Repeated Words in Quran
وَإِذَا قَرَأْتَ
നീ പാരായണം ചെയ്താല്‍
الْقُرْآنَ
ഖുര്‍ആന്‍
جَعَلْنَا
നാം ഏര്‍പ്പെടുത്തും
بَيْنَكَ
നിനക്കിടയില്‍
وَبَيْنَ
ഒരുത്തര്‍ക്കിടയിലും
الَّذِينَ لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നില്ല
بِالْآخِرَةِ
പരലോകത്തില്‍
حِجَابًا
ഒരുമറ
مَّسْتُورًا
മറക്കപ്പെട്ട (അദൃശ്യമായ)
Full meaning Play ﴾17:45﴿
فَلَنَأْتِيَنَّكَ
അതിനാല്‍ ഞങ്ങളും നിന്റെ അടുത്തു വരിക തന്നെ ചെയ്യും
بِسِحْرٍ
ഒരു മാരണവിദ്യയുമായി
مِّثْلِهِ
ഇതുപോലുള്ള
فَاجْعَلْ
അതിനാല്‍ നീ ഏര്‍പ്പെടുത്തുക
بَيْنَنَا
നമുക്കിടയിലും
وَبَيْنَكَ
നിനക്കിടയിലും
مَوْعِدًا
ഒരവധി
لَّا نُخْلِفُهُ
നമ്മള്‍ അത് ലംഘിക്കരുത്
نَحْنُ
നാം
وَلَا أَنتَ
നീയുമല്ല
مَكَانًا
ഒരു സ്ഥലം
سُوًى
സൗകര്യപ്രദമായ
Full meaning Play ﴾20:58﴿
قَالَ
(മൂസ) പറഞ്ഞു
ذَٰلِكَ
അതാണ്
بَيْنِي وَبَيْنَكَۖ
എന്റെയും നിങ്ങളുടെയും ഇടയിലെ വ്യവസ്ഥ
أَيَّمَا الْأَجَلَيْنِ
രണ്ടവധികളില്‍ ഏതൊന്ന്
قَضَيْتُ
ഞാന്‍ പൂര്‍ത്തീകരിച്ചാല്‍
فَلَا عُدْوَانَ
പിന്നെ വിരോധം ഉണ്ടാവരുത്
عَلَيَّۖ
എന്നോട്
وَاللَّهُ
അല്ലാഹുവാണ്
عَلَىٰ مَا نَقُولُ
നാമിപ്പറയുന്നതിന്ന്
وَكِيلٌ
സാക്ഷി
Full meaning Play ﴾28:28﴿
وَلَا تَسْتَوِي
തുല്യമാവുകയില്ല
الْحَسَنَةُ
നന്മ
وَلَا السَّيِّئَةُۚ
തിന്‍മയും
ادْفَعْ
നീ (തിന്‍മയെ) പ്രതിരോധിക്കുക
بِالَّتِي هِيَ أَحْسَنُ
ഏറ്റവും ഉല്‍കൃഷ്ടമായതു കൊണ്ട്
فَإِذَا الَّذِي
അപ്പോള്‍ യാതൊരുവന്‍
بَيْنَكَ وَبَيْنَهُ
നിനക്കും അവന്നുമിടയിലുണ്ട്
عَدَاوَةٌ
ശത്രുത
كَأَنَّهُ
അവനായത് പോലെ (നിനക്കു കാണാം)
وَلِيٌّ
മിത്രം
حَمِيمٌ
ഉറ്റ
Full meaning Play ﴾41:34﴿
حَتَّىٰ إِذَا جَاءَنَا
അങ്ങനെ അവന്‍ നമ്മുടെയടുത്ത് വന്നെത്തുമ്പോള്‍
قَالَ
അവന്‍ (ചെകുത്താനോട്) പറയും
يَا لَيْتَ بَيْنِي وَبَيْنَكَ
എനിക്കും നിനക്കുമിടയില്‍ ഉണ്ടായിരുന്നെങ്കില്‍
بُعْدَ الْمَشْرِقَيْنِ
ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം
فَبِئْسَ الْقَرِينُ
അവനെത്ര ദുഷ്ടനായ കൂട്ടുകാരന്‍
Full meaning Play ﴾43:38﴿