Repeated Words in Quran
إِذْ
സന്ദര്‍ഭം
يَقُولُ
പറഞ്ഞുകൊണ്ടിരുന്നു
الْمُنَافِقُونَ
കപടവിശ്വാസികള്‍
وَالَّذِينَ
ഒരു കൂട്ടരും
فِي قُلُوبِهِم
അവരുടെ മനസ്സുകളില്‍
مَّرَضٌ
ദീനമുണ്ട്
غَرَّ
വഞ്ചിച്ചിരിക്കുന്നു
هَٰؤُلَاءِ
ഇക്കൂട്ടരെ
دِينُهُمْۗ
അവരുടെ മതം
وَمَن
ആരെങ്കിലും
يَتَوَكَّلْ
ഭരമേല്‍പ്പിക്കുന്നുവെങ്കില്‍
عَلَى اللَّهِ
അല്ലാഹുവില്‍
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
അജയ്യനാണ്
حَكِيمٌ
യുക്തിമാനും
Full meaning Play ﴾8:49﴿
يَحْذَرُ
ഭയപ്പെടുന്നു
الْمُنَافِقُونَ
കപടവിശ്വാസികള്‍
أَن تُنَزَّلَ
അവതീര്‍ണമായേക്കുമെന്ന്
عَلَيْهِمْ
അവരെപ്പറ്റി
سُورَةٌ
വല്ല അധ്യായവും
تُنَبِّئُهُم
അവരെ അറിയിക്കുന്ന
بِمَا فِي قُلُوبِهِمْۚ
അവരുടെ മനസിലുള്ളത്
قُلِ
നീ പറയുക
اسْتَهْزِئُوا
നിങ്ങള്‍ പരിഹസിച്ചുകൊള്ളുക
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
مُخْرِجٌ
പുറത്തുകൊണ്ടുവരുന്നവനാകുന്നു
مَّا تَحْذَرُونَ
നിങ്ങള്‍ പേടിച്ചുകൊണ്ടിരിക്കുന്നത്
Full meaning Play ﴾9:64﴿
الْمُنَافِقُونَ
കപടവിശ്വാസികള്‍
وَالْمُنَافِقَاتُ
കപടവിശ്വാസിനികളും
بَعْضُهُم
അവരില്‍ ഒരു വിഭാഗം
مِّن بَعْضٍۚ
(മറ്റേ)വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാകുന്നു
يَأْمُرُونَ
അവര്‍ കല്‍പിക്കുന്നു
بِالْمُنكَرِ
തിന്മ
وَيَنْهَوْنَ
അവര്‍ വിലക്കുന്നു
عَنِ الْمَعْرُوفِ
നന്മയില്‍ നിന്നു
وَيَقْبِضُونَ
അവര്‍ (ചെലവഴിക്കാതെ) മുറുക്കിപ്പിടിക്കുകയും ചെയ്യുന്നു
أَيْدِيَهُمْۚ
തങ്ങളുടെ കൈകള്‍
نَسُوا
അവര്‍ മറന്നു
اللَّهَ
അല്ലാഹുവെ
فَنَسِيَهُمْۗ
അതിനാല്‍ അവന്‍ അവരെയും മറന്നു
إِنَّ الْمُنَافِقِينَ
തീര്‍ച്ചയായും കപടവിശ്വാസികള്‍
هُمُ الْفَاسِقُونَ
അധാര്‍മികര്‍ തന്നെ
Full meaning Play ﴾9:67﴿
وَإِذْ يَقُولُ
പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം
الْمُنَافِقُونَ
കപടവിശ്വാസികള്‍
وَالَّذِينَ فِي قُلُوبِهِم مَّرَضٌ
മനസ്സിന് ദീനം ബാധിച്ചവരും
مَّا وَعَدَنَا
നമ്മോട് വാഗ്ദാനം ചെയ്തിട്ടില്ലെന്ന്
اللَّهُ
അല്ലാഹു
