Repeated Words in Quran
فَجَعَلْنَاهَا
അങ്ങനെ അതിനെ നാം ആക്കി
نَكَالًا
ഗുണപാഠം, മാതൃകാശിക്ഷ
لِّمَا بَيْنَ يَدَيْهَا
അതിന്റെ മുമ്പിലുള്ളവര്‍ക്ക്
وَمَا خَلْفَهَا
അതിന്റെ പിന്നിലുള്ളവര്‍ക്കും
وَمَوْعِظَةً
സദുപദേശവും
لِّلْمُتَّقِينَ
സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക്
Full meaning Play ﴾2:66﴿
قَالُوا
അവര്‍ പറഞ്ഞു
ادْعُ
താങ്കള്‍ പ്രാര്‍ഥിക്കുക
لَنَا
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
താങ്കളുടെ നാഥനോട്
يُبَيِّن
അവന്‍ വിവരിച്ചുതരട്ടെ
لَّنَا
ഞങ്ങള്‍ക്ക്
مَا هِيَۚ
അത് ഏതാണെന്ന്
قَالَ
അദ്ദേഹം പറഞ്ഞു
إِنَّهُ
നിശ്ചയം അവന്‍
يَقُولُ
അവന്‍ പറയുന്നു
إِنَّهَا
നിശ്ചയം അത്
بَقَرَةٌ
ഒരു പശുവാകുന്നു
لَّا فَارِضٌ
പ്രായം കൂടിയതല്ല
وَلَا بِكْرٌ
പ്രായം കുറഞ്ഞതുമല്ല
عَوَانٌ
മധ്യപ്രായത്തിലുള്ളത്
بَيْنَ ذَٰلِكَۖ
അതിന് ഇടയില്‍
فَافْعَلُوا
അതിനാല്‍ നിങ്ങള്‍ ചെയ്യുക
مَا تُؤْمَرُونَ
നിങ്ങളോട് കല്‍പിക്കപ്പെടുന്നത്
Full meaning Play ﴾2:68﴿
قُلْ
നീ പറയുക
مَن كَانَ
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
ശത്രു
لِّجِبْرِيلَ
ജിബ്‌രീലിനോട്
فَإِنَّهُ
നിശ്ചയമായും അദ്ദേഹം
نَزَّلَهُ
അത് ഇറക്കി
عَلَىٰ قَلْبِكَ
നിന്റെ മനസ്സില്‍
بِإِذْنِ اللَّهِ
അല്ലാഹുവിന്റെ അനുമതിയനുസരിച്ച്
مُصَدِّقًا
സത്യപ്പെടുത്തിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
അതിന്റെ മുമ്പിലുള്ളതിനെ
وَهُدًى
നേര്‍വഴികാട്ടിയായും
وَبُشْرَىٰ
ശുഭവാര്‍ത്തയായും
لِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
Full meaning Play ﴾2:97﴿
وَاتَّبَعُوا
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
പിശാചുക്കള്‍
عَلَىٰ مُلْكِ
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
സുലൈമാന്റെ
وَمَا كَفَرَ
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
സുലൈമാന്‍
وَلَٰكِنَّ
എന്നാല്‍
الشَّيَاطِينَ
പിശാചുക്കള്‍
كَفَرُوا
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
ജനങ്ങളെ
السِّحْرَ
മാരണം
وَمَا أُنزِلَ
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
ബാബിലോണിയയിലെ
هَارُوتَ
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
മാറൂത്തിന്നും
وَمَا يُعَلِّمَانِ
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
ഒരാളെയും
حَتَّىٰ يَقُولَا
അവരിരുവരും പറയുന്നത് വരെ
إِنَّمَا
നിശ്ചയം
نَحْنُ
ഞങ്ങള്‍
فِتْنَةٌ
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
അവരിരുവരില്‍നിന്നും
مَا
യാതൊന്നിനെ
يُفَرِّقُونَ
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
അതുകൊണ്ട്
بَيْنَ
ഇടയില്‍
الْمَرْءِ
മനുഷ്യന്റെ
وَزَوْجِهِۚ
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
അവരല്ല
هُم بِضَارِّينَ
ദ്രോഹിക്കുന്നവര്‍
بِهِ
അതുകൊണ്ട്
مِنْ أَحَدٍ
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
അത് വാങ്ങിയവന്‍
مَا لَهُ
അവനില്ല
فِي الْآخِرَةِ
പരലോകത്തില്‍
مِنْ خَلَاقٍۚ
ഒരു വിഹിതവും
وَلَبِئْسَ
എത്ര ചീത്ത
مَا شَرَوْا
അവര്‍ വാങ്ങിയത്
بِهِ
അതിന് പകരം
أَنفُسَهُمْۚ
സ്വന്തത്തെ
لَوْ كَانُوا
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
അവര്‍ അറിയുന്നു
Full meaning Play ﴾2:102﴿
وَقَالَتِ
പറഞ്ഞു
الْيَهُودُ
യഹൂദര്‍
لَيْسَتِ
അല്ല
النَّصَارَىٰ
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
യഹൂദരല്ല
عَلَىٰ شَيْءٍ
യാതൊന്നിലും
وَهُمْ
അവരാകട്ടെ
يَتْلُونَ
ഓതുന്നു
الْكِتَابَۗ
വേദഗ്രന്ഥം
كَذَٰلِكَ
അപ്രകാരം
قَالَ
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
വിവരമില്ലാത്തവര്‍
مِثْلَ
പോലെ
قَوْلِهِمْۚ
അവരുടെ വാക്ക്
فَاللَّهُ
അതിനാല്‍ അല്ലാഹു
يَحْكُمُ
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
അവര്‍ ഭിന്നിക്കുന്നു
Full meaning Play ﴾2:113﴿
قُولُوا
നിങ്ങള്‍ പറയുക
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
അല്ലാഹുവില്‍
وَمَا أُنزِلَ
ഇറക്കപ്പെട്ടതിലും
إِلَيْنَا
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
ഇറക്കപ്പെട്ടതിലും
إِلَىٰ إِبْرَاهِيمَ
ഇബ്റാഹീമിന്ന്
وَإِسْمَاعِيلَ
ഇസ്മാഈലിനും
وَإِسْحَاقَ
ഇസ്ഹാഖിനും
وَيَعْقُوبَ
യഅ്ഖൂബിനും
وَالْأَسْبَاطِ
സന്താനങ്ങള്‍ക്കും
وَمَا أُوتِيَ
നല്‍കപ്പെട്ടതിലും
مُوسَىٰ
മൂസാക്ക്
وَعِيسَىٰ
ഈസാക്കും
وَمَا أُوتِيَ
നല്‍കപ്പെട്ടതിലും
النَّبِيُّونَ
പ്രവാചകന്‍മാര്‍ക്ക്
مِن رَّبِّهِمْ
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
ഒരാള്‍ക്കിടയിലും
مِّنْهُمْ
അവരിലെ
وَنَحْنُ
ഞങ്ങളാവട്ടെ
لَهُ
അവന്ന്
مُسْلِمُونَ
കീഴ്പെട്ടുകഴിയുന്നവരാണ്
Full meaning Play ﴾2:136﴿
إِنَّ
തീര്‍ച്ചയായും
فِي خَلْقِ
സൃഷ്ടിയില്‍
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَاخْتِلَافِ
മാറി മാറി വരുന്നതിലും
اللَّيْلِ
രാവിന്റെയും
وَالنَّهَارِ
പകലിന്റെയും
وَالْفُلْكِ
കപ്പലിലും
الَّتِي تَجْرِي
സഞ്ചരിക്കുന്നു
فِي الْبَحْرِ
സമുദ്രത്തില്‍
بِمَا يَنفَعُ
