Repeated Words in Quran
وَإِذَا تَوَلَّىٰ
അവന് അധികാരം ലഭിച്ചാല്‍
سَعَىٰ
ശ്രമിക്കും
فِي الْأَرْضِ
ഭൂമിയില്‍
لِيُفْسِدَ
കുഴപ്പമുണ്ടാക്കാന്‍
فِيهَا
അതില്‍
وَيُهْلِكَ
നശിപ്പിക്കാനും
الْحَرْثَ
കൃഷി
وَالنَّسْلَۗ
മനുഷ്യ സന്തതികളെയും
وَاللَّهُ لَا يُحِبُّ
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْفَسَادَ
കുഴപ്പം
Full meaning Play ﴾2:205﴿
وَابْتَغِ
നീ തേടുക
فِيمَا آتَاكَ
നിനക്ക് തന്നതിലൂടെ
اللَّهُ
അല്ലാഹു
الدَّارَ الْآخِرَةَۖ
പരലോക വിജയം
وَلَا تَنسَ
നീ മറന്നുകളയരുത്
نَصِيبَكَ
നിനക്കുള്ള വിഹിതം
مِنَ الدُّنْيَاۖ
ഇഹലോകജീവിതത്തില്‍
وَأَحْسِن
നീയും നന്മചെയ്യുക
كَمَا أَحْسَنَ اللَّهُ
അല്ലാഹു നന്മ ചെയ്തപോലെ
إِلَيْكَۖ
നിനക്ക്
وَلَا تَبْغِ
നീ തുനിയരുത്
الْفَسَادَ
നാശം വരുത്താന്‍
فِي الْأَرْضِۖ
നാട്ടില്‍
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَا يُحِبُّ
ഇഷ്ടപ്പെടുകയില്ല
الْمُفْسِدِينَ
നാശകാരികളെ
Full meaning Play ﴾28:77﴿
وَقَالَ
പറഞ്ഞു
فِرْعَوْنُ
ഫറവോന്‍
ذَرُونِي
നിങ്ങള്‍ എന്നെ വിടുവിന്‍
أَقْتُلْ
ഞാന്‍ കൊന്നു കളയാം
مُوسَىٰ
മൂസായെ
وَلْيَدْعُ
അവന്‍ പ്രാര്‍ഥിച്ചു കൊള്ളട്ടെ
رَبَّهُۖ
തന്റെ നാഥനോട്
إِنِّي أَخَافُ
തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു
أَن يُبَدِّلَ
അവന്‍ മാറ്റിമറിക്കുമെന്ന്
دِينَكُمْ
നിങ്ങളുടെ മതത്തെ
أَوْ أَن يُظْهِرَ
അല്ലെങ്കില്‍ കുത്തിപ്പൊക്കുമെന്ന്
فِي الْأَرْضِ
ഭൂമിയില്‍
الْفَسَادَ
കുഴപ്പം
Full meaning Play ﴾40:26﴿
فَأَكْثَرُوا
അങ്ങനെ അവര്‍ പെരുപ്പിച്ചു
فِيهَا
അവയില്‍
الْفَسَادَ
കുഴപ്പം
Full meaning Play ﴾89:12﴿