وَرَسُولُهُ
അവന്റെ ദൂതനും
إِلَّا غُرُورًا
വഞ്ചനയല്ലാതെ
Full meaning Play ﴾33:12﴿
لَّئِن لَّمْ يَنتَهِ
അറുതിവരുത്തുന്നില്ലെങ്കില്‍
الْمُنَافِقُونَ
കപടവിശ്വാസികള്‍
وَالَّذِينَ فِي قُلُوبِهِم مَّرَضٌ
തങ്ങളുടെ മനസ്സില്‍ രോഗമുള്ളവരും
وَالْمُرْجِفُونَ
ഭീതിയുണര്‍ത്തുന്ന വാര്‍ത്തകള്‍ പരത്തുന്നവരും
فِي الْمَدِينَةِ
മദീനയില്‍
لَنُغْرِيَنَّكَ
നിന്നെ നാം തിരിച്ചുവിടുക തന്നെചെയ്യും
بِهِمْ
അവര്‍ക്കെതിരെ
ثُمَّ
പിന്നെ
لَا يُجَاوِرُونَكَ
അവര്‍ നിന്നോടൊപ്പം കഴിയുകയില്ല
فِيهَا
ഈ പട്ടണത്തില്‍
إِلَّا قَلِيلًا
ഇത്തിരികാലമല്ലാതെ
Full meaning Play ﴾33:60﴿
يَوْمَ يَقُولُ
പറയുന്ന ദിനം
الْمُنَافِقُونَ
കപടവിശ്വാസികള്‍
وَالْمُنَافِقَاتُ
കപടവിശ്വാസിനികള്‍
لِلَّذِينَ آمَنُوا
വിശ്വസിച്ചവരോട്
انظُرُونَا
നിങ്ങള്‍ ഞങ്ങളെ കാത്ത് നില്‍ക്കണേ
نَقْتَبِسْ
ഞങ്ങള്‍ എടുക്കട്ടെ
مِن نُّورِكُمْ
നിങ്ങളുടെ വെളിച്ചത്തില്‍നിന്ന്
قِيلَ
പറയപ്പെടും
ارْجِعُوا
നിങ്ങള്‍ തിരിച്ചുപോവുക
وَرَاءَكُمْ
നിങ്ങളുടെ പിറകിലേക്ക്
فَالْتَمِسُوا
എന്നിട്ട് അന്വേഷിച്ചുകൊള്ളുക
نُورًا
വെളിച്ചം
فَضُرِبَ
അപ്പോള്‍ സ്ഥാപിക്കപ്പെടും
بَيْنَهُم
അവര്‍ക്കിടയില്‍
بِسُورٍ
ഒരു ഭിത്തി
لَّهُ
അതിനുണ്ട്
بَابٌ
ഒരു കവാടം
بَاطِنُهُ
അതിന്റെ ഉള്‍ഭാഗം
فِيهِ
അതിലുണ്ട്
الرَّحْمَةُ
കാരുണ്യം
وَظَاهِرُهُ
അതിന്റെ പുറഭാഗം
مِن قِبَلِهِ
അതിന്റെ ഭാഗത്തുണ്ട്
الْعَذَابُ
ശിക്ഷ
Full meaning Play ﴾57:13﴿
إِذَا جَاءَكَ
നിന്റെ അടുത്ത് വന്നാല്‍
الْمُنَافِقُونَ
കപടവിശ്വാസികള്‍
قَالُوا
അവര്‍ പറയും
نَشْهَدُ
ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു
إِنَّكَ
തീര്‍ച്ചയായും അങ്ങ്
لَرَسُولُ اللَّهِۗ
അല്ലാഹുവിന്റെ ദൂതനാണെന്ന്
وَاللَّهُ
അല്ലാഹു
يَعْلَمُ
അവന്‍ അറിയുന്നു
إِنَّكَ
നിശ്ചയമായും നീ
لَرَسُولُهُ
അവന്റെ ദൂതനാണെന്ന്
وَاللَّهُ
അല്ലാഹു
يَشْهَدُ
അവന്‍ സാക്ഷ്യം വഹിക്കുന്നു
إِنَّ الْمُنَافِقِينَ
നിശ്ചയം, കപടവിശ്വാസികള്‍
لَكَاذِبُونَ
കള്ളം പറയുന്നവരാണെന്ന്
Full meaning Play ﴾63:1﴿