Repeated Words in Quran
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
ഒരു കടം
إِلَىٰ أَجَلٍ
ഒരവധിവരെ
مُّسَمًّى
നിശ്ചിതമായ
فَاكْتُبُوهُۚ
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
എഴുതി വെക്കണം
بَّيْنَكُمْ
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
എഴുത്തുകാരന്‍
بِالْعَدْلِۚ
നീതിയോടെ
وَلَا يَأْبَ
വിസമ്മതിക്കരുത്
كَاتِبٌ
എഴുത്തുകാരന്‍
أَن يَكْتُبَ
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
അവന്‍ കുറവ് വരുത്തരുത്
مِنْهُ
അതില്‍ നിന്ന്
شَيْئًاۚ
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
മൂഢനോ
أَوْ ضَعِيفًا
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
പറഞ്ഞുകൊടുക്കണം
وَلِيُّهُ
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
നീതി പൂര്‍വം
وَاسْتَشْهِدُوا
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
പുരുഷരായി
فَرَجُلٌ
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
മറ്റവളെ
وَلَا يَأْبَ
നിരസിക്കരുത്
الشُّهَدَاءُ
സാക്ഷികള്‍
إِذَا مَا دُعُواۚ
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
അത് എഴുതിവെക്കാന്‍
صَغِيرًا
ചെറുതായാലും
أَوْ كَبِيرًا
വലുതായാലും
إِلَىٰ أَجَلِهِۚ
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
അത്
أَقْسَطُ
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
وَأَقْوَمُ
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
സാക്ഷ്യത്തിന്
وَأَدْنَىٰ
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
ആയാലൊഴികെ
تِجَارَةً
കച്ചവടം
حَاضِرَةً
റൊക്കം
تُدِيرُونَهَا
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
നിങ്ങള്‍ക്കില്ല
جُنَاحٌ
കുറ്റം
أَلَّا تَكْتُبُوهَاۗ
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
തീര്‍ച്ചയായും അത്
فُسُوقٌ
അധര്‍മമാണ്
بِكُمْۗ
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
അല്ലാഹു
بِكُلِّ شَيْءٍ
എല്ലാ കാര്യവും
عَلِيمٌ
അറിയുന്നവനാണ്
Full meaning Play ﴾2:282﴿
إِذْ
സന്ദര്‍ഭം
قَالَتِ
പ്രാര്‍ഥിച്ച
امْرَأَتُ
ഭാര്യ
عِمْرَانَ
ഇംറാന്റെ
رَبِّ
എന്റെ നാഥാ
إِنِّي
തീര്‍ച്ചയായും ഞാന്‍
نَذَرْتُ
ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു
لَكَ
നിനക്ക് വേണ്ടി
