Repeated Words in Quran
وَلَقَدْ
ഉറപ്പായും
أَنزَلْنَا
നാം അവതരിപ്പിച്ചിട്ടുണ്ട്
إِلَيْكَ
നിനക്ക്
آيَاتٍ
വചനങ്ങളെ
بَيِّنَاتٍۖ
വ്യക്തമായ
وَمَا يَكْفُرُ بِهَا
അതിനെ നിഷേധിക്കുകയില്ല
إِلَّا الْفَاسِقُونَ
തെമ്മാടികള്‍ അല്ലാതെ
Full meaning Play ﴾2:99﴿
وَلَقَدْ آتَيْنَا
നാം നല്‍കിയിട്ടുണ്ട്
مُوسَىٰ
മുസാക്ക്
تِسْعَ
ഒമ്പത്
آيَاتٍ
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٍۖ
വ്യക്തമായ
فَاسْأَلْ
നീ ചോദിച്ചുനോക്കുക
بَنِي إِسْرَائِيلَ
ഇസ്റാഈല്‍ സന്തികളോട്
إِذْ جَاءَهُمْ
അദ്ദേഹം അവരുടെ അടുത്ത് വന്നപ്പോള്‍
فَقَالَ لَهُ فِرْعَوْنُ
ഫിര്‍ഔന്‍ അദ്ദേഹത്തോട് പറഞ്ഞു
إِنِّي لَأَظُنُّكَ
നിശ്ചയമായും നിന്നെ ഞാന്‍ കരുതുന്നു
يَا مُوسَىٰ
ഹേ മൂസേ
مَسْحُورًا
മാരണം ബാധിച്ചവനായി
Full meaning Play ﴾17:101﴿