ഉപകരിക്കുന്നവയെയും വഹിച്ചും കൊണ്ട്
النَّاسَ
ജനങ്ങള്‍ക്ക്
وَمَا أَنزَلَ اللَّهُ
അല്ലാഹു ഇറക്കിയതിലും
مِنَ السَّمَاءِ
ആകാശത്ത് നിന്ന്
مِن مَّاءٍ
വെള്ളത്തെ
فَأَحْيَا
അങ്ങനെ അവന്‍ ജീവിപ്പിച്ചു
بِهِ
അത് കൊണ്ട്
الْأَرْضَ
ഭൂമിയെ
بَعْدَ
ശേഷം
مَوْتِهَا
അതിന്റെ മരണത്തിന്റെ
وَبَثَّ
അവന്‍ പരത്തി
فِيهَا
അതില്‍
مِن كُلِّ دَابَّةٍ
എല്ലാ ജീവികളേയും
وَتَصْرِيفِ
തിരിച്ചുവിടുന്നതിലും
الرِّيَاحِ
കാറ്റുകളെ
وَالسَّحَابِ
മേഘത്തിലും
الْمُسَخَّرِ
അധീനപ്പെടുത്തപ്പെട്ട
بَيْنَ
ഇടയില്‍
السَّمَاءِ
ആകാശത്തിന്റെ
وَالْأَرْضِ
ഭൂമിയുടെയും
لَآيَاتٍ
തീര്‍ച്ചയായും അടയാളങ്ങളുണ്ട്
لِّقَوْمٍ
ഒരു ജനതക്ക്
يَعْقِلُونَ
അവര്‍ ചിന്തിക്കുന്നു
Full meaning Play ﴾2:164﴿
فَمَنْ خَافَ
ആരെങ്കിലും ഭയപ്പെട്ടാല്‍
مِن مُّوصٍ
വസ്യത്ത് ചെയ്തവനില്‍ നിന്ന്
جَنَفًا
അനീതിയെ
أَوْ إِثْمًا
അല്ലെങ്കില്‍ കുറ്റത്തെ
فَأَصْلَحَ
അപ്പോള്‍ അവന്‍ രഞ്ജിപ്പുണ്ടാക്കി
بَيْنَهُمْ
അവര്‍ക്കിടയില്‍
فَلَا إِثْمَ عَلَيْهِۚ
അവന്റെ മേല്‍ കുറ്റമില്ല
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
കരുണാമയനും
Full meaning Play ﴾2:182﴿
وَلَا تَأْكُلُوا
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
നിങ്ങളുടെ ധനം
بَيْنَكُم
നിങ്ങള്‍ പരസ്പരം
بِالْبَاطِلِ
അന്യായമായി
وَتُدْلُوا
നിങ്ങളിട്ടുകൊടുക്കുകയും അരുത്
بِهَا
അതിനെ
إِلَى الْحُكَّامِ
വിധികര്‍ത്താക്കളിലേക്ക്
لِتَأْكُلُوا
നിങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി
فَرِيقًا
ഒരു വിഹിതം
مِّنْ أَمْوَالِ
ധനത്തില്‍ നിന്ന്
النَّاسِ
ജനങ്ങളുടെ
بِالْإِثْمِ
കുറ്റകരമായ മാര്‍ഗത്തില്‍
وَأَنتُمْ
നിങ്ങള്‍
تَعْلَمُونَ
അറിയുന്നു
Full meaning Play ﴾2:188﴿
كَانَ النَّاسُ
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
ഒറ്റ സമുദായം
فَبَعَثَ
പിന്നെ നിയോഗിച്ചു
اللَّهُ
അല്ലാഹു
النَّبِيِّينَ
പ്രവാചകന്‍മാരെ
مُبَشِّرِينَ
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
ഇറക്കുകയും ചെയ്തു
مَعَهُمُ
അവരോടൊപ്പം
الْكِتَابَ
വേദഗ്രന്ഥം
بِالْحَقِّ
സത്യവുമായി
لِيَحْكُمَ
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
ഭിന്നിച്ചിട്ടില്ല
فِيهِ
അതില്‍
إِلَّا الَّذِينَ أُوتُوهُ
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
ശേഷം
مَا جَاءَتْهُمُ
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
സത്യമായ
بِإِذْنِهِۗ
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
അല്ലാഹു
يَهْدِي
വഴികാണിക്കുന്നു
مَن يَشَاءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
പാതയിലേക്ക്
مُّسْتَقِيمٍ
നേരായ
Full meaning Play ﴾2:213﴿
وَلَا تَجْعَلُوا
നിങ്ങളാക്കരുത്
اللَّهَ
അല്ലാഹുവിനെ
عُرْضَةً
വിലങ്ങ്, തടസ്സം
لِّأَيْمَانِكُمْ
നിങ്ങളുടെ ശപഥത്തിന്
أَن تَبَرُّوا
നന്മചെയ്യാതിരിക്കാന്‍
وَتَتَّقُوا
ഭക്തി പുലര്‍ത്താതിരിക്കാനും
وَتُصْلِحُوا
നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കാതിരിക്കാനും
بَيْنَ النَّاسِۗ
ജനങ്ങള്‍ക്കിടയില്‍
وَاللَّهُ
അല്ലാഹു
سَمِيعٌ
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Full meaning Play ﴾2:224﴿
وَإِذَا طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
സ്ത്രീകളെ
فَبَلَغْنَ
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
ന്യായമായ നിലയില്‍
ذَٰلِكَ
അത്
يُوعَظُ بِهِ
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
അന്ത്യനാളിലും
ذَٰلِكُمْ
അതാകുന്നു
أَزْكَىٰ لَكُمْ
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
വിശുദ്ധവും
وَاللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
وَأَنتُمْ
നിങ്ങള്‍
لَا تَعْلَمُونَ
നിങ്ങളറിയുന്നില്ല
Full meaning Play ﴾2:232﴿
وَإِن طَلَّقْتُمُوهُنَّ
നിങ്ങളവരെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
مِن قَبْلِ
മുമ്പ്
أَن تَمَسُّوهُنَّ
നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്
وَقَدْ فَرَضْتُمْ
നിങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു
لَهُنَّ فَرِيضَةً
അവര്‍ക്ക് വിവാഹമൂല്യം
فَنِصْفُ
അപ്പോള്‍ പകുതി
مَا فَرَضْتُمْ
നിങ്ങള്‍ നിശ്ചയിച്ചതിന്റെ
إِلَّا أَن يَعْفُونَ
അവര്‍ ഇളവ്ചെയ്താലൊഴികെ
أَوْ يَعْفُوَ
അല്ലെങ്കില്‍ ഇളവ് നല്‍കുക
الَّذِي بِيَدِهِ
ആരുടെ കയ്യിലാണോ അവന്‍
عُقْدَةُ النِّكَاحِۚ
വിവാഹ ഉടമ്പടി അധികാരം
وَأَن تَعْفُوا
ഇളവ് ചെയ്യലാണ്
أَقْرَبُ
ഏറ്റം സമീപസ്തമായത്
لِلتَّقْوَىٰۚ
ദൈവഭക്തിയോട്
وَلَا تَنسَوُا
നിങ്ങള്‍ മറക്കരുത്
الْفَضْلَ
അനുഗ്രഹത്തെ
بَيْنَكُمْۚ
നിങ്ങള്‍ക്കിടയിലെ
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
സൂക്ഷ്മമായി കാണുന്നവനാണ്
Full meaning Play ﴾2:237﴿
اللَّهُ
അല്ലാഹു
لَا إِلَٰهَ
ഒരു ദൈവവുമില്ല
إِلَّا هُوَ
അവനൊഴികെ
الْحَيُّ
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
അവനെ ബാധിക്കുകയില്ല
سِنَةٌ
മയക്കം
وَلَا نَوْمٌۚ
ഉറക്കവുമില്ല
لَّهُ
