ
സലാം
قَالَ
അദ്ദേഹം പറഞ്ഞു
سَلَامٌۖ
സലാം
فَمَا لَبِثَ
വൈകിയില്ല
أَن جَاءَ
അദ്ദേഹം കൊണ്ടുവന്നു
بِعِجْلٍ
ഒരു കാളക്കുട്ടിയെ
حَنِيذٍ
പാകം ചെയ്ത
Full meaning Play ﴾11:69﴿
فَلَمَّا ذَهَبَ
വിട്ടുമാറിയപ്പോള്‍
عَنْ إِبْرَاهِيمَ
ഇബ്രാഹീമിനെ
الرَّوْعُ
പരിഭ്രമം
وَجَاءَتْهُ
അദ്ദേഹത്തിന് വന്നെത്തുകയും ചെയ്തപ്പോള്‍
الْبُشْرَىٰ
ശുഭവാര്‍ത്ത
يُجَادِلُنَا
അദ്ദേഹം നമ്മോടു തര്‍ക്കിക്കുന്നു
فِي قَوْمِ لُوطٍ
ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍
Full meaning Play ﴾11:74﴿
وَجَاءَتْ
വന്നു
سَيَّارَةٌ
ഒരു യാത്രാസംഘം
فَأَرْسَلُوا
അവര്‍ അയച്ചു
وَارِدَهُمْ
തങ്ങളുടെ വെള്ളംകോരിയെ
فَأَدْلَىٰ
അയാള്‍ ഇറക്കി
دَلْوَهُۖ
തന്റെ തൊട്ടി
قَالَ
അയാള്‍ പറഞ്ഞു
يَا بُشْرَىٰ
ഹായ്, സന്തോഷം
هَٰذَا
ഇതാ
غُلَامٌۚ
ഒരു ബാലന്‍
وَأَسَرُّوهُ
അവര്‍ അവനെ ഒളിപ്പിച്ചുവെച്ചു
بِضَاعَةًۚ
ഒരു കച്ചവടച്ചരക്കായി
وَاللَّهُ
അല്ലാഹു
عَلِيمٌ
നന്നായറിയുന്നവനാണ്
بِمَا يَعْمَلُونَ
അവര്‍ ചെയ്യുന്നതിനെപ്പറ്റി
Full meaning Play ﴾12:19﴿
وَيَوْمَ
ദിവസം
نَبْعَثُ
നാം നിയോഗിക്കുന്ന
فِي كُلِّ أُمَّةٍ
എല്ലാ സമുദായത്തിലും
شَهِيدًا
ഒരു സാക്ഷിയെ
عَلَيْهِم
അവര്‍ക്ക്
مِّنْ أَنفُسِهِمْۖ
അവരില്‍ നിന്നു തന്നെ
وَجِئْنَا بِكَ
നാം നിന്നെ കൊണ്ടുവരികയും (ചെയ്യുന്ന ദിവസം)
شَهِيدًا
സാക്ഷിയായി
عَلَىٰ هَٰؤُلَاءِۚ
ഇവര്‍ക്ക്
وَنَزَّلْنَا
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
നിനക്ക്
الْكِتَابَ
ഈ വേദഗ്രന്ഥത്തെ
تِبْيَانًا
വിശദീകരണമായിട്ട്
لِّكُلِّ شَيْءٍ
എല്ലാ കാര്യത്തിനും
وَهُدًى
മാര്‍ഗ ദര്‍ശനമായും
وَرَحْمَةً
കാരുണ്യമായും
وَبُشْرَىٰ
സന്തോഷവാര്‍ത്തയായും
لِلْمُسْلِمِينَ
കീഴ്വണങ്ങുന്നവര്‍ക്ക് (മുസ്‌ലിംകള്‍ക്ക്)
Full meaning Play ﴾16:89﴿
قُلْ
പറയുക
نَزَّلَهُ
അതിനെ ഇറക്കി
رُوحُ الْقُدُسِ
പരിശുദ്ധാത്മാവ് (ജിബ്‌രീല്‍)
مِن رَّبِّكَ
നിന്റെ നാഥനില്‍ നിന്ന്
بِالْحَقِّ
സത്യപൂര്‍ണമായി, യാഥാര്‍ഥ്യപൂര്‍വം
لِيُثَبِّتَ
അത് ഉറപ്പിച്ചു നിര്‍ത്താന്‍
