Repeated Words in Quran
ذُرِّيَّةً
സന്താനങ്ങളായ നിലയില്‍
بَعْضُهَا
അവരില്‍ ചിലര്‍
مِن بَعْضٍۗ
ചിലരില്‍ നിന്ന്
وَاللَّهُ
അല്ലാഹു
سَمِيعٌ
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Full meaning Play ﴾3:34﴿
قُلْ
നീ പറയുക
هُوَ الْقَادِرُ
അവന്‍ കഴിവുറ്റവനാണ്
عَلَىٰ أَن يَبْعَثَ
അവന്‍ അയക്കാന്‍ (വരുത്താന്‍)
عَلَيْكُمْ
നിങ്ങളുടെ മേല്‍
عَذَابًا
ശിക്ഷ
مِّن فَوْقِكُمْ
നിങ്ങളുടെ മുകള്‍ഭാഗത്തുനിന്ന്
أَوْ
അല്ലെങ്കില്‍
مِن تَحْتِ
ചുവട്ടില്‍നിന്ന്
أَرْجُلِكُمْ
നിങ്ങളുടെ കാലുകളുടെ
أَوْ
അല്ലെങ്കില്‍
يَلْبِسَكُمْ
നിങ്ങളെ അവന്‍ ആശയക്കുഴപ്പത്തിലകപ്പെടുത്താന്‍
شِيَعًا
(പല) കക്ഷികള്‍(ആക്കി)
وَيُذِيقَ
അവന്‍ അനുഭവിപ്പിക്കാനും
بَعْضَكُم
നിങ്ങളില്‍ ചിലര്‍ക്ക്
بَأْسَ
പീഡനം
بَعْضٍۗ
(മറ്റു)ചിലരുടെ
انظُرْ
നീ നോക്കൂ
كَيْفَ
എവ്വിധമാണ്
نُصَرِّفُ
നാം വിവരിച്ചുകൊടുക്കുന്നു(വിവരിച്ചുകൊടുക്കുന്നത്)
الْآيَاتِ
തെളിവുകള്‍
لَعَلَّهُمْ يَفْقَهُونَ
അവര്‍(കാര്യം) മനസ്സിലാക്കാന്‍വേണ്ടി
Full meaning Play ﴾6:65﴿
فَإِذَا لَقِيتُمُ
അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍
الَّذِينَ كَفَرُوا
നിഷേധിച്ചവരെ
فَضَرْبَ
വെട്ടുക
الرِّقَابِ
പിരടികളില്‍
حَتَّىٰ
അങ്ങനെ
إِذَا أَثْخَنتُمُوهُمْ
നിങ്ങള്‍ അവരെ ഒതുക്കിയാല്‍
فَشُدُّوا
നിങ്ങള്‍ ശക്തിപ്പെടുത്തുക
الْوَثَاقَ
പിടിച്ചുകെട്ടി, ബന്ധനം
فَإِمَّا مَنًّا
ഒന്നുകില്‍ ഔദാര്യം കാണിക്കുക
بَعْدُ
അതിനുശേഷം
وَإِمَّا فِدَاءً
അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുക
حَتَّىٰ تَضَعَ
ഇറക്കിവെക്കുന്നതുവരെ
الْحَرْبُ
യുദ്ധം
أَوْزَارَهَاۚ
അതിന്റെ ഭാരങ്ങള്‍
ذَٰلِكَ
അതാണ്(യുദ്ധനയം)
وَلَوْ يَشَاءُ اللَّهُ
അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍
لَانتَصَرَ
അവന്‍ പ്രതികാര നടപടി സ്വീകരിക്കുമായിരുന്നു.
مِنْهُمْ
അവരോട്
وَلَٰكِن
പക്ഷേ
لِّيَبْلُوَ
അവന് പരീക്ഷിക്കാന്‍ വേണ്ടിയാണ് (ഈ നടപടി)
بَعْضَكُم
നിങ്ങളില്‍ ചിലരെ
بِبَعْضٍۗ
മറ്റു ചിലരെക്കൊണ്ട്
وَالَّذِينَ قُتِلُوا
കൊല്ലപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَلَن يُضِلَّ
അവന്‍ പാഴാക്കുകയില്ല
أَعْمَالَهُمْ
അവരുടെ പ്രവര്‍ത്തനങ്ങളെ
Full meaning Play ﴾47:4﴿