Repeated Words in Quran
فَبَدَّلَ
എന്നാല്‍ മാറ്റിമറിച്ചു
الَّذِينَ ظَلَمُوا
അക്രമം ചെയ്തവര്‍
قَوْلًا
ഒരുവാക്ക്
غَيْرَ
അല്ലാത്ത
الَّذِي قِيلَ
പറയപ്പെട്ടത്
لَهُمْ
അവരോട്
فَأَنزَلْنَا
അതിനാല്‍ നാം ഇറക്കി
عَلَى الَّذِينَ ظَلَمُوا
അക്രമം ചെയ്തവരുടെ മേല്‍
رِجْزًا
ശിക്ഷ
مِّنَ السَّمَاءِ
ആകാശത്തുനിന്ന്
بِمَا كَانُوا
അവര്‍ ആയിരുന്നത് കാരണം
يَفْسُقُونَ
അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾2:59﴿
فَمَن بَدَّلَهُ
ആരെങ്കിലും മാറ്റിമറിച്ചാല്‍
بَعْدَمَا سَمِعَهُ
അത് കേട്ടശേഷം
فَإِنَّمَا
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
അതിന്റെ കുറ്റം
عَلَى الَّذِينَ يُبَدِّلُونَهُۚ
അത് മാറ്റിമറിക്കുന്നവര്‍ക്ക് (മാത്രമാണ്)
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Full meaning Play ﴾2:181﴿
فَبَدَّلَ
എന്നാല്‍ മാറ്റി മറിച്ചു
الَّذِينَ ظَلَمُوا
അക്രമികള്‍
مِنْهُمْ
അവരിലെ
قَوْلًا
വാക്ക്
غَيْرَ الَّذِي قِيلَ
പറയപ്പെട്ടതല്ലാത്ത
لَهُمْ
അവരോട്
فَأَرْسَلْنَا
അതിനാല്‍ നാം അയച്ചു
عَلَيْهِمْ
അവരുടെ മേല്‍
رِجْزًا
ശിക്ഷ
مِّنَ السَّمَاءِ
ആകാശത്തു നിന്ന്
بِمَا كَانُوا
അവരായിരുന്നതിനാല്‍
يَظْلِمُونَ
അവര്‍ അക്രമം കാണിക്കുന്നു
Full meaning Play ﴾7:162﴿
إِلَّا مَن ظَلَمَ
അക്രമം പ്രവര്‍ത്തിച്ചവരൊഴികെ
ثُمَّ
പിന്നെ
بَدَّلَ
പകരം കൊണ്ടു വന്നു
حُسْنًا
നന്മ
بَعْدَ سُوءٍ
തിന്മക്കു പിറകെ
فَإِنِّي
തീര്‍ച്ചയായും ഞാന്‍
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
പരമദയാലുവും
Full meaning Play ﴾27:11﴿
لَّا يَحِلُّ
അനുവാദമില്ല
لَكَ
നിനക്ക്
النِّسَاءُ
സ്ത്രീകളെ വിവാഹം ചെയ്യല്‍
مِن بَعْدُ
ഇനിമേല്‍
وَلَا أَن تَبَدَّلَ
പകരമായി സ്വീകരിക്കാനും
بِهِنَّ
അവര്‍ക്ക്
مِنْ أَزْوَاجٍ
മറ്റു ഭാര്യമാരെ
وَلَوْ أَعْجَبَكَ
നിനക്ക് കൗതുകമുണര്‍ത്തിയാലും
حُسْنُهُنَّ
അവരുടെ സൗന്ദര്യം
إِلَّا مَا مَلَكَتْ يَمِينُكَۗ
നിന്റെ വലം കൈ ഉടമപ്പെടുത്തിയവരൊഴികെ
وَكَانَ اللَّهُ
അല്ലാഹു ആകുന്നു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങളും
رَّقِيبًا
നന്നായി നിരീക്ഷിക്കുന്നവന്‍
Full meaning Play ﴾33:52﴿