Repeated Words in Quran
إِنَّا
നിശ്ചയം നാം
أَرْسَلْنَاكَ
നിന്നെ നാം അയച്ചു
بِالْحَقِّ
സത്യവുമായി
بَشِيرًا
ശുഭവാര്‍ത്ത അറിയിക്കുന്നവനായിട്ട്
وَنَذِيرًاۖ
മുന്നറിയിപ്പ് നല്‍കുന്നവനായിട്ടും
وَلَا تُسْأَلُ
നിന്നോട് ചോദിക്കപ്പെടുന്നതല്ല
عَنْ أَصْحَابِ
അവകാശികളെക്കുറിച്ച്
الْجَحِيمِ
നരകത്തിന്റെ
Full meaning Play ﴾2:119﴿
وَمَا أَرْسَلْنَاكَ
നിന്നെ നാം അയച്ചിട്ടില്ല
إِلَّا كَافَّةً
ഒന്നടങ്കമായിട്ടല്ലാതെ
لِّلنَّاسِ
മനുഷ്യര്‍ക്ക്
بَشِيرًا
ശുഭവാര്‍ത്തയറിയിക്കുന്നവനായി
وَنَذِيرًا
മുന്നറിയിപ്പു നല്‍കുന്നവനായും
وَلَٰكِنَّ
പക്ഷേ
أَكْثَرَ النَّاسِ
ജനങ്ങളില്‍ ഏറെപേരും
لَا يَعْلَمُونَ
അവരറിയുന്നില്ല
Full meaning Play ﴾34:28﴿
إِنَّا أَرْسَلْنَاكَ
നിശ്ചയം നിന്നെ നാം അയച്ചിരിക്കുന്നു
بِالْحَقِّ
സത്യസന്ദേശവുമായി
بَشِيرًا
ശുഭവാര്‍ത്തയറിയിക്കുന്നവനായി
وَنَذِيرًاۚ
മുന്നറിയിപ്പുകാരനും
وَإِن مِّنْ أُمَّةٍ
ഒരു സമുദായവുമില്ല
إِلَّا
അല്ലാതെ
خَلَا
കഴിഞ്ഞുപോയി
فِيهَا
അതില്‍
نَذِيرٌ
ഒരു മുന്നറിയിപ്പുകാരന്‍
Full meaning Play ﴾35:24﴿
بَشِيرًا
ശുഭവാര്‍ത്തയറിയിക്കുന്നത്
وَنَذِيرًا
മുന്നറിയിപ്പു നല്‍കുന്നതും
فَأَعْرَضَ
എന്നാല്‍ തിരിഞ്ഞു കളഞ്ഞു
أَكْثَرُهُمْ
അവരിലേറെ പേരും
فَهُمْ
അവര്‍
لَا يَسْمَعُونَ
അവര്‍ കേള്‍ക്കുന്നില്ല
Full meaning Play ﴾41:4﴿