مَا فِي بَطْنِي
എന്റെ വയറ്റിലുള്ളത്
مُحَرَّرًا
(നിന്റെ) സേവനത്തിന് മാത്രമായി
فَتَقَبَّلْ
അതിനാല്‍ നീ സ്വീകരിക്കേണമേ
مِنِّيۖ
എന്നില്‍നിന്ന്
إِنَّكَ أَنتَ
നിശ്ചയം നീ
السَّمِيعُ
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
എല്ലാം അറിയുന്നവനും
Full meaning Play ﴾3:35﴿
قَالَ
അദ്ദേഹം (സകരിയ്യ)ചോദിച്ചു
رَبِّ
എന്റെ നാഥാ
أَنَّىٰ
എങ്ങനെ
يَكُونُ
ഉണ്ടാകും
لِي
എനിക്ക്
غُلَامٌ
ഒരു പുത്രന്‍
وَقَدْ بَلَغَنِيَ
എന്നെ പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു
الْكِبَرُ
വാര്‍ദ്ധക്യം
وَامْرَأَتِي
എന്റെ ഭാര്യ(യാകട്ടെ)
عَاقِرٌۖ
വന്ധ്യ(യും)
قَالَ
അവന്‍(അല്ലാഹു) പറഞ്ഞു
كَذَٰلِكَ
അപ്രകാരം(സംഭവിക്കും)
اللَّهُ
അല്ലാഹു
يَفْعَلُ
ചെയ്യുന്നു
مَا يَشَاءُ
അവന്‍ ഇഛിക്കുന്നത്
Full meaning Play ﴾3:40﴿
وَلَكُمْ
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
പാതി
مَا تَرَكَ
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
ഇല്ലെങ്കില്‍
لَّهُنَّ
അവര്‍ക്ക്
وَلَدٌۚ
സന്താനം
فَإِن كَانَ
ഇനി ഉണ്ടെങ്കില്‍
لَهُنَّ
അവര്‍ക്ക്
وَلَدٌ
കുട്ടി (മക്കള്‍)
فَلَكُمُ
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
يُوصِينَ بِهَا
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
അവര്‍ക്കുള്ളതാണ്
الرُّبُعُ
നാലിലൊന്ന്
مِمَّا تَرَكْتُمْ
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
മക്കള്‍
فَإِن كَانَ
അഥവാ ഉണ്ടെങ്കില്‍
لَكُمْ
നിങ്ങള്‍ക്ക്
وَلَدٌ
മക്കള്‍
فَلَهُنَّ
അവര്‍ക്കുണ്ടാവുക
الثُّمُنُ
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
تُوصُونَ بِهَا
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
അവനുണ്ട്
أَخٌ
ഒരു സഹോദരന്‍
أَوْ أُخْتٌ
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
ആറിലൊന്ന്
فَإِن كَانُوا
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
അതില്‍ കൂടുതല്‍
فَهُمْ
അപ്പോള്‍ അവര്‍
شُرَكَاءُ
പങ്കാളികളാകുന്നു
فِي الثُّلُثِۚ
മൂന്നിലൊന്നില്‍
مِن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
يُوصَىٰ بِهَا
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
ദ്രോഹകരമല്ലാത്ത
وَصِيَّةً
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവന്‍
حَلِيمٌ
ഏറെ ക്ഷമിക്കുന്നവന്‍
