Repeated Words in Quran
ثُمَّ
പിന്നെ
لْيَقْضُوا
അവര്‍ നീക്കട്ടെ
تَفَثَهُمْ
അവരുടെ അഴുക്ക്
وَلْيُوفُوا
അവര്‍ പൂര്‍ത്തിയാക്കുകയും ചെയ്യട്ടെ
نُذُورَهُمْ
അവരുടെ നേര്‍ച്ചകളെ
وَلْيَطَّوَّفُوا
അവര്‍ പ്രദക്ഷിണം ചെയ്യട്ടെ
بِالْبَيْتِ
ഭവനത്തെ
الْعَتِيقِ
പുരാതനമായ
Full meaning Play ﴾22:29﴿
لَكُمْ
നിങ്ങള്‍ക്കുണ്ട്
فِيهَا
അവയില്‍ (ബലിമൃഗങ്ങളില്‍)
مَنَافِعُ
പ്രയോജനം
إِلَىٰ أَجَلٍ
ഒരവധിവരെ
مُّسَمًّى
നിര്‍ണ്ണിതമായ
ثُمَّ
പിന്നെ
مَحِلُّهَا
അവയെ (ബലിയറുക്കേണ്ട) സ്ഥലം
إِلَى الْبَيْتِ الْعَتِيقِ
പുരാതന ഭവന(കഅ്ബ)ത്തിങ്കലാണ്
Full meaning Play ﴾22:33﴿