Repeated Words in Quran
فَلَمَّا قَضَيْنَا
പിന്നീട് നാം വിധിച്ചപ്പോള്‍
عَلَيْهِ
അദ്ദേഹത്തിന് (സുലൈമാന്)
الْمَوْتَ
മരണം
مَا دَلَّهُمْ
അവരെ (ജിന്നുകളെ) അറിയിച്ചില്ല
عَلَىٰ مَوْتِهِ
അദ്ദേഹത്തിന്റെ മരണം
إِلَّا دَابَّةُ الْأَرْضِ
ചിതലുകളല്ലാതെ
تَأْكُلُ
തിന്നുകൊണ്ടിരുന്ന
مِنسَأَتَهُۖ
അദ്ദേഹത്തിന്റെ ഊന്നുവടി
فَلَمَّا خَرَّ
അങ്ങനെ അദ്ദേഹം നിലം പതിച്ചപ്പോള്‍
تَبَيَّنَتِ
ബോധ്യമായി, വ്യക്തമായി
الْجِنُّ
ജിന്നുകള്‍ക്ക്
أَن لَّوْ كَانُوا يَعْلَمُونَ
തങ്ങള്‍ക്ക് അറിയുമായിരുന്നെങ്കില്‍ എന്ന്
الْغَيْبَ
അദൃശ്യകാര്യങ്ങള്‍
مَا لَبِثُوا
തങ്ങള്‍ക്ക് കഴിഞ്ഞുകൂടേണ്ടിവരില്ലായിരുന്നു
فِي الْعَذَابِ
ശിക്ഷയില്‍
الْمُهِينِ
അപമാനകരമായ
Full meaning Play ﴾34:14﴿
وَلَقَدْ
തീര്‍ച്ചയായും
نَجَّيْنَا
നാം രക്ഷിച്ചു
بَنِي إِسْرَائِيلَ
ഇസ്രായേല്‍ മക്കളെ
مِنَ الْعَذَابِ
ശിക്ഷയില്‍നിന്ന്
الْمُهِينِ
നിന്ദ്യമായ
Full meaning Play ﴾44:30﴿