Full meaning Play ﴾4:12﴿
وَإِنِ امْرَأَةٌ خَافَتْ
ഒരു സ്ത്രീ ഭയപ്പെട്ടാല്‍
مِن بَعْلِهَا
തന്റെ ഭര്‍ത്താവില്‍ നിന്ന്
نُشُوزًا
പിണക്കം
أَوْ إِعْرَاضًا
അല്ലെങ്കില്‍ അവഗണന
فَلَا جُنَاحَ
എന്നാല്‍ കുറ്റമില്ല
عَلَيْهِمَا
അവര്‍ രണ്ടുപേരുടെമേലും
أَن يُصْلِحَا
രണ്ടുപേരും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍
بَيْنَهُمَا
തങ്ങള്‍ക്കിടയില്‍
صُلْحًاۚ
ഒരു ഒത്തുതീര്‍പ്പ്
وَالصُّلْحُ
ഒത്തുതീര്‍പ്പാണ്
خَيْرٌۗ
ഉത്തമം
وَأُحْضِرَتِ
ഹാജരാക്കപ്പെട്ടിരിക്കുന്നു (കുടികൊള്ളുന്നു)
الْأَنفُسُ
(മനുഷ്യ) മനസ്സുകളില്‍
الشُّحَّۚ
പിശുക്ക് (സങ്കുചിതത്വം)
وَإِن تُحْسِنُوا
നിങ്ങള്‍ നന്മചെയ്യുകയാണെങ്കില്‍
وَتَتَّقُوا
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയും
فَإِنَّ اللَّهَ كَانَ
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നവയൊക്കെയും
خَبِيرًا
സൂക്ഷ്മമായി അറിയുന്നവന്‍
Full meaning Play ﴾4:128﴿
فَأَنجَيْنَاهُ
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَأَهْلَهُ
അദ്ദേഹത്തിന്റെ കുടുംബത്തെയും
إِلَّا
ഒഴികെ
امْرَأَتَهُ
അദ്ദേഹത്തിന്റെ ഭാര്യയെ
كَانَتْ
അവളായിരുന്നു
مِنَ الْغَابِرِينَ
പിന്‍മാറിനിന്നവരില്‍
Full meaning Play ﴾7:83﴿
وَامْرَأَتُهُ
അദ്ദേഹത്തിന്റെ(ഇബ്രാഹീമിന്റെ)ഭാര്യ
قَائِمَةٌ
(അവിടെ)നില്‍ക്കുന്നുണ്ടായിരുന്നു
فَضَحِكَتْ
അവര്‍ ചിരിച്ചു
فَبَشَّرْنَاهَا
അപ്പോള്‍ അവരെ നാം ശുഭവാര്‍ത്ത അറിയിച്ചു
بِإِسْحَاقَ
ഇസ്ഹാഖിനെപറ്റി
وَمِن وَرَاءِ إِسْحَاقَ
ഇസ്ഹാഖിന്റെ പിറകെ
يَعْقُوبَ
യഅ്ഖൂബിനെപറ്റിയും
Full meaning Play ﴾11:71﴿
قَالُوا
(മലക്കുകള്‍) പറഞ്ഞു
يَا لُوطُ
ലൂത്വേ,
إِنَّا
നിശ്ചയം ഞങ്ങള്‍
رُسُلُ
ദൂതന്‍മാരാണ്
رَبِّكَ
നിന്റെ നാഥന്റെ
لَن يَصِلُوا إِلَيْكَۖ
അവര്‍ക്കൊരിക്കലും നിന്റെ അടുത്തെത്താനാവില്ല
فَأَسْرِ
അത്കൊണ്ട് നീ പുറപ്പെടുക
بِأَهْلِكَ
നിന്റെ കുടുംബത്തെ കൂട്ടി
بِقِطْعٍ مِّنَ اللَّيْلِ
രാത്രിയിലെ ഒരു യാമത്തില്‍
وَلَا يَلْتَفِتْ
തിരിഞ്ഞുനോക്കരുത്
مِنكُمْ
നിങ്ങളില്‍ നിന്ന്
أَحَدٌ
ആരും
إِلَّا امْرَأَتَكَۖ
നിന്റെ ഭാര്യയൊഴികെ
إِنَّهُ
നിശ്ചയം
مُصِيبُهَا
അവളെ ബാധിക്കും
مَا
ഒരു ശിക്ഷ
أَصَابَهُمْۚ
അക്കൂട്ടരെ ബാധിക്കുന്ന
إِنَّ مَوْعِدَهُمُ
തീര്‍ച്ചയായും അവരുടെ(നാശത്തിന്റെ)നിശ്ചിത സമയം
الصُّبْحُۚ
പ്രഭാതമാണ്
أَلَيْسَ الصُّبْحُ