الَّذِينَ آمَنُوا
സത്യവിശ്വാസികളെ
وَهُدًى
മാര്‍ഗദര്‍ശനമായും
وَبُشْرَىٰ
സന്തോഷ വാര്‍ത്തയായും
لِلْمُسْلِمِينَ
കീഴ്‌വണങ്ങി ജീവിക്കുന്നവര്‍ക്ക്
Full meaning Play ﴾16:102﴿
يَوْمَ يَرَوْنَ
അവര്‍ കണ്ടുമുട്ടുന്ന ദിവസം
الْمَلَائِكَةَ
മലക്കുകളെ
لَا بُشْرَىٰ
ഒരു ശുഭവാര്‍ത്തയുമില്ല
يَوْمَئِذٍ
അന്നാളില്‍
لِّلْمُجْرِمِينَ
കുറ്റവാളികള്‍ക്ക്
وَيَقُولُونَ
അവര്‍ (മലക്കുകള്‍)പറയും
حِجْرًا مَّحْجُورًا
(നിങ്ങള്‍ക്ക്) ശക്തമായ വിലക്കുണ്ട്
Full meaning Play ﴾25:22﴿
هُدًى
നേര്‍വഴി കാണിക്കുന്നത്
وَبُشْرَىٰ
സന്തോഷവാര്‍ത്ത അറിയിക്കുന്നതും
لِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
Full meaning Play ﴾27:2﴿
وَلَمَّا جَاءَتْ
എത്തിയപ്പോള്‍
رُسُلُنَا
നമ്മുടെ ദൂതന്‍മാര്‍
إِبْرَاهِيمَ
ഇബ്റാഹീമിന്റെ അടുത്ത്
بِالْبُشْرَىٰ
ശുഭവാര്‍ത്തയുമായി
قَالُوا
അവര്‍ പറഞ്ഞു
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
مُهْلِكُو
നശിപ്പിക്കുന്നവരാണ്
أَهْلِ
ആളുകളെ
هَٰذِهِ الْقَرْيَةِۖ
ഈ നാട്ടിലെ
إِنَّ أَهْلَهَا
തീര്‍ച്ചയായും ഇവിടത്തുകാര്‍
كَانُوا
ആയിരിക്കുന്നു
ظَالِمِينَ
അക്രമികള്‍
Full meaning Play ﴾29:31﴿
وَالَّذِينَ اجْتَنَبُوا
വര്‍ജിച്ചവര്‍
الطَّاغُوتَ
പിശാചിനെ
أَن يَعْبُدُوهَا
അവര്‍ അതിന് വഴിപ്പെടുന്നതിനെ
وَأَنَابُوا
അവര്‍ മടങ്ങുകയും ചെയ്തു
إِلَى اللَّهِ
അല്ലാഹുവിങ്കലേക്ക്
لَهُمُ
അവര്‍ക്കുണ്ട്
الْبُشْرَىٰۚ
ശുഭവാര്‍ത്ത
فَبَشِّرْ
അതിനാല്‍ നീ ശുഭവാര്‍ത്ത അറിയിക്കുക
عِبَادِ
എന്റെ ദാസന്‍മാരെ
Full meaning Play ﴾39:17﴿
وَمِن قَبْلِهِ
ഇതിനുമുമ്പെ ഉണ്ട്
كِتَابُ مُوسَىٰ
മൂസായുടെ ഗ്രന്ഥം
إِمَامًا
മാതൃകയായി
وَرَحْمَةًۚ
കാരുണ്യമായും
وَهَٰذَا
ഇത്
كِتَابٌ
ഗ്രന്ഥമാണ്
مُّصَدِّقٌ
സത്യപ്പെടുത്തുന്ന
لِّسَانًا عَرَبِيًّا
അറബി ഭാഷയിലുള്ള
لِّيُنذِرَ
താക്കീത് ചെയ്യുന്നതിന്
الَّذِينَ ظَلَمُوا
അക്രമം ചെയ്തവരെ
وَبُشْرَىٰ
സുവാര്‍ത്ത (അറിയിക്കാനും)
لِلْمُحْسِنِينَ
സദ്വൃത്തര്‍ക്ക്
Full meaning Play ﴾46:12﴿