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
مَن
ആരുണ്ട്
ذَا الَّذِي يَشْفَعُ
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
അവന്റെ അനുമതി കൂടാതെ
يَعْلَمُ
അവനറിയും
مَا بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
ഒന്നും തന്നെ
مِّنْ عِلْمِهِ
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
അവന്റെ അധികാരപീഠം
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَۖ
ഭൂമിയെയും
وَلَا يَئُودُهُ
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
അവന്‍
الْعَلِيُّ
ഉന്നതനാണ്
الْعَظِيمُ
മഹാനും
Full meaning Play ﴾2:255﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
ഒരു കടം
إِلَىٰ أَجَلٍ
ഒരവധിവരെ
مُّسَمًّى
നിശ്ചിതമായ
فَاكْتُبُوهُۚ
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
എഴുതി വെക്കണം
بَّيْنَكُمْ
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
എഴുത്തുകാരന്‍
بِالْعَدْلِۚ
നീതിയോടെ
وَلَا يَأْبَ
വിസമ്മതിക്കരുത്
كَاتِبٌ
എഴുത്തുകാരന്‍
أَن يَكْتُبَ
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
അവന്‍ കുറവ് വരുത്തരുത്
مِنْهُ
അതില്‍ നിന്ന്
شَيْئًاۚ
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
മൂഢനോ
أَوْ ضَعِيفًا
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
പറഞ്ഞുകൊടുക്കണം
وَلِيُّهُ
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
നീതി പൂര്‍വം
وَاسْتَشْهِدُوا
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
പുരുഷരായി
فَرَجُلٌ
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
മറ്റവളെ
وَلَا يَأْبَ
നിരസിക്കരുത്
الشُّهَدَاءُ
സാക്ഷികള്‍
إِذَا مَا دُعُواۚ
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
അത് എഴുതിവെക്കാന്‍
صَغِيرًا
ചെറുതായാലും
أَوْ كَبِيرًا
വലുതായാലും
إِلَىٰ أَجَلِهِۚ
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
അത്
أَقْسَطُ
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
وَأَقْوَمُ
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
സാക്ഷ്യത്തിന്
وَأَدْنَىٰ
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
ആയാലൊഴികെ
تِجَارَةً
കച്ചവടം
حَاضِرَةً
റൊക്കം
تُدِيرُونَهَا
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
നിങ്ങള്‍ക്കില്ല
جُنَاحٌ
കുറ്റം
أَلَّا تَكْتُبُوهَاۗ
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
തീര്‍ച്ചയായും അത്
فُسُوقٌ
അധര്‍മമാണ്
بِكُمْۗ
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
അല്ലാഹു
بِكُلِّ شَيْءٍ
എല്ലാ കാര്യവും
عَلِيمٌ
അറിയുന്നവനാണ്
Full meaning Play ﴾2:282﴿
آمَنَ
വിശ്വസിച്ചു
الرَّسُولُ
ദൂതന്‍
بِمَا أُنزِلَ
ഇറക്കപ്പെട്ടതില്‍
إِلَيْهِ
അദ്ദേഹത്തിന്
مِن رَّبِّهِ
തന്റെ നാഥനില്‍ നിന്ന്
وَالْمُؤْمِنُونَۚ
സത്യവിശ്വാസികളും
كُلٌّ
എല്ലാവരും
آمَنَ
വിശ്വസിച്ചു
بِاللَّهِ
അല്ലാഹുവില്‍
وَمَلَائِكَتِهِ
അവന്റെ മലക്കുകളിലും
وَكُتُبِهِ
അവന്റെ വേദഗ്രന്ഥങ്ങളിലും
وَرُسُلِهِ
അവന്റെ ദൂതന്മാരിലും
لَا نُفَرِّقُ
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
ഒരാള്‍ക്കിടയിലും
مِّن رُّسُلِهِۚ
അവന്റെ ദൂതന്മാരില്‍
وَقَالُوا
അവര്‍ പ്രാര്‍ത്ഥിക്കുന്നു
سَمِعْنَا
ഞങ്ങള്‍ കേട്ടിരിക്കുന്നു
وَأَطَعْنَاۖ
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
غُفْرَانَكَ
ഞങ്ങള്‍ക്ക് മാപ്പേകണമേ
رَبَّنَا
ഞങ്ങളുടെ നാഥാ
وَإِلَيْكَ
നിന്നിലേക്കാണ്
الْمَصِيرُ
ഞങ്ങളുടെ മടക്കം
Full meaning Play ﴾2:285﴿
نَزَّلَ
അവന്‍ ഇറക്കി
عَلَيْكَ
നിനക്ക്
الْكِتَابَ
ഈ വേദം
بِالْحَقِّ
സത്യവുമായി
مُصَدِّقًا
ശരിവെക്കുന്ന
لِّمَا بَيْنَ يَدَيْهِ
അതിന് മുമ്പുള്ളതിനെ
وَأَنزَلَ
അവന്‍ ഇറക്കിയിട്ടുമുണ്ട്
التَّوْرَاةَ
തൗറാത്ത്
وَالْإِنجِيلَ
ഇഞ്ചീലും
Full meaning Play ﴾3:3﴿
إِنَّ
നിശ്ചയം
الدِّينَ
ജീവിത വ്യവസ്ഥ
عِندَ اللَّهِ
അല്ലാഹുവിന്റെയടുക്കല്‍
الْإِسْلَامُۗ
ഇസ്‌ലാം മാത്രം
وَمَا اخْتَلَفَ
ഭിന്നിച്ചിട്ടില്ല
الَّذِينَ أُوتُوا
നല്‍കപ്പെട്ടവര്‍
الْكِتَابَ
വേദഗ്രന്ഥം
إِلَّا
അല്ലാതെ
مِن بَعْدِ
ശേഷമല്ലാതെ
مَا جَاءَهُمُ
അവര്‍ക്ക് വന്നെത്തിയതിന്
الْعِلْمُ
അറിവ്
بَغْيًا
കിടമല്‍സരം കാരണം, അതിക്രമം കാരണം
بَيْنَهُمْۗ
അവര്‍ക്കിടയിലുള്ള
وَمَن يَكْفُرْ
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
فَإِنَّ اللَّهَ
നിശ്ചയം അല്ലാഹു
سَرِيعُ
അതിവേഗം നടത്തുന്നവന്‍
الْحِسَابِ
വിചാരണ
Full meaning Play ﴾3:19﴿
أَلَمْ تَرَ
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
നല്‍കപ്പെട്ടവരെ
نَصِيبًا
ഒരു വിഹിതം
مِّنَ الْكِتَابِ
വേദഗ്രന്ഥത്തില്‍ നിന്ന്
يُدْعَوْنَ
അവര്‍ വിളിക്കപ്പെടുന്നു
إِلَىٰ كِتَابِ
വേദഗ്രന്ഥത്തിലേക്ക്
اللَّهِ
അല്ലാഹുവിന്റെ
لِيَحْكُمَ
വിധികല്‍പിക്കാന്‍, തീര്‍പ്പുകല്‍പിക്കാന്‍
بَيْنَهُمْ
അവര്‍ക്കിടയില്‍
ثُمَّ
പിന്നെ
يَتَوَلَّىٰ
ഒഴിഞ്ഞുമാറുന്നു, പിന്തിരിയുന്നു
فَرِيقٌ
ഒരു വിഭാഗം
مِّنْهُمْ
അവരില്‍പെട്ട
وَهُم