പ്രഭാതമല്ലയോ
بِقَرِيبٍ
അടുത്തത്
Full meaning Play ﴾11:81﴿
وَقَالَ
പറഞ്ഞു
الَّذِي اشْتَرَاهُ
അവനെ വാങ്ങിയവന്‍
مِن مِّصْرَ
ഈജിപ്തില്‍
لِامْرَأَتِهِ
തന്റെ പത്നിയോട്
أَكْرِمِي
നീ മാന്യമാക്കിത്തീര്‍ക്കുക
مَثْوَاهُ
ഇവന്റെ വാസസ്ഥലം
عَسَىٰ أَن يَنفَعَنَا
ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
അല്ലെങ്കില്‍ നമുക്കിവനെ സ്വീകരിക്കാം
وَلَدًاۚ
ഒരു മകനായി
وَكَذَٰلِكَ
അങ്ങനെ
مَكَّنَّا
നാം സൗകര്യമൊരുക്കികൊടുത്തു
لِيُوسُفَ
യൂസുഫിന്
فِي الْأَرْضِ
ആ ഭൂപ്രദേശത്ത്
وَلِنُعَلِّمَهُ
നാം അവനെ പഠിപ്പിക്കാനും
مِن تَأْوِيلِ الْأَحَادِيثِۚ
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനം
وَاللَّهُ
അല്ലാഹു
غَالِبٌ
അതിജയിക്കുന്നവനാകുന്നു
عَلَىٰ أَمْرِهِ
തന്റെ കാര്യത്തില്‍
وَلَٰكِنَّ
പക്ഷേ
أَكْثَرَ النَّاسِ
മനുഷ്യരിലേറേപേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾12:21﴿
وَقَالَ
പറഞ്ഞു
نِسْوَةٌ
പെണ്ണുങ്ങള്‍
فِي الْمَدِينَةِ
പട്ടണത്തിലെ
امْرَأَتُ الْعَزِيزِ
പ്രഭുവിന്റെ പത്നി
تُرَاوِدُ
വശീകരിക്കാന്‍ നോക്കുന്നു
فَتَاهَا
അവളുടെ യുവഭൃത്യനെ
عَن نَّفْسِهِۖ
അവന്റെ ദേഹത്തിനുവേണ്ടി
قَدْ شَغَفَهَا
അവന്‍ അവളുടെമനസ്സില്‍ കുടിയേറിയിരിക്കുന്നു
حُبًّاۖ
സ്നേഹത്താല്‍
إِنَّا
നിശ്ചയമായും നാം
لَنَرَاهَا
നാം അവളെ കാണുന്നു
فِي ضَلَالٍ
വഴികേടില്‍
مُّبِينٍ
വ്യക്തമായ
Full meaning Play ﴾12:30﴿
قَالَ
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
യൂസുഫിനെ
عَن نَّفْسِهِۚ
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
മോശമായ ഒന്നും
قَالَتِ
പറഞ്ഞു
امْرَأَتُ
പത്നി
الْعَزِيزِ
പ്രഭുവിന്റെ
الْآنَ
ഇപ്പോള്‍
حَصْحَصَ
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
സത്യം
أَنَا
ഞാന്‍
رَاوَدتُّهُ
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
സത്യവാന്മാരില്‍പെട്ടവനാണ്
Full meaning Play ﴾12:51﴿
إِلَّا امْرَأَتَهُ
അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ
قَدَّرْنَاۙ
നാം തീരുമാനിച്ചിരിക്കുന്നു
إِنَّهَا
തീര്‍ച്ചയായും അവള്‍
لَمِنَ الْغَابِرِينَ
പിന്തിരിഞ്ഞുനില്‍ക്കുന്നവരിലായിരിക്കുമെന്ന്
Full meaning Play ﴾15:60﴿
وَإِنِّي
നിശ്ചയമായും ഞാന്‍
خِفْتُ
ഞാന്‍ ഭയപ്പെട്ടു
الْمَوَالِيَ
ബന്ധുക്കളെ
مِن وَرَائِي
