Repeated Words in Quran
وَقَالُوا
അവര്‍ പറഞ്ഞു
لَوْلَا يَأْتِينَا
എന്ത് കൊണ്ട് ഇയാള്‍ ഞങ്ങളുടെയടുത്ത് വരുന്നില്ല
بِآيَةٍ
ഒരു ദൃഷ്ടാന്തവുമായി
مِّن رَّبِّهِۚ
അവന്റെ നാഥനില്‍ നിന്ന്
أَوَلَمْ تَأْتِهِم
അവര്‍ക്ക് വന്നിട്ടില്ലേ
بَيِّنَةُ
ഒരു വ്യക്തമായ തെളിവും
مَا فِي الصُّحُفِ
ഏടുകളിലുള്ള
الْأُولَىٰ
ആദ്യത്തെ
Full meaning Play ﴾20:133﴿
لَمْ يَكُنِ
ആയിട്ടില്ല
الَّذِينَ كَفَرُوا
നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
വേദക്കാരില്‍പെട്ട
وَالْمُشْرِكِينَ
ബഹുദൈവ വിശ്വാസികളിലും
مُنفَكِّينَ
വേര്‍പിരിയുന്നവര്‍
حَتَّىٰ تَأْتِيَهُمُ
അവര്‍ക്കു വന്നെത്തുന്നതു വരെ
الْبَيِّنَةُ
വ്യക്തമായ തെളിവ്
Full meaning Play ﴾98:1﴿
وَمَا تَفَرَّقَ
ഭിന്നിച്ചിട്ടില്ല
الَّذِينَ أُوتُوا
നല്‍കപ്പെട്ടവര്‍
الْكِتَابَ
വേദം
إِلَّا مِن بَعْدِ
ശേഷമല്ലാതെ
مَا جَاءَتْهُمُ
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَةُ
വ്യക്തമായ തെളിവ്
Full meaning Play ﴾98:4﴿