Repeated Words in Quran
أَتَأْمُرُونَ
നിങ്ങള്‍ കല്‍പിക്കുകയാണോ
النَّاسَ
ജനങ്ങളോട്
بِالْبِرِّ
നന്മയെ
وَتَنسَوْنَ
നിങ്ങള്‍ മറക്കുകയും ചെയ്യുന്നു
أَنفُسَكُمْ
നിങ്ങളുടെ സ്വദേഹങ്ങളെ
وَأَنتُمْ
നിങ്ങളാകട്ടെ
تَتْلُونَ
ഓതിക്കൊണ്ടിരിക്കുന്നു
الْكِتَابَۚ
വേദം
أَفَلَا تَعْقِلُونَ
നിങ്ങള്‍ ആലോചിക്കുന്നില്ലേ
Full meaning Play ﴾2:44﴿
وَكَذَٰلِكَ
അപ്രകാരം
أَنزَلْنَا
നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
നിനക്ക്
الْكِتَابَۚ
വേദപുസ്തകം
فَالَّذِينَ
ഒരു കൂട്ടര്‍
آتَيْنَاهُمُ
അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു
الْكِتَابَ
വേദഗ്രന്ഥം
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
بِهِۖ
ഇതില്‍
وَمِنْ هَٰؤُلَاءِ
ഇക്കൂട്ടരിലുമുണ്ട്
مَن يُؤْمِنُ
വിശ്വസിക്കുന്നവര്‍
بِهِۚ
ഇതില്‍
وَمَا يَجْحَدُ
തള്ളിപ്പറയുകയില്ല
بِآيَاتِنَا
നമ്മുടെ വചനങ്ങളെ
إِلَّا الْكَافِرُونَ
സത്യനിഷേധികളല്ലാതെ
Full meaning Play ﴾29:47﴿