എന്റെ പിറകില്‍ (പതിയിരിക്കുന്ന)
وَكَانَتِ
ആയിരിക്കുന്നു
امْرَأَتِي
എന്റെ ഭാര്യ
عَاقِرًا
വന്ധ്യ
فَهَبْ
അതിനാല്‍ നീ ദാനമായി നല്‍കണേ
لِي
എനിക്ക്
مِن لَّدُنكَ
നിന്നില്‍നിന്നും
وَلِيًّا
ഒരു ബന്ധുവിനെ
Full meaning Play ﴾19:5﴿
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
أَنَّىٰ
എങ്ങനെയാണ്
يَكُونُ
ഉണ്ടാവുക
لِي
എനിക്ക്
غُلَامٌ
ഒരു കുട്ടി
وَكَانَتِ
ആയിരിക്കെ
امْرَأَتِي
എന്റെ ഭാര്യ
عَاقِرًا
വന്ധ്യ
وَقَدْ بَلَغْتُ
എനിക്ക് എത്തിയിട്ടുണ്ട്
مِنَ الْكِبَرِ
വാര്‍ദ്ധക്യത്താല്‍
عِتِيًّا
അവശത
Full meaning Play ﴾19:8﴿
يَا أُخْتَ
ഓ സഹോദരീ
هَارُونَ
ഹാറൂനിന്റെ
مَا كَانَ
ആയിരുന്നില്ല
أَبُوكِ
നിന്റെ പിതാവ്
امْرَأَ
മനുഷ്യന്‍
سَوْءٍ
ദുഷിച്ച
وَمَا كَانَتْ
ആയിരുന്നുമില്ല
أُمُّكِ
നിന്റെ മാതാവ്
بَغِيًّا
ദുര്‍നടപ്പുകാരി
Full meaning Play ﴾19:28﴿
إِنِّي
തീര്‍ച്ചയായും ഞാന്‍
وَجَدتُّ
ഞാന്‍ കണ്ടു
امْرَأَةً
ഒരു സ്ത്രീയെ
تَمْلِكُهُمْ
അവരാണ് അന്നാട്ടുകാരെ ഭരിക്കുന്നത്
وَأُوتِيَتْ
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
مِن كُلِّ شَيْءٍ
എല്ലാ സൗകര്യങ്ങളും
وَلَهَا
അവര്‍ക്കുണ്ട്
عَرْشٌ
ഒരു സിംഹാസനം
عَظِيمٌ
ഗംഭീരമായ
Full meaning Play ﴾27:23﴿
فَأَنجَيْنَاهُ
അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَأَهْلَهُ
അദ്ദേഹത്തിന്റെ ആള്‍ക്കാരെയും
إِلَّا امْرَأَتَهُ
അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ
قَدَّرْنَاهَا
അവളെ നാം കണക്കാക്കിയിരുന്നു
مِنَ الْغَابِرِينَ
പിന്‍മാറി നിന്നവരിലായിരിക്കുമെന്ന്
Full meaning Play ﴾27:57﴿
وَقَالَتِ
പറഞ്ഞു
امْرَأَتُ فِرْعَوْنَ
ഫിര്‍ഔന്റെ പത്നി
قُرَّتُ عَيْنٍ
കണ്‍കുളിര്‍മയാണിവന്‍
لِّي
എനിക്ക്
وَلَكَۖ
അങ്ങേക്കും
لَا تَقْتُلُوهُ
അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്
عَسَىٰ أَن يَنفَعَنَا
നമുക്കിവന്‍ ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
അല്ലെങ്കില്‍ നമുക്കിവനെ ആക്കാമല്ലോ
وَلَدًا
ഒരു മകന്‍
وَهُمْ
അവര്‍
لَا يَشْعُرُونَ
അവര്‍(യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല
Full meaning Play ﴾28:9﴿
وَلَمَّا وَرَدَ
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
مَاءَ مَدْيَنَ
മദ്യനിലെ ജലാശയത്തിങ്കല്‍
وَجَدَ عَلَيْهِ
അവിടെ കണ്ടു