അവരായിരിക്കെ
مُّعْرِضُونَ
അവഗണിക്കുന്നവര്‍
Full meaning Play ﴾3:23﴿
يَوْمَ
ദിനം
تَجِدُ
കണ്ടെത്തുന്ന
كُلُّ نَفْسٍ
ഓരോ ആത്മാവും, ഓരോ മനുഷ്യനും
مَّا عَمِلَتْ
താന്‍ ചെയ്തതി(ന്റെ ഫലം)
مِنْ خَيْرٍ
നന്മയായി
مُّحْضَرًا
ഹാജറാക്കപ്പെട്ടതായി
وَمَا عَمِلَتْ
താന്‍ ചെയ്തതി(ന്റെ ഫലവും)
مِن سُوءٍ
തിന്മയായി
تَوَدُّ
(ഓരോ ആത്മാവും) ആഗ്രഹിക്കും
لَوْ أَنَّ
തീര്‍ച്ചയായും ഉണ്ടായിരുന്നെങ്കില്‍
بَيْنَهَا
അതിന്റെ(തന്റെ) ഇടയില്‍
وَبَيْنَهُ
അതിന്റെ (ദിനത്തിന്റെ)യും ഇടയില്‍
أَمَدًا
ദൂരം
بَعِيدًاۗ
ദീര്‍ഘമായ
وَيُحَذِّرُكُمُ
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
അല്ലാഹു
نَفْسَهُۗ
തന്നെപ്പറ്റി, തന്റെ ശിക്ഷയെപ്പറ്റി
وَاللَّهُ
അല്ലാഹു
رَءُوفٌ
പരമദയാലുവാണ്
بِالْعِبَادِ
അടിമകളോട്
Full meaning Play ﴾3:30﴿
وَمُصَدِّقًا
ശരി വെക്കുന്നവനായും
لِّمَا بَيْنَ يَدَيَّ
എന്റെ മുമ്പിലുള്ളതിനെ
مِنَ التَّوْرَاةِ
തൗറാത്തില്‍നിന്ന്
وَلِأُحِلَّ
ഞാന്‍ അനുവദിച്ച് തരാനും
لَكُم
നിങ്ങള്‍ക്ക്
بَعْضَ
ചിലത്
الَّذِي حُرِّمَ
നിഷിദ്ധമാക്കപ്പെട്ട
عَلَيْكُمْۚ
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
وَجِئْتُكُم
ഞാന്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നു
بِآيَةٍ
തെളിവുമായി
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
فَاتَّقُوا
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
അല്ലാഹുവിനെ
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾3:50﴿
إِذْ قَالَ اللَّهُ
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَىٰ
ഈസാ
إِنِّي
നിശ്ചയം ഞാന്‍
مُتَوَفِّيكَ
നിന്നെ പൂര്‍ണമായി ഏറ്റെടുക്കുന്നവനാകുന്നു
وَرَافِعُكَ
നിന്നെ ഉയര്‍ത്തുന്നവനുമാണ്
إِلَيَّ
എന്നിലേക്ക്
وَمُطَهِّرُكَ
നിന്നെ ശുദ്ധീകരിക്കുന്നവനുമാണ്,(നിന്നെ രക്ഷപ്പെടുത്തുന്നവനാണ്‌)
مِنَ الَّذِينَ كَفَرُوا
സത്യനിഷേധികളില്‍ നിന്ന്
وَجَاعِلُ
ആക്കുന്നവനുമാകുന്നു
الَّذِينَ اتَّبَعُوكَ
നിന്നെ പിന്‍പറ്റിയവരെ
فَوْقَ
മീതെ
الَّذِينَ كَفَرُوا
സത്യനിഷേധികളുടെ
إِلَىٰ يَوْمِ الْقِيَامَةِۖ
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
ثُمَّ
പിന്നെ
إِلَيَّ
എന്നിലേക്കാണ്
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
فَأَحْكُمُ
അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
فِيمَا
ഏതൊന്നില്‍
كُنتُمْ
നിങ്ങള്‍ ആയിരുന്നു
فِيهِ
അതില്‍
تَخْتَلِفُونَ
നിങ്ങള്‍ ഭിന്നിക്കുന്നു
Full meaning Play ﴾3:55﴿
قُلْ
താങ്കള്‍ പറയുക
يَا أَهْلَ الْكِتَابِ
വേദക്കാരേ
تَعَالَوْا
നിങ്ങള്‍ വരിക
إِلَىٰ كَلِمَةٍ
ഒരു വചനത്തിലേക്ക്, ഒരു തത്വത്തിലേക്ക്
سَوَاءٍ
സമമായ
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمْ
നിങ്ങള്‍ക്കുമിടയില്‍
أَلَّا نَعْبُدَ
(അതായത്) നാം വഴിപ്പെടാതിരിക്കുക
إِلَّا اللَّهَ
അല്ലാഹു അല്ലാത്ത (ആര്‍ക്കും)
وَلَا نُشْرِكَ
നാം പങ്കുചേര്‍ക്കാതിരിക്കുക
بِهِ
അവനില്‍
شَيْئًا
ഒന്നിനെയും
وَلَا يَتَّخِذَ
സ്വീകരിക്കാതിരിക്കുക
بَعْضُنَا
നമ്മില്‍ ചിലര്‍
بَعْضًا
ചിലരെ
أَرْبَابًا
രക്ഷാധികാരികളായി
مِّن دُونِ اللَّهِۚ
അല്ലാഹുവെ കൂടാതെ
فَإِن تَوَلَّوْا
ഇനിയും അവര്‍ പിന്തിരിഞ്ഞുകളയുന്നുവെങ്കില്‍
فَقُولُوا
നിങ്ങള്‍ പറയുക
اشْهَدُوا
നിങ്ങള്‍ സാക്ഷികളാകുവിന്‍
بِأَنَّا
തീര്‍ച്ചയായും ഞങ്ങള്‍ (ആണെന്നതിന്)
مُسْلِمُونَ
മുസ്ലിംകള്‍
Full meaning Play ﴾3:64﴿
قُلْ
പറയുക
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
അല്ലാഹുവില്‍
وَمَا أُنزِلَ
ഇറക്കപ്പെട്ടതിലും
عَلَيْنَا
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
ഇറക്കപ്പെട്ടതിലും
عَلَىٰ إِبْرَاهِيمَ
ഇബ്റാഹീമിന്
وَإِسْمَاعِيلَ
ഇസ്മാഈലിനും
وَإِسْحَاقَ
ഇസ്ഹാഖിനും
وَيَعْقُوبَ
യഅ്ഖൂബിനും
وَالْأَسْبَاطِ
(യഅ്ഖൂബ്)സന്തതികള്‍ക്കും
وَمَا أُوتِيَ
നല്‍കപ്പെട്ടതിലും
مُوسَىٰ
മൂസാക്ക്
وَعِيسَىٰ
ഈസാക്കും
وَالنَّبِيُّونَ
(മറ്റു) പ്രവാചകന്‍മാര്‍ക്കും
مِن رَّبِّهِمْ
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
നാം വിവേചനം കല്‍പിക്കുന്നില്ല
بَيْنَ
ഒരാള്‍ക്കിടയിലും
أَحَدٍ مِّنْهُمْ
അവരില്‍പെട്ട
وَنَحْنُ
ഞങ്ങള്‍
لَهُ
അവന്
مُسْلِمُونَ
കീഴ്പെടുന്നവരാണ്
Full meaning Play ﴾3:84﴿
وَاعْتَصِمُوا
നിങ്ങള്‍ മുറുകെ പിടിക്കുക
بِحَبْلِ اللَّهِ
അല്ലാഹുവിന്റെ പാശം
جَمِيعًا
എല്ലാവരും, ഒന്നായി
وَلَا تَفَرَّقُواۚ
നിങ്ങള്‍ ഭിന്നിക്കരുത്
وَاذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ
അനുഗ്രഹത്തെ
اللَّهِ
അല്ലാഹുവിന്റെ
عَلَيْكُمْ
നിങ്ങളുടെ മേല്‍
إِذْ كُنتُمْ
നിങ്ങളായിരുന്ന സന്ദര്‍ഭം
أَعْدَاءً
ശത്രുക്കള്‍
فَأَلَّفَ
അപ്പോള്‍ അവന്‍ കൂട്ടിയിണക്കി
بَيْنَ قُلُوبِكُمْ
നിങ്ങളുടെ മനസ്സുകളെ തമ്മില്‍
فَأَصْبَحْتُم
അങ്ങനെ നിങ്ങള്‍ ആയിത്തീര്‍ന്നു
بِنِعْمَتِهِ
അവന്റെ അനുഗ്രഹത്താല്‍
إِخْوَانًا
സഹോദരങ്ങള്‍
وَكُنتُمْ
നിങ്ങളായിരുന്നു
عَلَىٰ شَفَا
വക്കില്‍
حُفْرَةٍ
ഒരു കുണ്ഡത്തിന്റെ
مِّنَ النَّارِ
നരകത്തില്‍നിന്നുള്ള
فَأَنقَذَكُم
