Repeated Words in Quran
لِنُرِيَكَ
നിന്നെ കാണിക്കാന്‍ വേണ്ടി
مِنْ آيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്
الْكُبْرَى
മഹത്തായ
Full meaning Play ﴾20:23﴿
يَوْمَ نَبْطِشُ
നാം പിടിക്കുന്ന ദിവസം
الْبَطْشَةَ الْكُبْرَىٰ
കൊടും പിടുത്തം
إِنَّا مُنتَقِمُونَ
തീര്‍ച്ചയായും നാം പ്രതികാരം ചെയ്യും
Full meaning Play ﴾44:16﴿
لَقَدْ رَأَىٰ
ഉറപ്പായും അദ്ദേഹം കണ്ടിട്ടുണ്ട്
مِنْ آيَاتِ
ദൃഷ്ടാന്തങ്ങളില്‍ ചിലത്
رَبِّهِ
തന്റെ നാഥന്റെ
الْكُبْرَىٰ
അതിമഹത്തായ
Full meaning Play ﴾53:18﴿
فَأَرَاهُ
അങ്ങനെ അദ്ദേഹം അവന്ന് കാണിച്ചുകൊടുത്തു
الْآيَةَ
ആ അടയാളം
الْكُبْرَىٰ
അതിമഹത്തായ
Full meaning Play ﴾79:20﴿
فَإِذَا جَاءَتِ
എന്നാല്‍ വന്നാല്‍
الطَّامَّةُ
ആ വിപത്ത്
الْكُبْرَىٰ
അതിഘോരമായ
Full meaning Play ﴾79:34﴿
الَّذِي يَصْلَى
കടന്നെരിയുന്നവന്‍
النَّارَ
നരകത്തീയില്‍
الْكُبْرَىٰ
ഏറ്റവും വലിയ
Full meaning Play ﴾87:12﴿