أُمَّةً
ഒരു കൂട്ടം
مِّنَ النَّاسِ
ജനങ്ങളില്‍ നിന്ന്
يَسْقُونَ
അവര്‍ (ആടുകളെ)വെള്ളം കുടിപ്പിക്കുന്നവരായി
وَوَجَدَ
അദ്ദേഹം കണ്ടു
مِن دُونِهِمُ
അവരുടെ പിന്നില്‍
امْرَأَتَيْنِ
രണ്ടുസ്ത്രീകളെ
تَذُودَانِۖ
അവര്‍ (ആടുകളെ) തടഞ്ഞുനിര്‍ത്തുന്നു
قَالَ
അദ്ദേഹം ചോദിച്ചു
مَا خَطْبُكُمَاۖ
നിങ്ങള്‍ രണ്ടുപേരുടെയും പ്രശ്നമെന്താണ്
قَالَتَا
അവരിരുവരും പറഞ്ഞു
لَا نَسْقِي
ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാന്‍ സാധ്യമല്ല
حَتَّىٰ يُصْدِرَ
ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ
الرِّعَاءُۖ
ഈ ഇടയന്മാര്‍
وَأَبُونَا
ഞങ്ങളുടെ പിതാവാണെങ്കില്‍
شَيْخٌ كَبِيرٌ
വലിയൊരു (അവശനായൊരു) വൃദ്ധനാണ്
Full meaning Play ﴾28:23﴿
قَالَ
(ഇബ്റാഹീം) പറഞ്ഞു
إِنَّ
തീര്‍ച്ചയായും
فِيهَا
അതിലുണ്ട്
لُوطًاۚ
ലൂത്വ്
قَالُوا
അവര്‍ പറഞ്ഞു
نَحْنُ أَعْلَمُ
ഞങ്ങള്‍ നന്നായി അറിയുന്നവരാണ്
بِمَن فِيهَاۖ
അതിലുള്ളവരെപ്പറ്റി
لَنُنَجِّيَنَّهُ
അദ്ദേഹത്തെ ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും
وَأَهْلَهُ
അദ്ദേഹത്തിന്റെ കുടുംബത്തെയും (ആള്‍ക്കാരെയും)
إِلَّا امْرَأَتَهُ
അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ
كَانَتْ
അവളാകുന്നു
مِنَ الْغَابِرِينَ
പിന്‍മാറി നിന്നവരില്‍
Full meaning Play ﴾29:32﴿
وَلَمَّا أَن جَاءَتْ
എത്തിയപ്പോള്‍
رُسُلُنَا
നമ്മുടെ ദൂതന്‍മാര്‍
لُوطًا
ലൂത്വിന്റെ അടുത്ത്
سِيءَ
അദ്ദേഹം ദുഃഖിതനായി
بِهِمْ
അവര്‍ മൂലം
وَضَاقَ بِهِمْ
അവരെ കൊണ്ട് ഇടുങ്ങുകയും ചെയ്തു
ذَرْعًا
മനസ്സ്
وَقَالُوا
അവര്‍ പറഞ്ഞു
لَا تَخَفْ
താങ്കള്‍ പേടിക്കേണ്ട
وَلَا تَحْزَنْۖ
ദുഃഖിക്കുകയും വേണ്ട
إِنَّا مُنَجُّوكَ
തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്തും
وَأَهْلَكَ
നിന്റെ കുടുംബത്തെയും
إِلَّا امْرَأَتَكَ
നിന്റെ ഭാര്യ ഒഴികെ
كَانَتْ
അവളാണ്
مِنَ الْغَابِرِينَ
പിന്‍മാറിനിന്നവരില്‍ പെട്ടവള്‍
Full meaning Play ﴾29:33﴿
يَا أَيُّهَا النَّبِيُّ
നബിയേ
إِنَّا أَحْلَلْنَا
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
നിനക്ക്
أَزْوَاجَكَ
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
നിനക്ക്
وَبَنَاتِ عَمِّكَ
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
സ്വന്തത്തെ
لِلنَّبِيِّ
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