അപ്പോള്‍ അവന്‍ നിങ്ങളെ രക്ഷിച്ചു
مِّنْهَاۗ
അതില്‍നിന്ന്
كَذَٰلِكَ
ഈവിധം, അപ്രകാരം
يُبَيِّنُ
വിവരിച്ചു തരുന്നു
اللَّهُ
അല്ലാഹു
لَكُمْ
നിങ്ങള്‍ക്ക്
آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ تَهْتَدُونَ
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരാകാന്‍
Full meaning Play ﴾3:103﴿
إِن يَمْسَسْكُمْ
നിങ്ങള്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍
قَرْحٌ
ക്ഷതം
فَقَدْ مَسَّ
(മുമ്പ്) പറ്റിയിട്ടുണ്ട്
الْقَوْمَ
ആ ജനത്തിനും
قَرْحٌ
ക്ഷതം
مِّثْلُهُۚ
അത് പോലെ
وَتِلْكَ الْأَيَّامُ
ആ ദിനങ്ങള്‍
نُدَاوِلُهَا
നാം അതിനെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു
بَيْنَ النَّاسِ
ജനങ്ങള്‍ക്കിടയില്‍
وَلِيَعْلَمَ اللَّهُ
അല്ലാഹുവിന് വേര്‍തിരിച്ചറിയാന്‍
الَّذِينَ آمَنُوا
സത്യവിശ്വാസികളെ
وَيَتَّخِذَ
ഉണ്ടാക്കുവാനും
مِنكُمْ
നിങ്ങളില്‍ നിന്ന്
شُهَدَاءَۗ
രക്തസാക്ഷികളെ, സത്യസാക്ഷികളെ
وَاللَّهُ
അല്ലാഹു
لَا يُحِبُّ
ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
അക്രമികളെ
Full meaning Play ﴾3:140﴿
حُرِّمَتْ
നിരോധിക്കപ്പെട്ടിരിക്കുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
أُمَّهَاتُكُمْ
നിങ്ങളുടെ മാതാക്കള്‍
وَبَنَاتُكُمْ
നിങ്ങളുടെ പുത്രിമാര്‍
وَأَخَوَاتُكُمْ
നിങ്ങളുടെ സഹോദരിമാര്‍
وَعَمَّاتُكُمْ
നിങ്ങളുടെ പിതൃസഹോദരിമാര്‍
وَخَالَاتُكُمْ
നിങ്ങളുടെ മാതൃസഹോദരിമാര്‍
وَبَنَاتُ الْأَخِ
സഹോദരപുത്രിമാര്‍
وَبَنَاتُ الْأُخْتِ
സഹോദരീപുത്രിമാര്‍
وَأُمَّهَاتُكُمُ
നിങ്ങളുടെ മാതാക്കള്‍
اللَّاتِي أَرْضَعْنَكُمْ
നിങ്ങള്‍ക്ക് മുലയുട്ടിയ
وَأَخَوَاتُكُم
നിങ്ങളുടെ സഹോദരിമാര്‍
مِّنَ الرَّضَاعَةِ
മുലകുടിയാല്‍(മുലകുടി ബന്ധത്തില്‍) ഉള്ള
وَأُمَّهَاتُ نِسَائِكُمْ
നിങ്ങളുടെ ഭാര്യമാതാക്കള്‍
وَرَبَائِبُكُمُ
നിങ്ങളുടെ വളര്‍ത്തുപുത്രിമാര്‍
اللَّاتِي فِي حُجُورِكُم
നിങ്ങളുടെ (വീടുകളില്‍) സംരക്ഷണത്തിലുള്ള
مِّن نِّسَائِكُمُ
നിങ്ങളുടെ ഭാര്യമാരില്‍ നിന്ന്
اللَّاتِي دَخَلْتُم بِهِنَّ
ഇനി നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ട
فَإِن لَّمْ تَكُونُوا دَخَلْتُم بِهِنَّ
നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍
فَلَا جُنَاحَ عَلَيْكُمْ
നിങ്ങള്‍ക്ക് കുറ്റമില്ല
وَحَلَائِلُ
ഭാര്യമാര്‍
أَبْنَائِكُمُ
നിങ്ങളുടെ പുത്രന്‍മാരുടെ
الَّذِينَ مِنْ أَصْلَابِكُمْ
നിങ്ങളുടെ മുതുകുകളില്‍ നിന്നുള്ള
وَأَن تَجْمَعُوا
നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്നതും
بَيْنَ الْأُخْتَيْنِ
രണ്ടുസഹോദരിമാര്‍ക്കിടയില്‍
إِلَّا مَا قَدْ سَلَفَۗ
കഴിഞ്ഞുപോയത് ഒഴിച്ച്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
ആയിരിക്കുന്നു
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
ദയാപരന്‍
Full meaning Play ﴾4:23﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَأْكُلُوا
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
നിങ്ങളുടെ ധനം
بَيْنَكُم
നിങ്ങള്‍ക്കിടയില്‍ (അന്യോന്യം)
بِالْبَاطِلِ
നിഷിദ്ധമായി (അന്യായമായി)
إِلَّا أَن تَكُونَ
അത് ആയല്ലാതെ
تِجَارَةً
കച്ചവടം
عَن تَرَاضٍ
പരസ്പരം പൊരുത്തത്തോടെയുള്ള
مِّنكُمْۚ
നിങ്ങളില്‍ നിന്നുള്ള
وَلَا تَقْتُلُوا
നിങ്ങള്‍ വധിക്കരുത്
أَنفُسَكُمْۚ
നിങ്ങളെത്തന്നെ
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
ആയിരിക്കുന്നു
بِكُمْ
നിങ്ങളോട്
رَحِيمًا
ഏറെ കരുണയുള്ളവന്‍
Full meaning Play ﴾4:29﴿
وَإِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെട്ടാല്‍
شِقَاقَ
ഭിന്നിപ്പ്
بَيْنِهِمَا
അവര്‍ രണ്ടുപേര്‍(ദമ്പതിമാര്‍)ക്കിടയില്‍
فَابْعَثُوا
നിങ്ങള്‍ അയക്കുക(നിയോഗിക്കുക)
حَكَمًا
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهِ
അവന്റെ ആള്‍ക്കാരില്‍ നിന്ന്
وَحَكَمًا
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهَا
അവളുടെ ആള്‍ക്കാരില്‍ നിന്ന്
إِن يُرِيدَا
അവര്‍ ഇരുവരും ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًا
അനുരഞ്ജനം
يُوَفِّقِ اللَّهُ
അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്
بَيْنَهُمَاۗ
അവര്‍(ദമ്പതിമാര്‍)ക്കിടയില്‍
إِنَّ اللَّهَ كَانَ
നിശ്ചയം അല്ലാഹു ആയിരിക്കുന്നു
عَلِيمًا
എല്ലാം അറിയുന്നവന്‍
خَبِيرًا
സൂക്ഷമജ്ഞന്‍
Full meaning Play ﴾4:35﴿
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يَأْمُرُكُمْ
നിങ്ങളോട് കല്‍പിക്കുന്നു
أَن تُؤَدُّوا
നിങ്ങള്‍ വീട്ടണമെന്ന്, തിരിച്ചേല്‍പ്പിക്കണമെന്ന്
الْأَمَانَاتِ
വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍
إِلَىٰ أَهْلِهَا
അവയുടെ അവകാശികള്‍ക്ക്
وَإِذَا حَكَمْتُم
നിങ്ങള്‍ വിധി(തീര്‍പ്പ്)കല്‍പിച്ചാല്‍
بَيْنَ النَّاسِ
ജനങ്ങള്‍ക്കിടയില്‍
أَن تَحْكُمُوا
നിങ്ങള്‍ വിധി കല്‍പിക്കണമെന്ന്
بِالْعَدْلِۚ
നീതിപൂര്‍വ്വം
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
نِعِمَّا
എത്ര നല്ല
يَعِظُكُم
ഉപദേശമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്
