Repeated Words in Quran
قُلْ
നീ പറയുക
سِيرُوا
നിങ്ങള്‍ സഞ്ചരിക്കുവിന്‍
فِي الْأَرْضِ
ഭൂമിയിലൂടെ
فَانظُرُوا
എന്നിട്ട് നിങ്ങള്‍ നോക്കുവിന്‍
كَيْفَ
എങ്ങനെ
بَدَأَ
ആരംഭിച്ചു (എന്ന്)
الْخَلْقَۚ
സൃഷ്ടി
ثُمَّ
പിന്നീട്
اللَّهُ
അല്ലാഹു
يُنشِئُ
ഉല്‍ഭവിപ്പിക്കുന്നു
النَّشْأَةَ
ഉല്‍ഭവിപ്പിക്കല്‍
الْآخِرَةَۚ
അവസാനത്തെ
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുള്ളവനാകുന്നു
Full meaning Play ﴾29:20﴿