Repeated Words in Quran
إِنَّ الَّذِينَ كَفَرُوا
നിശ്ചയം നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
വേദക്കാരില്‍നിന്നുള്ള
وَالْمُشْرِكِينَ
ബഹുദൈവവിശ്വാസികളില്‍നിന്നുമുള്ള
فِي نَارِ جَهَنَّمَ
നരകത്തീയിലാണ്
خَالِدِينَ
സ്ഥിരവാസികളായ നിലയില്‍
فِيهَاۚ
അതില്‍
أُولَٰئِكَ
അവര്‍
هُمْ
അവര്‍ തന്നെയാണ്
شَرُّ
ഏറ്റവും നികൃഷ്ടര്‍
الْبَرِيَّةِ
സൃഷ്ടികളില്‍
Full meaning Play ﴾98:6﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയം വിശ്വസിച്ചവര്‍
وَعَمِلُوا
പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
الصَّالِحَاتِ
സല്‍ക്കര്‍മങ്ങള്‍
أُولَٰئِكَ
അവര്‍
هُمْ
അവര്‍ തന്നെയാണ്
خَيْرُ
ഏറ്റം ശ്രേഷ്ഠര്‍
الْبَرِيَّةِ
സൃഷ്ടികളില്‍
Full meaning Play ﴾98:7﴿