Repeated Words in Quran
أَوْ
അല്ലെങ്കില്‍
كَالَّذِي مَرَّ
നടന്നുപോയവനെപ്പോലെ
عَلَىٰ قَرْيَةٍ
ഒരു പട്ടണത്തിലൂടെ
وَهِيَ
അത്
خَاوِيَةٌ عَلَىٰ عُرُوشِهَا
കീഴ്മേല്‍ മറിഞ്ഞതാണ്
قَالَ
അവന്‍ പറഞ്ഞു
أَنَّىٰ
എങ്ങനെയാണ്
يُحْيِي
ജീവിപ്പിക്കുന്നത്
هَٰذِهِ
ഇതിനെ
اللَّهُ
അല്ലാഹു
بَعْدَ مَوْتِهَاۖ
ഇത് നിര്‍ജീവമായതിന് ശേഷം
فَأَمَاتَهُ اللَّهُ
അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു
مِائَةَ عَامٍ
നൂറുവര്‍ഷം
ثُمَّ
പിന്നീട്
بَعَثَهُۖ
അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു
قَالَ
അവന്‍ (അല്ലാഹു) പറഞ്ഞു
كَمْ لَبِثْتَۖ
നീ എത്ര കാലം കഴിച്ചുകൂട്ടി
قَالَ
അദ്ദേഹം പറഞ്ഞു
لَبِثْتُ
ഞാന്‍ കഴിച്ചുകൂട്ടി
يَوْمًا
ഒരു ദിവസം
أَوْ بَعْضَ يَوْمٍۖ
അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം
قَالَ
അവന്‍ (അല്ലാഹു) പറഞ്ഞു
بَل لَّبِثْتَ
അല്ല; നീ കഴിച്ചുകൂട്ടി
مِائَةَ عَامٍ
നൂറുവര്‍ഷം
فَانظُرْ
നീ ഇപ്പോള്‍ നോക്കൂ
إِلَىٰ طَعَامِكَ
നിന്റെ ആഹാരത്തിലേക്ക്
وَشَرَابِكَ
നിന്റെ പാനീയത്തിലേക്കും
لَمْ يَتَسَنَّهْۖ
അവക്ക് മാറ്റം വന്നിട്ടില്ല
وَانظُرْ
എന്നാല്‍ നീ നോക്കൂ
إِلَىٰ حِمَارِكَ
നിന്റെ കഴുതയെ
وَلِنَجْعَلَكَ
നിന്നെ ആക്കാനാണിത്
آيَةً
ദൃഷ്ടാന്തം
لِّلنَّاسِۖ
ജനങ്ങള്‍ക്ക്
وَانظُرْ
നോക്കൂ
إِلَى الْعِظَامِ
എല്ലുകളിലേക്ക്
كَيْفَ
എങ്ങനെ
نُنشِزُهَا
നാം അതിനെ കൂട്ടിയിണക്കുന്നു
ثُمَّ نَكْسُوهَا
പിന്നെ നാം അതിനെ പൊതിയുന്നു
لَحْمًاۚ
മാംസം കൊണ്ട്
فَلَمَّا تَبَيَّنَ لَهُ
അദ്ദേഹത്തിന് കാര്യം വ്യക്തമായപ്പോള്‍
قَالَ
അദ്ദേഹം പറഞ്ഞു
أَعْلَمُ
ഞാനറിയുന്നു
أَنَّ اللَّهَ
അല്ലാഹു ആണെന്ന്
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
قَدِيرٌ
കഴിവുള്ളവനാണ്
Full meaning Play ﴾2:259﴿
وَاللَّهُ أَنزَلَ
അല്ലാഹു ഇറക്കി
مِنَ السَّمَاءِ
ആകാശത്ത് നിന്ന്
مَاءً
വെള്ളം
فَأَحْيَا
എന്നിട്ടവന്‍ ജീവത്താക്കി
بِهِ
അത് മുഖേന
الْأَرْضَ
ഭൂമിയെ
بَعْدَ مَوْتِهَاۚ
അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം
إِنَّ فِي ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
لَآيَةً
ദൃഷ്ടാന്തം
لِّقَوْمٍ
ജനത്തിന്
يَسْمَعُونَ
കേള്‍ക്കുന്ന
Full meaning Play ﴾16:65﴿
يُخْرِجُ
അവന്‍ പുറത്തെടുക്കുന്നു
الْحَيَّ
ജീവനുള്ളതിനെ
مِنَ الْمَيِّتِ
ജീവനില്ലാത്തതില്‍നിന്ന്
وَيُخْرِجُ
അവന്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു
الْمَيِّتَ
ജീവനില്ലാത്തതിനെ
مِنَ الْحَيِّ
ജീവനുള്ളതില്‍നിന്ന്
وَيُحْيِي
അവന്‍ ജീവനുള്ളതാക്കുന്നു
الْأَرْضَ
ഭൂമിയെ
