Repeated Words in Quran
تُولِجُ
നീ പ്രവേശിപ്പിക്കുന്നു
اللَّيْلَ
രാത്രിയെ
فِي النَّهَارِ
പകലിലേക്ക്
وَتُولِجُ
നീ പ്രവേശിപ്പിക്കുന്നു
النَّهَارَ
പകലിനെ
فِي اللَّيْلِۖ
രാവിലേക്ക്
وَتُخْرِجُ
നീ പുറപ്പെടുവിക്കുന്നു
الْحَيَّ
ജീവനുള്ളതിനെ
مِنَ الْمَيِّتِ
ജീവനില്ലാത്തതില്‍നിന്ന്
وَتُخْرِجُ
നീ പുറപ്പെടുവിക്കുന്നു
الْمَيِّتَ
ജീവനില്ലാത്തതിനെ
مِنَ الْحَيِّۖ
ജീവനുള്ളതില്‍നിന്ന്
وَتَرْزُقُ
നീ നല്‍കുന്നു
مَن تَشَاءُ
നീ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
കണക്കില്ലാതെ
Full meaning Play ﴾3:27﴿
قُلْ
നീ ചോദിക്കുക
مَن يَرْزُقُكُم
നിങ്ങള്‍ക്ക് അന്നം നല്‍കുന്നതാരാണ്
مِّنَ السَّمَاءِ
ആകാശത്ത് നിന്ന്
وَالْأَرْضِ
ഭൂമിയില്‍ നിന്നും
أَمَّن يَمْلِكُ
ആരാണ് അധീനപ്പെടുത്തുന്നത്
السَّمْعَ
കേള്‍വിയെ
وَالْأَبْصَارَ
കാഴ്ചകളെയും
وَمَن يُخْرِجُ
പുറത്തെടുക്കുന്നതാരാണ്
الْحَيَّ
ജീവനുള്ളതിനെ
مِنَ الْمَيِّتِ
ജീവനില്ലാത്തതില്‍ നിന്ന്
وَيُخْرِجُ
പുറത്തെടുക്കുന്നവനും
الْمَيِّتَ
ജീവനില്ലാത്തതിനെ
مِنَ الْحَيِّ
ജീവനുള്ളതില്‍ നിന്ന്
وَمَن يُدَبِّرُ
നിയന്ത്രിക്കുന്നതാരാണ്
الْأَمْرَۚ
കാര്യം
فَسَيَقُولُونَ
അവര്‍ പറയും
اللَّهُۚ
അല്ലാഹു
فَقُلْ
അപ്പോള്‍ അവരോട് ചോദിക്കുക
أَفَلَا تَتَّقُونَ
എന്നിട്ടും നിങ്ങള്‍ സൂക്ഷമത പാലിക്കുന്നില്ലേ
Full meaning Play ﴾10:31﴿
يُخْرِجُ
അവന്‍ പുറത്തെടുക്കുന്നു
الْحَيَّ
ജീവനുള്ളതിനെ
مِنَ الْمَيِّتِ
ജീവനില്ലാത്തതില്‍നിന്ന്
وَيُخْرِجُ
അവന്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു
الْمَيِّتَ
ജീവനില്ലാത്തതിനെ
مِنَ الْحَيِّ
ജീവനുള്ളതില്‍നിന്ന്
وَيُحْيِي
അവന്‍ ജീവനുള്ളതാക്കുന്നു
الْأَرْضَ
ഭൂമിയെ
بَعْدَ مَوْتِهَاۚ
അതിന്റെ മൃതാവസ്ഥക്കു ശേഷം
وَكَذَٰلِكَ
അവ്വിധം
تُخْرَجُونَ
നിങ്ങള്‍ പുറത്തു കൊണ്ടുവരപ്പെടും
Full meaning Play ﴾30:19﴿