Repeated Words in Quran
وَيَقُولُونَ
അവര്‍ ചോദിക്കുന്നു
لَوْلَا أُنزِلَ
അവതരിപ്പിക്കപ്പെടാത്തതെന്ത്
عَلَيْهِ
അദ്ദേഹത്തിന്
آيَةٌ
ഒരു ദൃഷ്ടാന്തം
مِّن رَّبِّهِۖ
തന്റെ നാഥനില്‍ നിന്ന്
فَقُلْ
നീ പറയുക
إِنَّمَا
മാത്രമാണ്
الْغَيْبُ
അദൃശ്യമായ അറിവ്
لِلَّهِ
അല്ലാഹുവിന്ന്
فَانتَظِرُوا
അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക
إِنِّي
നിശ്ചയമായും ഞാന്‍
مَعَكُم
നിങ്ങളോടൊപ്പം
مِّنَ الْمُنتَظِرِينَ
കാത്തിരിക്കുന്നവരിലാണ്
Full meaning Play ﴾10:20﴿
أَمْ عِندَهُمُ
അതല്ല, ഇവരുടെ പക്കലുണ്ടോ?
الْغَيْبُ
അഭൗതിക ജ്ഞാനം
فَهُمْ
അങ്ങനെ ഇവര്‍
يَكْتُبُونَ
എഴുതിക്കൊണ്ടിരിക്കുകയാണോ?
Full meaning Play ﴾52:41﴿
أَمْ عِندَهُمُ
അതല്ലെങ്കില്‍ അവരുടെ വശമുണ്ടോ?
الْغَيْبُ
അഭൗതിക ജ്ഞാനം
فَهُمْ
എന്നിട്ടവര്‍
يَكْتُبُونَ
എഴുതിയെടുക്കുക(യാണോ?)
Full meaning Play ﴾68:47﴿