بِهِۗ
അത് മുഖേന
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
كَانَ
അവന്‍ ആയിരിക്കുന്നു
سَمِيعًا
എല്ലാം കേള്‍ക്കുന്നവനും
بَصِيرًا
എല്ലാം കാണുന്നവനും
Full meaning Play ﴾4:58﴿
فَلَا
എന്നാല്‍ അല്ല
وَرَبِّكَ
നിന്റെ നാഥനാണ് സത്യം
لَا يُؤْمِنُونَ
അവര്‍ സത്യവിശ്വാസികളാവുകയില്ല
حَتَّىٰ يُحَكِّمُوكَ
അവര്‍ നിന്നെ വിധികര്‍ത്താവാക്കുന്നത് വരെ
فِيمَا شَجَرَ
ഭിന്നതയുണ്ടായ കാര്യത്തില്‍
بَيْنَهُمْ
അവര്‍ക്കിടയില്‍
ثُمَّ
എന്നിട്ട്
لَا يَجِدُوا
അവര്‍ക്ക് അനുഭവപ്പെടാതിരിക്കുകയും
فِي أَنفُسِهِمْ
അവരുടെ മനസ്സുകളില്‍
حَرَجًا
ഒരു വൈഷമ്യം (അലോസരം)
مِّمَّا قَضَيْتَ
നീ വിധിച്ചതില്‍
وَيُسَلِّمُوا
അവര്‍ സ്വീകരിക്കുകയും
تَسْلِيمًا
(പൂര്‍ണസമ്മതത്തോടെയുള്ള) സ്വീകരണം
Full meaning Play ﴾4:65﴿
وَلَئِنْ أَصَابَكُمْ
നിങ്ങള്‍ക്ക് ലഭിച്ചാല്‍
فَضْلٌ
വല്ല അനുഗ്രഹവും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
لَيَقُولَنَّ
തീര്‍ച്ചയായും അവന്‍ പറയും
كَأَن لَّمْ تَكُن
ഉണ്ടായിരുന്നിട്ടില്ലാത്തത് പോലെ
بَيْنَكُمْ وَبَيْنَهُ
നിങ്ങള്‍ക്കും അവനുമിടയില്‍
مَوَدَّةٌ
ഒട്ടും സ്നേഹം
يَا لَيْتَنِي كُنتُ
ഞാന്‍ ഉണ്ടായിരുന്നെങ്കില്‍
مَعَهُمْ
അവരുടെ കൂടെ
فَأَفُوزَ
ഞാന്‍ നേട്ടമുണ്ടാക്കിയേനെ
فَوْزًا
നേട്ടം
عَظِيمًا
വമ്പിച്ച
Full meaning Play ﴾4:73﴿
إِلَّا الَّذِينَ يَصِلُونَ
ചേരുന്നവര്‍ (കപടവിശ്വാസികള്‍) ഒഴികെ
إِلَىٰ قَوْمٍ
ഒരു ജനതയോട്
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُم
അവര്‍ക്കിടയിലും (ഉണ്ട്)
مِّيثَاقٌ
കരാര്‍
أَوْ جَاءُوكُمْ
അല്ലെങ്കില്‍ അവര്‍ നിങ്ങളെ സമീപിച്ചിരിക്കുന്നു
حَصِرَتْ
ക്ലേശിച്ചിരിക്കുന്നു, ഇടുങ്ങിയിരിക്കുന്നു
صُدُورُهُمْ
അവരുടെ മനസ്സുകള്‍
أَن يُقَاتِلُوكُمْ
നിങ്ങളോട് യുദ്ധം ചെയ്യാന്‍
أَوْ يُقَاتِلُوا قَوْمَهُمْۚ
അല്ലെങ്കില്‍ സ്വന്തം ജനത്തോട് ഏറ്റ്മുട്ടാന്‍
وَلَوْ شَاءَ اللَّهُ
അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍
لَسَلَّطَهُمْ
അവന്‍ അവരെ അധികാരപ്പെടുത്തുമായിരുന്നു
عَلَيْكُمْ
നിങ്ങള്‍ക്കെതിരില്‍
فَلَقَاتَلُوكُمْۚ
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു
فَإِنِ اعْتَزَلُوكُمْ
ഇനി അവര്‍ നിങ്ങളെ വിട്ടുനിന്നാല്‍ (മാറിനിന്നാല്‍)
فَلَمْ يُقَاتِلُوكُمْ
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തില്ല
وَأَلْقَوْا إِلَيْكُمُ
അവര്‍ നിങ്ങളിലേക്ക് ഇടുകയും ചെയ്തു
السَّلَمَ
സമാധാനം
فَمَا جَعَلَ اللَّهُ
അല്ലാഹു ആക്കിയിട്ടില്ല
لَكُمْ
നിങ്ങള്‍ക്ക്
عَلَيْهِمْ
അവരുടെമേല്‍
سَبِيلًا
ഒരു വഴിയും
Full meaning Play ﴾4:90﴿
وَمَا كَانَ
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
ഒരു വിശ്വാസിക്കും
أَن يَقْتُلَ
വധിക്കുകയെന്നത്
مُؤْمِنًا
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
ഒരു വിശ്വാസിയെ
خَطَأً
അബദ്ധത്തില്‍
فَتَحْرِيرُ
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
ഒരു അടിമയെ
مُّؤْمِنَةٍ
വിശ്വാസിയായ
وَدِيَةٌ
നഷ്ടപരിഹാരവും
مُّسَلَّمَةٌ
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
ഇനി അവനാണെങ്കില്‍
مِن قَوْمٍ
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
ശത്രു
لَّكُمْ
നിങ്ങളുടെ
وَهُوَ مُؤْمِنٌ
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
ഒരടിമയെ
مُّؤْمِنَةٍۖ
വിശ്വാസിയായ
وَإِن كَانَ
അവനാണെങ്കില്‍
مِن قَوْمٍ
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
സഖ്യം, ഉടമ്പടി
فَدِيَةٌ
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
മോചിപ്പിക്കലും
رَقَبَةٍ
ഒരടിമയെ
مُّؤْمِنَةٍۖ
വിശ്വാസിയായ
فَمَن لَّمْ يَجِدْ
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
നോമ്പ്
شَهْرَيْنِ
രണ്ടുമാസം
مُتَتَابِعَيْنِ
തുടര്‍ച്ചയായി
تَوْبَةً
പശ്ചാതാപമായി
مِّنَ اللَّهِۗ
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
എല്ലാം അറിയുന്നവന്‍
حَكِيمًا
യുക്തിമാന്‍
Full meaning Play ﴾4:92﴿
إِنَّا أَنزَلْنَا
നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
നിനക്ക്
الْكِتَابَ
ഈ വേദപുസ്തകം
بِالْحَقِّ
സത്യവുമായി
لِتَحْكُمَ
നീ വിധികല്‍പിക്കാന്‍ വേണ്ടി
بَيْنَ النَّاسِ
ജനങ്ങള്‍ക്കിടയില്‍
بِمَا أَرَاكَ اللَّهُۚ
അല്ലാഹു നിനക്ക് കാണിച്ചുതന്നതനുസരിച്ച്
وَلَا تَكُن
നീ ആവരുത്
لِّلْخَائِنِينَ
വഞ്ചകര്‍ക്ക് വേണ്ടി
خَصِيمًا
വാദിക്കുന്നവന്‍
Full meaning Play ﴾4:105﴿
لَّا خَيْرَ
ഒരു നന്മയുമില്ല
فِي كَثِيرٍ
അധികത്തിലും
مِّن نَّجْوَاهُمْ
അവരുടെ ഗൂഢാലോചനയില്‍ നിന്ന്
إِلَّا مَنْ
ഒരുവന്റെതൊഴികെ
أَمَرَ
അവന്‍ കല്പിച്ചു
بِصَدَقَةٍ
ദാനധര്‍മത്തിന്, ദാനധര്‍മം കൊണ്ട്
أَوْ مَعْرُوفٍ
അല്ലെങ്കില്‍ സല്‍കാര്യത്തിന്
أَوْ إِصْلَاحٍ
അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന്, സംസ്കരണത്തിന്
بَيْنَ النَّاسِۚ
ജനങ്ങള്‍ക്കിടയില്‍
وَمَن يَفْعَلْ
ആരെങ്കിലും ചെയ്യുന്നു(വെങ്കില്‍)
ذَٰلِكَ
അത്
ابْتِغَاءَ
കാംക്ഷിച്ച്
مَرْضَاتِ اللَّهِ
