Repeated Words in Quran
هُوَ
അവനാണ്
الَّذِي يُرِيكُمُ
നിങ്ങള്‍ക്കുകാണിച്ചുതരുന്നവന്‍
الْبَرْقَ
മിന്നല്‍
خَوْفًا
പേടിയായി
وَطَمَعًا
പ്രതീക്ഷയായും
وَيُنشِئُ
അവനാണ് ഉണ്ടാക്കുന്നതും
السَّحَابَ
മേഘത്തെ
الثِّقَالَ
കനത്ത
Full meaning Play ﴾13:12﴿
وَمِنْ آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്
يُرِيكُمُ
അവന്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്നത്
الْبَرْقَ
മിന്നല്‍പിണര്‍
خَوْفًا
പേടിയുണര്‍ത്തുന്ന
وَطَمَعًا
ആശയുണ്ടാക്കുന്നതും
وَيُنَزِّلُ
ഇറക്കിത്തരുന്നതും
مِنَ السَّمَاءِ
മാനത്തുനിന്ന്
مَاءً
വെള്ളം
فَيُحْيِي
അങ്ങനെ ജീവിപ്പിക്കുന്നു
بِهِ
അതുകൊണ്ട്
الْأَرْضَ
ഭൂമിയെ
بَعْدَ مَوْتِهَاۚ
അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം
إِنَّ فِي ذَٰلِكَ
നിശ്ചയം ഇതിലെല്ലാമുണ്ട്
لَآيَاتٍ
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ജനത്തിന്
يَعْقِلُونَ
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നു
Full meaning Play ﴾30:24﴿