Repeated Words in Quran
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)
مُوسَىٰ
മൂസാ
لِفَتَاهُ
തന്റെ ഭൃത്യനോട്
لَا أَبْرَحُ
(ഈ യാത്ര) ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും
حَتَّىٰ
വരെ
أَبْلُغَ
ഞാന്‍ എത്തുന്നു
مَجْمَعَ
സംഗമ സ്ഥാനത്ത്
الْبَحْرَيْنِ
രണ്ടു സമുദ്രങ്ങളുടെ
أَوْ
അല്ലെങ്കില്‍
أَمْضِيَ
ഞാന്‍ നടക്കുന്ന
حُقُبًا
ദീര്‍ഘ കാലം
Full meaning Play ﴾18:60﴿
وَهُوَ
അവനാണ്
الَّذِي مَرَجَ
സംയോജിപ്പിച്ചവന്‍
الْبَحْرَيْنِ
രണ്ടുസമുദ്രങ്ങളെ
هَٰذَا عَذْبٌ
ഇത് രുചികരമായത്
فُرَاتٌ
തെളിഞ്ഞതും
وَهَٰذَا
ഇത്
مِلْحٌ
ഉപ്പ് രസമുള്ളത്
أُجَاجٌ
ചവര്‍പ്പുള്ളതും
وَجَعَلَ
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَهُمَا
അവക്കിടയില്‍
بَرْزَخًا
ഒരു മറ
وَحِجْرًا مَّحْجُورًا
ശക്തമായൊരു തടസ്സവും
Full meaning Play ﴾25:53﴿
أَمَّن جَعَلَ
അഥവാ ആക്കിയവനോ
الْأَرْضَ
ഭൂമിയെ
قَرَارًا
പാര്‍ക്കാന്‍ പറ്റിയത്
وَجَعَلَ
അവന്‍ ഉണ്ടാക്കുകയും ചെയ്തു
خِلَالَهَا
അതിന്റെ ഇടയില്‍
أَنْهَارًا
നദികളെ
وَجَعَلَ
അവന്‍ ഉണ്ടാക്കുകയും ചെയ്തു
لَهَا
അതിന് (ഭൂമിക്ക്)
رَوَاسِيَ
നങ്കൂരങ്ങള്‍ (മലകള്‍)
وَجَعَلَ
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَ
ഇടയില്‍
الْبَحْرَيْنِ
രണ്ട് ജലാശയങ്ങള്‍ക്ക്
حَاجِزًاۗ
മറ
أَإِلَٰهٌ
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
അല്ലാഹുവിന്റെ കൂടെ
بَلْ
എന്നാല്‍
أَكْثَرُهُمْ
അവരിലേറെ പേരും
لَا يَعْلَمُونَ
അറിവില്ലാത്തവരാണ്
Full meaning Play ﴾27:61﴿
مَرَجَ
അവന്‍ അയച്ചുവിട്ടിരിക്കുന്നു
الْبَحْرَيْنِ
രണ്ട് സമുദ്രങ്ങളെ
يَلْتَقِيَانِ
അവ പരസ്പരം സംഗമിക്കുന്ന വിധം
Full meaning Play ﴾55:19﴿