Repeated Words in Quran
وَالسَّابِقُونَ
സത്യമാര്‍ഗത്തില്‍ മുന്നോട്ട് വന്നവര്‍
الْأَوَّلُونَ
ആദ്യമായി
مِنَ الْمُهَاجِرِينَ
മുഹാജിറുകളില്‍നിന്ന്
وَالْأَنصَارِ
അന്‍സ്വാറുകളില്‍നിന്നും
وَالَّذِينَ اتَّبَعُوهُم
പിന്തുടര്‍ന്നവരിലും
بِإِحْسَانٍ
സല്‍കര്‍മങ്ങളിലൂടെ
رَّضِيَ اللَّهُ
അല്ലാഹു സംതൃപ്തനായിരിക്കുന്നു
عَنْهُمْ
അവരില്‍
وَرَضُوا
അവര്‍ സംതൃപ്തരാണ്
عَنْهُ
അവനിലും
وَأَعَدَّ
അവന്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്
لَهُمْ
അവര്‍ക്ക്
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
تَحْتَهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
നിത്യവാസികളായിരിക്കെ
فِيهَا
അവയില്‍
أَبَدًاۚ
എന്നും
ذَٰلِكَ
അതാകുന്നു
الْفَوْزُ
വിജയം
الْعَظِيمُ
മഹത്തായ
Full meaning Play ﴾9:100﴿
لَّقَد تَّابَ
തീര്‍ച്ചയായും മാപ്പേകിയിരിക്കുന്നു
اللَّهُ
അല്ലാഹു
عَلَى النَّبِيِّ
പ്രവാചകന്ന്
وَالْمُهَاجِرِينَ
മുഹാജിറുകള്‍ക്കും
وَالْأَنصَارِ
അന്‍സാറുകള്‍ക്കും
الَّذِينَ اتَّبَعُوهُ
അദ്ദേഹത്തെ പിന്‍പറ്റിയ
فِي سَاعَةِ الْعُسْرَةِ
പ്രയാസഘട്ടത്തില്‍
مِن بَعْدِ مَا كَادَ يَزِيغُ
തെറ്റിപോകാറായതിന്നുശേഷം
قُلُوبُ
ഹൃദയങ്ങള്‍
فَرِيقٍ
ഒരു വിഭാഗത്തിന്റെ
مِّنْهُمْ
അവരിലെ
ثُمَّ
പിന്നീട്
تَابَ
അവന്‍ പൊറുത്തുകൊടുത്തു
عَلَيْهِمْۚ
അവര്‍ക്ക്
إِنَّهُ
തീര്‍ച്ചയായും അല്ലാഹു
بِهِمْ
അവരോട്
رَءُوفٌ
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
പരമദയാലുവുമാണ്
Full meaning Play ﴾9:117﴿
وَلَا يَأْتَلِ
ശപഥം ചെയ്യരുത്
أُولُو الْفَضْلِ
അനുഗ്രഹം ലഭിച്ചവര്‍
مِنكُمْ
നിങ്ങളില്‍നിന്ന്
وَالسَّعَةِ
സാമ്പത്തികകഴിവും
أَن يُؤْتُوا
അവര്‍ നല്‍കുകയില്ലായെന്ന്
أُولِي الْقُرْبَىٰ
ബന്ധുക്കള്‍ക്ക്
وَالْمَسَاكِينَ
അഗതികള്‍ക്കും
وَالْمُهَاجِرِينَ
സ്വദേശം വെടിഞ്ഞവര്‍ക്കും
فِي سَبِيلِ اللَّهِۖ
ദൈവമാര്‍ഗത്തില്‍
وَلْيَعْفُوا
അവന്‍ മാപ്പുനല്‍കട്ടെ
وَلْيَصْفَحُواۗ
വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ
أَلَا تُحِبُّونَ
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ
أَن يَغْفِرَ اللَّهُ
അല്ലാഹു പൊറുത്തുതരാന്‍
لَكُمْۗ
നിങ്ങള്‍ക്ക്
وَاللَّهُ
അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
കരുണാനിധിയും
Full meaning Play ﴾24:22﴿
النَّبِيُّ
പ്രവാചകന്‍
أَوْلَىٰ
ഉറ്റവനാണ്
بِالْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
مِنْ أَنفُسِهِمْۖ
സ്വന്തത്തേക്കാള്‍
وَأَزْوَاجُهُ
അദ്ദേഹത്തിന്റെ പത്നിമാര്‍
أُمَّهَاتُهُمْۗ
അവരുടെ മാതാക്കളുമാണ്
وَأُولُو الْأَرْحَامِ
രക്തബന്ധുക്കള്‍
بَعْضُهُمْ أَوْلَىٰ بِبَعْضٍ
പരസ്പരം കൂടുതല്‍ അടുപ്പമുള്ളവരാണ്
فِي كِتَابِ اللَّهِ
അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച്
مِنَ الْمُؤْمِنِينَ
മറ്റുവിശ്വാസികളെക്കാളും
وَالْمُهَاجِرِينَ
മുഹാജിറുകളെക്കാളും
إِلَّا أَن تَفْعَلُوا
നിങ്ങള്‍ ചെയ്യുന്നതൊഴികെ
إِلَىٰ أَوْلِيَائِكُم
നിങ്ങളുടെ മിത്രങ്ങളോട്
مَّعْرُوفًاۚ
വല്ല നന്മയും
كَانَ ذَٰلِكَ
ഈ വിധിയാണ്
فِي الْكِتَابِ
വേദപുസ്തകത്തില്‍
مَسْطُورًا
രേഖപ്പെടുത്തപ്പെട്ടത്
Full meaning Play ﴾33:6﴿
لِلْفُقَرَاءِ
പാവങ്ങള്‍ക്ക്
الْمُهَاجِرِينَ
പലായനം ചെയ്തുവന്ന
الَّذِينَ أُخْرِجُوا
പുറത്താക്കപ്പെട്ടവര്‍
مِن دِيَارِهِمْ
അവരുടെ വീടുകളില്‍നിന്ന്
وَأَمْوَالِهِمْ
അവരുടെ സ്വത്തുക്കളില്‍നിന്നും
يَبْتَغُونَ
അവര്‍ തേടുന്നു
فَضْلًا
ഔദാര്യം
مِّنَ اللَّهِ
അല്ലാഹുവില്‍നിന്ന്
وَرِضْوَانًا
പ്രീതിയും
وَيَنصُرُونَ
അവര്‍ സഹായിക്കുകയും ചെയ്യുന്നു
اللَّهَ
അല്ലാഹുവിനെ
وَرَسُولَهُۚ
അവന്റെ ദൂതനെയും
أُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الصَّادِقُونَ
സത്യസന്ധര്‍
Full meaning Play ﴾59:8﴿