അല്ലാഹുവിന്റെ പ്രീതി
فَسَوْفَ
പിന്നീട്, വഴിയെ
نُؤْتِيهِ
നാം അവന് നല്‍കും
أَجْرًا
പ്രതിഫലം
عَظِيمًا
മഹത്തായ
Full meaning Play ﴾4:114﴿
وَإِنِ امْرَأَةٌ خَافَتْ
ഒരു സ്ത്രീ ഭയപ്പെട്ടാല്‍
مِن بَعْلِهَا
തന്റെ ഭര്‍ത്താവില്‍ നിന്ന്
نُشُوزًا
പിണക്കം
أَوْ إِعْرَاضًا
അല്ലെങ്കില്‍ അവഗണന
فَلَا جُنَاحَ
എന്നാല്‍ കുറ്റമില്ല
عَلَيْهِمَا
അവര്‍ രണ്ടുപേരുടെമേലും
أَن يُصْلِحَا
രണ്ടുപേരും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍
بَيْنَهُمَا
തങ്ങള്‍ക്കിടയില്‍
صُلْحًاۚ
ഒരു ഒത്തുതീര്‍പ്പ്
وَالصُّلْحُ
ഒത്തുതീര്‍പ്പാണ്
خَيْرٌۗ
ഉത്തമം
وَأُحْضِرَتِ
ഹാജരാക്കപ്പെട്ടിരിക്കുന്നു (കുടികൊള്ളുന്നു)
الْأَنفُسُ
(മനുഷ്യ) മനസ്സുകളില്‍
الشُّحَّۚ
പിശുക്ക് (സങ്കുചിതത്വം)
وَإِن تُحْسِنُوا
നിങ്ങള്‍ നന്മചെയ്യുകയാണെങ്കില്‍
وَتَتَّقُوا
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയും
فَإِنَّ اللَّهَ كَانَ
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നവയൊക്കെയും
خَبِيرًا
സൂക്ഷ്മമായി അറിയുന്നവന്‍
Full meaning Play ﴾4:128﴿
وَلَن تَسْتَطِيعُوا
നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമാകയില്ല
أَن تَعْدِلُوا
നിങ്ങള്‍ (തുല്യ)നീതിപാലിക്കാന്‍
بَيْنَ النِّسَاءِ
ഭാര്യമാര്‍ക്കിടയില്‍
وَلَوْ حَرَصْتُمْۖ
നിങ്ങള്‍ (എത്ര) ആഗ്രഹിച്ചാലും
فَلَا تَمِيلُوا
അതിനാല്‍ നിങ്ങള്‍ ചായരുത്
كُلَّ الْمَيْلِ
പൂര്‍ണ്ണമായ ചായ്‌വ്‌
فَتَذَرُوهَا
അങ്ങനെ നിങ്ങള്‍ അവളെ ഉപേക്ഷിക്കുന്നു (ഉപേക്ഷിക്കും വിധം)
كَالْمُعَلَّقَةِۚ
കെട്ടിയിട്ടവളെപ്പോലെ
وَإِن تُصْلِحُوا
നിങ്ങള്‍ നന്നാക്കുകയാണെങ്കില്‍
وَتَتَّقُوا
നിങ്ങള്‍ സൂക്ഷമത കാണിക്കുകയും
فَإِنَّ اللَّهَ
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു
كَانَ
ആയിരിക്കുന്നു
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
പരമകാരുണികന്‍
Full meaning Play ﴾4:129﴿
الَّذِينَ يَتَرَبَّصُونَ
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
നിങ്ങളെ
فَإِن كَانَ لَكُمْ
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
വല്ല വിജയവും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
ഒരു വിഹിതം, നേട്ടം
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
ഒരു മാര്‍ഗവും
Full meaning Play ﴾4:141﴿
مُّذَبْذَبِينَ
ചാഞ്ചാടുന്നവരായി
بَيْنَ ذَٰلِكَ
അതിന് ഇടയില്‍
لَا إِلَىٰ هَٰؤُلَاءِ
ഇക്കൂട്ടരിലേക്കില്ല (ഇവരോടൊപ്പമില്ല)
وَلَا إِلَىٰ هَٰؤُلَاءِۚ
ഇക്കുട്ടരിലേക്കുമില്ല (അവരോടൊപ്പവുമില്ല)
وَمَن يُضْلِلِ اللَّهُ
ആരെ അല്ലാഹു വഴികേടിലാക്കുന്നുവോ
فَلَن تَجِدَ
നീ കണ്ടെത്തുകയില്ല
لَهُ
അവന്
سَبِيلًا
ഒരു മാര്‍ഗവും
Full meaning Play ﴾4:143﴿
إِنَّ الَّذِينَ يَكْفُرُونَ
തീര്‍ച്ചയായും നിഷേധിക്കുന്നവര്‍
بِاللَّهِ
അല്ലാഹുവിനെ
وَرُسُلِهِ
അവന്റെ ദൂതന്മാരെയും
وَيُرِيدُونَ
അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു
أَن يُفَرِّقُوا
വിവേചനം കല്‍പിക്കാന്‍
بَيْنَ اللَّهِ وَرُسُلِهِ
അല്ലാഹുവിനും അവന്റെ ദൂതന്‍മാര്‍ക്കുമിടയില്‍
وَيَقُولُونَ
അവര്‍ പറയുന്നു
نُؤْمِنُ
ഞങ്ങള്‍ വിശ്വസിക്കുന്നു
بِبَعْضٍ
ചിലരെ
وَنَكْفُرُ
ഞങ്ങള്‍ നിഷേധിക്കുന്നു
بِبَعْضٍ
ചിലരെ
وَيُرِيدُونَ
അവര്‍ ഉദ്ദേശിക്കുന്നു
أَن يَتَّخِذُوا
സ്വീകരിക്കാന്‍
بَيْنَ ذَٰلِكَ
അതിന് ഇടയില്‍
سَبِيلًا
ഒരു മാര്‍ഗം
Full meaning Play ﴾4:150﴿
وَالَّذِينَ آمَنُوا
വിശ്വസിച്ചവര്‍
بِاللَّهِ
അല്ലാഹുവില്‍
وَرُسُلِهِ
അവന്റെ ദൂതന്‍മാരിലും
وَلَمْ يُفَرِّقُوا
അവര്‍ വിവേചനം കാണിച്ചിട്ടുമില്ല
بَيْنَ أَحَدٍ مِّنْهُمْ
അവരില്‍ ആര്‍ക്കിടയിലും
أُولَٰئِكَ
അവര്‍
سَوْفَ يُؤْتِيهِمْ
പിന്നീട് അവന്‍ അവര്‍ക്ക് നല്‍കും
أُجُورَهُمْۗ
അവരുടെ പ്രതിഫലം
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
പരമദയാലുവും
Full meaning Play ﴾4:152﴿
وَمِنَ الَّذِينَ قَالُوا
പറഞ്ഞവരില്‍നിന്നും
إِنَّا
തീര്‍ച്ചയായും നാം
نَصَارَىٰ
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
നാം വാങ്ങി
مِيثَاقَهُمْ
അവരുടെ കരാര്‍
فَنَسُوا
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظًّا
(വലിയൊരു)ഭാഗം
مِّمَّا ذُكِّرُوا بِهِ
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതിന്‍നിന്ന്
فَأَغْرَيْنَا
അതിനാല്‍ നാം ഇളക്കിവിട്ടു
بَيْنَهُمُ
അവര്‍ക്കിടയില്‍
الْعَدَاوَةَ
ശത്രുത
وَالْبَغْضَاءَ
കടുത്ത വിരോധവും
إِلَىٰ يَوْمِ الْقِيَامَةِۚ
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
وَسَوْفَ يُنَبِّئُهُمُ
പിന്നീട് അവരെ അറിയിക്കുന്നതാണ്
اللَّهُ
അല്ലാഹു
بِمَا كَانُوا يَصْنَعُونَ
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
Full meaning Play ﴾5:14﴿
لَّقَدْ كَفَرَ
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
പറഞ്ഞവര്‍
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
هُوَ
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
നീ പറയുക(ചോദിക്കുക)
فَمَن
ആര്?