നമുക്ക് നന്നായറിയാം
مَا فَرَضْنَا
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
അവര്‍ക്ക്
فِي أَزْوَاجِهِمْ
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
നിനക്ക്
حَرَجٌۗ
ഒരു പ്രയാസവും
وَكَانَ اللَّهُ
അല്ലാഹുവാണ്
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
കരുണാനിധിയും
Full meaning Play ﴾33:50﴿
فَأَقْبَلَتِ
അപ്പോള്‍ മുന്നോട്ടുവന്നു
امْرَأَتُهُ
അദ്ദേഹത്തിന്റെ ഭാര്യ
فِي صَرَّةٍ
ഒച്ചവെച്ച്
فَصَكَّتْ
അവള്‍ അടിച്ചു
وَجْهَهَا
അവളുടെ മുഖത്ത്
وَقَالَتْ
അവള്‍ പറഞ്ഞു
عَجُوزٌ
കിഴവി
عَقِيمٌ
വന്ധ്യയായ
Full meaning Play ﴾51:29﴿
ضَرَبَ اللَّهُ
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
ഉദാഹരണമായി
لِّلَّذِينَ كَفَرُوا
നിഷേധിച്ചവര്‍ക്ക്
امْرَأَتَ نُوحٍ
നൂഹിന്റെ ഭാര്യയെ
وَامْرَأَتَ لُوطٍۖ
ലൂത്വിന്റെ ഭാര്യയെയും
كَانَتَا
അവര്‍ ഇരുവരും ആയിരുന്നു
تَحْتَ
കീഴില്‍
عَبْدَيْنِ
രണ്ട് ദാസന്മാരുടെ
مِنْ عِبَادِنَا
നമ്മുടെ ദാസന്മാരില്‍പെട്ട
صَالِحَيْنِ
സദ്‌വൃത്തരായ
فَخَانَتَاهُمَا
എന്നിട്ട് അവര്‍ രണ്ടുപേരെയും(ഇരുഭാര്യമാരും)വഞ്ചിച്ചു
فَلَمْ يُغْنِيَا
അപ്പോള്‍ അവര്‍ രണ്ടുപേരും പ്രയോജനം ചെയ്തില്ല
عَنْهُمَا
ഇരുവര്‍ക്കും
مِنَ اللَّهِ
അല്ലാഹുവിന്റെ (ശിക്ഷയുടെ)കാര്യത്തില്‍
شَيْئًا
ഒട്ടും
وَقِيلَ
പറയപ്പെട്ടു
ادْخُلَا
നിങ്ങള്‍ ഇരുവരും പ്രവേശിക്കുക
النَّارَ
നരകത്തില്‍
مَعَ الدَّاخِلِينَ
പ്രവേശിക്കുന്നവരോടൊപ്പം
Full meaning Play ﴾66:10﴿
وَضَرَبَ اللَّهُ
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
ഉദാഹരണമായി
لِّلَّذِينَ آمَنُوا
വിശ്വസിച്ചവക്ക്
امْرَأَتَ فِرْعَوْنَ
ഫറവോന്റെ പത്നിയെ
إِذْ قَالَتْ
അവര്‍ പറഞ്ഞ സന്ദര്‍ഭം
رَبِّ
എന്റെ നാഥാ
ابْنِ لِي
എനിക്ക് നീ ഉണ്ടാക്കിത്തരേണമേ
عِندَكَ
നിന്റെയടുത്ത്
بَيْتًا
ഒരു വീട്
فِي الْجَنَّةِ
സ്വര്‍ഗത്തില്‍
وَنَجِّنِي
നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ
مِن فِرْعَوْنَ
ഫറവോനില്‍നിന്ന്
وَعَمَلِهِ
അവന്റെ പ്രവൃത്തിയില്‍നിന്നും
وَنَجِّنِي
നീ എന്നെ രക്ഷിക്കേണമേ!
مِنَ الْقَوْمِ
ജനത്തില്‍ നിന്ന്
الظَّالِمِينَ
അക്രമികളായ
Full meaning Play ﴾66:11﴿
وَامْرَأَتُهُ
അവന്റെ ഭാര്യയും
حَمَّالَةَ
ചുമക്കുന്നവള്‍
الْحَطَبِ
വിറക്
Full meaning Play ﴾111:4﴿