Repeated Words in Quran
إِنِّي
നിശ്ചയമായും ഞാന്‍
أَنَا رَبُّكَ
ഞാന്‍ നിന്റെ നാഥനാണ്
فَاخْلَعْ
അതിനാല്‍ നീ അഴിച്ചുമാറ്റുക
نَعْلَيْكَۖ
നിന്റെ രണ്ട് ചെരുപ്പുകളും
إِنَّكَ
നിശ്ചയമായും നീ
بِالْوَادِ
താഴ്വരയിലാണ്
الْمُقَدَّسِ
പരിശുദ്ധമായ
طُوًى
തുവാ (എന്ന)
Full meaning Play ﴾20:12﴿
فَلَمَّا أَتَاهَا
അങ്ങനെ അദ്ദേഹം അതിന്റെയടുത്തെത്തിയപ്പോള്‍
نُودِيَ
വിളിക്കപ്പെട്ടു
مِن شَاطِئِ
ഓരത്തുനിന്ന്
الْوَادِ
താഴ്വരയുടെ
الْأَيْمَنِ
വലതുവശത്തെ
فِي الْبُقْعَةِ
ഭാഗത്ത് (പ്രദേശത്ത്)
الْمُبَارَكَةِ
അനുഗൃഹീതമായ
مِنَ الشَّجَرَةِ
ആ മരത്തിന്റെ
أَن يَا مُوسَىٰ
ഹേ, മൂസാ
إِنِّي أَنَا
തീര്‍ച്ചയായും ഞാന്‍
اللَّهُ
അല്ലാഹുവാണ്
رَبُّ
സംരക്ഷകന്‍
الْعَالَمِينَ
സര്‍വലോകത്തിന്റെയും
Full meaning Play ﴾28:30﴿
إِذْ نَادَاهُ
അദ്ദേഹത്തെ വിളിച്ചു കല്‍പിച്ച സന്ദര്‍ഭം
رَبُّهُ
അദ്ദേഹത്തിന്റെ നാഥന്‍
بِالْوَادِ
താഴ്വരയില്‍ വെച്ച്
الْمُقَدَّسِ
പരിശുദ്ധമാക്കപ്പെട്ട
Full meaning Play ﴾79:16﴿
وَثَمُودَ
സമൂദ് ഗോത്രത്തെയും
الَّذِينَ جَابُوا
തുരന്നവരായ
الصَّخْرَ
പാറ
بِالْوَادِ
താഴ്വരയില്‍
Full meaning Play ﴾89:9﴿