بَعْدَ مَوْتِهَاۚ
അതിന്റെ മൃതാവസ്ഥക്കു ശേഷം
وَكَذَٰلِكَ
അവ്വിധം
تُخْرَجُونَ
നിങ്ങള്‍ പുറത്തു കൊണ്ടുവരപ്പെടും
Full meaning Play ﴾30:19﴿
وَمِنْ آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്
يُرِيكُمُ
അവന്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്നത്
الْبَرْقَ
മിന്നല്‍പിണര്‍
خَوْفًا
പേടിയുണര്‍ത്തുന്ന
وَطَمَعًا
ആശയുണ്ടാക്കുന്നതും
وَيُنَزِّلُ
ഇറക്കിത്തരുന്നതും
مِنَ السَّمَاءِ
മാനത്തുനിന്ന്
مَاءً
വെള്ളം
فَيُحْيِي
അങ്ങനെ ജീവിപ്പിക്കുന്നു
بِهِ
അതുകൊണ്ട്
الْأَرْضَ
ഭൂമിയെ
بَعْدَ مَوْتِهَاۚ
അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം
إِنَّ فِي ذَٰلِكَ
നിശ്ചയം ഇതിലെല്ലാമുണ്ട്
لَآيَاتٍ
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ജനത്തിന്
يَعْقِلُونَ
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നു
Full meaning Play ﴾30:24﴿
فَانظُرْ
അപ്പോള്‍ നോക്കൂ
إِلَىٰ آثَارِ
അടയാളങ്ങളിലേക്ക്
رَحْمَتِ
അനുഗ്രഹത്തിന്റെ
اللَّهِ
അല്ലാഹുവിന്റെ
كَيْفَ
എങ്ങനെ
يُحْيِي
അവന്‍ ജീവിപ്പിക്കുന്നു
الْأَرْضَ
ഭൂമിയെ
بَعْدَ مَوْتِهَاۚ
അതിന്റെ മൃതാവസ്ഥക്കു ശേഷം
إِنَّ ذَٰلِكَ
നിശ്ചയം അത് ചെയ്യുന്നവന്‍
لَمُحْيِي
ജീവിപ്പിക്കുന്നവന്‍ തന്നെയാണ്
الْمَوْتَىٰۖ
മരിച്ചവരെ
وَهُوَ
അവന്‍
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
قَدِيرٌ
കഴിവുള്ളവന്‍ (ആകുന്നു)
Full meaning Play ﴾30:50﴿
وَاللَّهُ
അല്ലാഹുവാണ്
الَّذِي أَرْسَلَ
അയച്ചുകൊണ്ടിരിക്കുന്നവന്‍
الرِّيَاحَ
കാറ്റുകളെ
فَتُثِيرُ
അങ്ങനെ അത് ഇളക്കിവിടുന്നു
سَحَابًا
മേഘത്തെ
فَسُقْنَاهُ
പിന്നെ നാമതിനെ നയിക്കുന്നു
إِلَىٰ بَلَدٍ
ഒരു നാട്ടിലേക്ക്
مَّيِّتٍ
മൃതമായ
فَأَحْيَيْنَا
അങ്ങനെ നാം ജീവനുള്ളതാക്കുന്നു
بِهِ
അതുവഴി
الْأَرْضَ
ഭൂമിയെ
بَعْدَ مَوْتِهَاۚ
അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം
كَذَٰلِكَ
അപ്രകാരം തന്നെയാണ്
النُّشُورُ
ഉയിര്‍ത്തെഴുന്നേല്‍പും
Full meaning Play ﴾35:9﴿
وَاخْتِلَافِ اللَّيْلِ وَالنَّهَارِ
രാപകലുകള്‍ മാറിമാറി വരുന്നതിലുമുണ്ട്
وَمَا أَنزَلَ
ഇറക്കിത്തരുന്നതിലും
اللَّهُ
അല്ലാഹു
مِنَ السَّمَاءِ
മാനത്തുനിന്ന്
مِن رِّزْقٍ
ജീവിതവിഭവം
فَأَحْيَا بِهِ
അതുവഴി ചൈതന്യവത്താക്കിയതിലും
الْأَرْضَ
ഭൂമിയെ
بَعْدَ مَوْتِهَا
അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം
وَتَصْرِيفِ
നിയന്ത്രിക്കുന്നതിലും
الرِّيَاحِ
കാറ്റുകളുടെ ഗതി
آيَاتٌ
ഒട്ടേറെ അടയാളങ്ങള്‍
لِّقَوْمٍ يَعْقِلُونَ
ചിന്തിക്കുന്ന ജനത്തിന്
Full meaning Play ﴾45:5﴿