Repeated Words in Quran
إِنَّ الَّذِينَ تَوَلَّوْا
പിന്തിരിഞ്ഞ് പോയവര്‍
مِنكُمْ
നിങ്ങളില്‍ നിന്ന്
يَوْمَ
ദിവസം
الْتَقَى
ഏറ്റുമുട്ടി(യ)
الْجَمْعَانِ
രണ്ടു കൂട്ടര്‍
إِنَّمَا اسْتَزَلَّهُمُ
അവരെ വഴിപിഴപ്പിച്ചിരിക്കുന്നു
الشَّيْطَانُ
പിശാച്
بِبَعْضِ مَا كَسَبُواۖ
അവര്‍ ചെയ്തുവെച്ച ചിലത് കാരണം
وَلَقَدْ
തീര്‍ച്ചയായും
عَفَا
മാപ്പ് നല്‍കിയിരിക്കുന്നു
اللَّهُ
അല്ലാഹു
عَنْهُمْۗ
അവര്‍ക്ക്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
حَلِيمٌ
സഹനശീലനും
Full meaning Play ﴾3:155﴿
وَمَا أَصَابَكُمْ
നിങ്ങളെ ബാധിച്ച (വിപത്ത്)
يَوْمَ
ദിവസം
الْتَقَى
ഏറ്റുമുട്ടിയ
الْجَمْعَانِ
രണ്ടു വിഭാഗങ്ങള്‍
فَبِإِذْنِ اللَّهِ
അല്ലാഹുവിന്റെ അനുമതിയനുസരിച്ച് (ആകുന്നു)
وَلِيَعْلَمَ
അവന് തിരിച്ചറിയാന്‍ വേണ്ടി
الْمُؤْمِنِينَ
(യഥാര്‍ഥ) വിശ്വാസികളെ
Full meaning Play ﴾3:166﴿
وَاعْلَمُوا
നിങ്ങളറിയുക
أَنَّمَا غَنِمْتُم
യുദ്ധമുതലായി നിങ്ങള്‍ നേടിയെടുത്തത്
مِّن شَيْءٍ
ഏത് വസ്തുവും
فَأَنَّ لِلَّهِ
തീര്‍ച്ചയായും അല്ലാഹുവിനുള്ളതാണ്
خُمُسَهُ
അതിന്റെ അഞ്ചിലൊന്ന്
وَلِلرَّسُولِ
ദൂതനും
وَلِذِي
ഉള്ളവര്‍ക്കും
الْقُرْبَىٰ
കുടുംബ ബന്ധം
وَالْيَتَامَىٰ
അനാഥകള്‍ക്കും
وَالْمَسَاكِينِ
അഗതികള്‍ക്കും
وَابْنِ السَّبِيلِ
യാത്രക്കാര്‍ക്കും
إِن كُنتُمْ
നിങ്ങളെങ്കില്‍
آمَنتُم
നിങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
അല്ലാഹുവില്‍
وَمَا أَنزَلْنَا
നാം ഇറക്കിക്കൊടുത്തതിലും
عَلَىٰ عَبْدِنَا
നമ്മുടെ ദാസന്
يَوْمَ
നാളില്‍
الْفُرْقَانِ
സത്യാസത്യവിവേചനത്തിന്റെ
يَوْمَ
ദിവസത്തില്‍
الْتَقَى
ഏറ്റുമുട്ടി
الْجَمْعَانِۗ
ഇരു സംഘങ്ങള്‍
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
قَدِيرٌ
കഴിവുറ്റവനാണ്
Full meaning Play ﴾8:41﴿
فَلَمَّا تَرَاءَى
പരസ്പരം കണ്ടുമുട്ടിയപ്പോള്‍
الْجَمْعَانِ
ഇരു സംഘവും
قَالَ
പറഞ്ഞു
أَصْحَابُ
അനുയായികള്‍
مُوسَىٰ
മൂസായുടെ
إِنَّا
തീര്‍ച്ചയായും നാം
لَمُدْرَكُونَ
പിടികൂടപ്പെടുന്നവര്‍ തന്നെയാണ്
Full meaning Play ﴾26:61﴿