Repeated Words in Quran
أَوْ
അല്ലെങ്കില്‍
يَكُونَ لَكَ
നിനക്ക് ഉണ്ടാവുന്നു
بَيْتٌ
ഒരു വീട്
مِّن زُخْرُفٍ
സ്വര്‍ണത്താലുള്ള
أَوْ تَرْقَىٰ
അല്ലെങ്കില്‍നീ കയറുന്നു
فِي السَّمَاءِ
ആകാശത്തേക്ക്
وَلَن نُّؤْمِنَ
ഞങ്ങള്‍ വിശ്വസിക്കുന്നതല്ല
لِرُقِيِّكَ
നിന്റെ കയറ്റത്തെ
حَتَّىٰ تُنَزِّلَ
നീ ഇറക്കിത്തരുന്നത് വരെ
عَلَيْنَا
ഞങ്ങള്‍ക്ക്
كِتَابًا
ഒരു ഗ്രന്ഥം
نَّقْرَؤُهُۗ
ഞങ്ങള്‍ അത് വായിക്കുന്നു (ഞങ്ങള്‍ക്ക് വായിക്കാവുന്ന)
قُلْ
പറയുക
سُبْحَانَ
പരിശുദ്ധന്‍
رَبِّي
എന്റെ നാഥന്‍
هَلْ كُنتُ
ഞാനാണോ
إِلَّا بَشَرًا
ഒരു മനുഷ്യനല്ലാതെ
رَّسُولًا
ദൂതനായ
Full meaning Play ﴾17:93﴿