يَمْلِكُ
തടുക്കും
مِنَ اللَّهِ
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
വല്ലതിനെയും
إِنْ أَرَادَ
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
മുഴുവനുമായി
وَلِلَّهِ
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുറ്റവനാണ്
Full meaning Play ﴾5:17﴿
وَقَالَتِ
പറഞ്ഞു
الْيَهُودُ
യഹൂദര്‍
وَالنَّصَارَىٰ
ക്രിസ്ത്യാനികളും
نَحْنُ
ഞങ്ങള്‍
أَبْنَاءُ اللَّهِ
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
അവന് പ്രിയപ്പെട്ടവരും
قُلْ
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
അല്ല
أَنتُم
നിങ്ങള്‍
بَشَرٌ
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
അല്ലാഹുവിന്നാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
അവനിലേക്കാണ്
الْمَصِيرُ
മടക്കം
Full meaning Play ﴾5:18﴿
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
إِنِّي
തീര്‍ച്ചയായും ഞാന്‍
لَا أَمْلِكُ
ഞാന്‍ അധീനപ്പെടുത്തുന്നില്ല
إِلَّا
അല്ലാതെ
نَفْسِي
എന്നെയും
وَأَخِيۖ
എന്റെ സഹോദരനെയും
فَافْرُقْ
അതിനാല്‍ നീ വേര്‍പെടുത്തേണമേ
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍ (ഞങ്ങളെയും)
وَبَيْنَ الْقَوْمِ
ഈ ജനതക്കിടയിലും (ഈ ജനതയെയും തമ്മില്‍)
الْفَاسِقِينَ
ധിക്കാരികളായ
Full meaning Play ﴾5:25﴿
سَمَّاعُونَ
കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
കള്ളത്തിന്
أَكَّالُونَ
ധാരാളം തിന്നുന്നവരും
لِلسُّحْتِۚ
നിഷിദ്ധ ധനം
فَإِن جَاءُوكَ
അവര്‍ നിന്റെയടുത്ത് വരികയാണെങ്കില്‍
فَاحْكُم
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُمْ
അവര്‍ക്കിടയില്‍
أَوْ
അല്ലെങ്കില്‍
أَعْرِضْ عَنْهُمْۖ
അവരെ നീ അവഗണിക്കുക
وَإِن تُعْرِضْ عَنْهُمْ
അവരെ നീ അവഗണിക്കുകയാണെങ്കില്‍
فَلَن يَضُرُّوكَ
നിനക്ക് ദ്രോഹംചെയ്യാന്‍ അവര്‍ക്കാവില്ല
شَيْئًاۖ
യാതൊരു
وَإِنْ حَكَمْتَ
എന്നാല്‍ നീ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍
فَاحْكُم
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُم
അവര്‍ക്കിടയില്‍
بِالْقِسْطِۚ
നീതിപൂര്‍വം
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
يُحِبُّ
അവന്‍ ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
നീതിമാന്മാരെ
Full meaning Play ﴾5:42﴿
وَقَفَّيْنَا
നാം പിന്തുടര്‍ത്തുകയും ചെയ്തു
عَلَىٰ آثَارِهِم
അവരുടെ കാല്‍പാടുകളിലായിക്കൊണ്ട്
بِعِيسَى ابْنِ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസായെ
مُصَدِّقًا
ശരിവെക്കുന്നവനായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
തന്റെ മുന്നിലുള്ളവയെ
مِنَ التَّوْرَاةِۖ
തൗറാത്തില്‍നിന്ന്
وَآتَيْنَاهُ
അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു
الْإِنجِيلَ
ഇഞ്ചീലിനെ
فِيهِ
അതിലുണ്ട്
هُدًى
നേര്‍വഴി
وَنُورٌ
വെളിച്ചവും
وَمُصَدِّقًا
ശരിവെക്കുന്നതായിക്കൊണ്ടും
لِّمَا بَيْنَ يَدَيْهِ
അതിന്റെ മുമ്പിലുള്ളതിനെ
مِنَ التَّوْرَاةِ
തൗറാത്തില്‍നിന്ന്
وَهُدًى
മാര്‍ഗദര്‍ശനമായിക്കൊണ്ടും
وَمَوْعِظَةً
സദുപദേശമായിക്കൊണ്ടും
لِّلْمُتَّقِينَ
ഭക്തന്മാര്‍ക്ക്
Full meaning Play ﴾5:46﴿
وَأَنزَلْنَا
നാം അവതരിപ്പിച്ചു
إِلَيْكَ
നിനക്ക്
الْكِتَابَ
ഈ ഗ്രന്ഥം
بِالْحَقِّ
സത്യത്തോടെ
مُصَدِّقًا
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
അതിനെ
فَاحْكُم
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
സത്യത്തില്‍നിന്ന്
لِكُلٍّ
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
നിങ്ങളില്‍നിന്നുള്ള
شِرْعَةً
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
സമുദായം
وَاحِدَةً
ഒരൊറ്റ
وَلَٰكِن
പക്ഷേ
لِّيَبْلُوَكُمْ
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
جَمِيعًا
എല്ലാവരും
فَيُنَبِّئُكُم
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
ഒന്നിനെക്കുറിച്ച്
كُنتُمْ
നിങ്ങളായിരുന്നു
فِيهِ
അതില്‍
تَخْتَلِفُونَ
നിങ്ങള്‍ ഭിന്നിക്കുന്നു
Full meaning Play ﴾5:48﴿
وَأَنِ احْكُم
നീ വിധികല്‍പിക്കണമെന്ന(നിര്‍ദേശത്തോടെയും)
بَيْنَهُم
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُ
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
അവരുടെ ഇച്ഛകളെ
وَاحْذَرْهُمْ
അവരെക്കുറിച്ച് നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
أَن يَفْتِنُوكَ
അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച്
عَن بَعْضِ
ചിലതില്‍നിന്ന്
مَا أَنزَلَ اللَّهُ
അല്ലാഹു ഇറക്കിത്തന്നവയില്‍
إِلَيْكَۖ
നിനക്ക്
فَإِن تَوَلَّوْا
ഇനി അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍
فَاعْلَمْ
നീ അറിയുക
أَنَّمَا يُرِيدُ اللَّهُ
നിശ്ചയം അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُصِيبَهُم
അവരെ ആപത്തിലകപ്പെടുത്താന്‍
بِبَعْضِ
ചിലതുകാരണമായി
ذُنُوبِهِمْۗ
അവരുടെ തെറ്റുകളില്‍
وَإِنَّ كَثِيرًا
തീര്‍ച്ചയായും ഏറെപേരും
مِّنَ النَّاسِ
ജനങ്ങളില്‍നിന്ന്
لَفَاسِقُونَ
ധിക്കാരികളാണ്
Full meaning Play ﴾5:49﴿