Repeated Words in Quran
قُلْ
നീ പറയുക
إِنِّي
ഉറപ്പായും ഞാന്‍
عَلَىٰ بَيِّنَةٍ
വ്യക്തമായ പ്രമാണത്തിന്മേലാണ്
مِّن رَّبِّي
എന്റെ നാഥനില്‍നിന്നുള്ള
وَكَذَّبْتُم
നിങ്ങളാകട്ടെ തള്ളിക്കളഞ്ഞു
بِهِۚ
അതിനെ
مَا
ഇല്ല
عِندِي
എന്റെ വശം
مَا
ഒന്ന്(ഒരു കാര്യം)
تَسْتَعْجِلُونَ
നിങ്ങള്‍ തിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നു
بِهِۚ
അതിനുവേണ്ടി
إِنِ
ഇല്ല
الْحُكْمُ
വിധിതീര്‍പ്പിനുള്ള അധികാരം
إِلَّا لِلَّهِۖ
അല്ലാഹുവിന് അല്ലാതെ
يَقُصُّ
അവന്‍ വിവരിച്ചുതരുന്നു
الْحَقَّۖ
സത്യം
وَهُوَ
അവന്‍
خَيْرُ
അത്യുത്തമനാണ്
الْفَاصِلِينَ
തീര്‍പ്പ് കല്‍പിക്കുന്നവരില്‍
Full meaning Play ﴾6:57﴿
ثُمَّ
പിന്നെ
رُدُّوا
അവര്‍ മടക്കിയയക്കപ്പെട്ടു(മടക്കിയയക്കപ്പെടും)
إِلَى اللَّهِ
അല്ലാഹുവിലേക്ക്
مَوْلَاهُمُ
അവരുടെ യജമാനനായ
الْحَقِّۚ
സാക്ഷാല്‍
أَلَا
അറിയുക
لَهُ
അവന്നാണ്
الْحُكْمُ
വിധിതീര്‍പ്പിനുള്ള അധികാരം
وَهُوَ
അവന്‍
أَسْرَعُ
അതിവേഗതയുള്ളവനാണ്
الْحَاسِبِينَ
വിചാരണ ചെയ്യുന്നവരില്‍
Full meaning Play ﴾6:62﴿
مَا تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നില്ല
مِن دُونِهِ
അവനെക്കുടാതെ
إِلَّا أَسْمَاءً
ചില പേരുകളല്ലാതെ
سَمَّيْتُمُوهَا
അവയെ നിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
നിങ്ങള്‍
وَآبَاؤُكُم
നിങ്ങളുടെ പിതാക്കളും
مَّا أَنزَلَ
അവതരിപ്പിച്ചിട്ടില്ല
اللَّهُ
അല്ലാഹു
بِهَا
അതിന്ന്, അവയെപ്പറ്റി
مِن سُلْطَانٍۚ
ഒരു പ്രമാണവും
إِنِ الْحُكْمُ
ശാസനാധികാരമില്ല
إِلَّا لِلَّهِۚ
അല്ലാഹുവിനല്ലാതെ
أَمَرَ
അവന്‍ ആജ്ഞാപിച്ചിരിക്കുന്നു
أَلَّا تَعْبُدُوا
നിങ്ങള്‍ അടിമപ്പെടരുതെന്ന്
إِلَّا إِيَّاهُۚ
അവന്നല്ലാതെ
ذَٰلِكَ
അതാണ്
الدِّينُ
ജീവിതക്രമം
الْقَيِّمُ
ഏറ്റം ശരിയായ
وَلَٰكِنَّ
പക്ഷേ
أَكْثَرَ النَّاسِ
അധികജനവും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾12:40﴿
وَقَالَ
അദ്ദേഹം പറഞ്ഞു
يَا بَنِيَّ
എന്റെ മക്കളേ
لَا تَدْخُلُوا
നിങ്ങള്‍ പ്രവേശിക്കരുത്
مِن بَابٍ وَاحِدٍ
ഒരേ വാതിലിലൂടെ
وَادْخُلُوا
നിങ്ങള്‍ പ്രവേശിക്കുക
مِنْ أَبْوَابٍ
വാതിലുകളിലൂടെ
مُّتَفَرِّقَةٍۖ
വിവിധ
وَمَا أُغْنِي
ഞാന്‍ തടുത്ത് നിര്‍ത്തുകയില്ല
عَنكُم
നിങ്ങളില്‍നിന്ന്
مِّنَ اللَّهِ
ദൈവവിധിയില്‍നിന്ന്
مِن شَيْءٍۖ
യാതൊന്നും
إِنِ الْحُكْمُ
തീരുമാനാധികാരമില്ല
إِلَّا لِلَّهِۖ
അല്ലാഹുവിനല്ലാതെ
عَلَيْهِ
അവനില്‍
تَوَكَّلْتُۖ
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَعَلَيْهِ
അവനില്‍
فَلْيَتَوَكَّلِ
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
ഭരമേല്‍പിക്കുന്നവര്‍
Full meaning Play ﴾12:67﴿
وَهُوَ اللَّهُ
അവനാണ് അല്ലാഹു
لَا إِلَٰهَ
ദൈവമില്ല
إِلَّا هُوَۖ
അവനല്ലാതെ
لَهُ الْحَمْدُ
സ്തുതി അവന്നാണ്
فِي الْأُولَىٰ
ഈ ലോകത്ത്
وَالْآخِرَةِۖ
പരലോകത്തും
وَلَهُ
അവന്ന് മാത്രമാണ്
الْحُكْمُ
കല്‍പനാധികാരം
وَإِلَيْهِ
അവങ്കലേക്ക് തന്നെ
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു
Full meaning Play ﴾28:70﴿
وَلَا تَدْعُ
നീ വിളിച്ചു പ്രാര്‍ഥിക്കരുത്
مَعَ اللَّهِ
അല്ലാഹുവിന്റെ കൂടെ
إِلَٰهًا آخَرَۘ
മറ്റൊരു ദൈവത്തെയും
لَا إِلَٰهَ
ദൈവമില്ല
إِلَّا هُوَۚ
അവനല്ലാതെ
كُلُّ شَيْءٍ
സകല വസ്തുക്കളും
هَالِكٌ
നശിക്കും
إِلَّا وَجْهَهُۚ
അവന്റെ സത്തയൊഴികെ
لَهُ
അവന്നുള്ളതാണ്
الْحُكْمُ
വിധികര്‍തൃത്വം
وَإِلَيْهِ
അവങ്കലേക്ക് തന്നെ
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടും
Full meaning Play ﴾28:88﴿
ذَٰلِكُم
അത്
بِأَنَّهُ
തീര്‍ച്ചയായും ഇക്കാരണത്താലാകുന്നു
إِذَا دُعِيَ اللَّهُ
അല്ലാഹുവിലേക്ക് വിളിക്കപ്പെട്ടപ്പോള്‍
وَحْدَهُ
അവനിലേക്ക് മാത്രമായി
كَفَرْتُمْۖ
നിങ്ങളത് നിരാകരിച്ചു
وَإِن يُشْرَكْ بِهِ
അവനില്‍ പങ്കുചേര്‍ക്കപ്പെടുമ്പോള്‍
تُؤْمِنُواۚ
നിങ്ങളത് വിശ്വസിക്കുകയും ചെയ്യുന്നു
فَالْحُكْمُ
ഇനി വിധിതീര്‍പ്പ്
لِلَّهِ
അല്ലാഹുവിന്നാണ്
الْعَلِيِّ
ഉന്നതനായ
الْكَبِيرِ
മഹാനുമായ
Full meaning Play ﴾40:12﴿