Repeated Words in Quran
وَإِذَا أَنْعَمْنَا
നാം അനുഗ്രഹം ചെയ്തുകൊടുത്താല്‍
عَلَى الْإِنسَانِ
മനുഷ്യന്ന്
أَعْرَضَ
അവന്‍ തിരിഞ്ഞുകളയുകയായി
وَنَأَىٰ
അവന്‍ അകന്ന്പോവുകയും ചെയ്യുന്നു
بِجَانِبِهِۖ
അവന്റെ പാട്ടിന് (തോന്നിയപോലെ)
وَإِذَا مَسَّهُ
അവനെ ബാധിച്ചാല്‍
الشَّرُّ
തിന്മ
كَانَ يَئُوسًا
അവന്‍ നിരാശനാവുകയായി
Full meaning Play ﴾17:83﴿
الَّذِي
യാതൊരുവന്‍
أَحْسَنَ
അവന്‍ നന്നാക്കി
كُلَّ شَيْءٍ
എല്ലാറ്റിനേയും
خَلَقَهُۖ
അവന്‍ അതിനെ സൃഷ്ടിച്ചു (അവന്‍ സൃഷ്ടിച്ചതായ)
وَبَدَأَ
അവന്‍ ആരംഭിച്ചു
خَلْقَ
സൃഷ്ടിപ്പ്
الْإِنسَانِ
മനുഷ്യന്റെ
مِن طِينٍ
കളിമണ്ണില്‍ നിന്ന്
Full meaning Play ﴾32:7﴿
وَإِذَا أَنْعَمْنَا
നാം അനുഗ്രഹം ചെയ്താല്‍
عَلَى الْإِنسَانِ
മനുഷ്യന്
أَعْرَضَ
അവന്‍ തിരിഞ്ഞു കളയുന്നു
وَنَأَىٰ بِجَانِبِهِ
അവന്‍ തന്റെ പാട്ടിന് അകന്ന് പോവുകയും ചെയ്യുന്നു
وَإِذَا مَسَّهُ
അവനെ ബാധിച്ചാല്‍
الشَّرُّ
തിന്‍മ
فَذُو دُعَاءٍ
അപ്പോള്‍ (അവന്‍) പ്രാര്‍ഥനക്കാരനാകുന്നു
عَرِيضٍ
ദീര്‍ഘമായ
Full meaning Play ﴾41:51﴿
هَلْ أَتَىٰ
വന്നിട്ടുണ്ടോ?
عَلَى الْإِنسَانِ
മനുഷ്യന്
حِينٌ
ഒരു ഘട്ടം
مِّنَ الدَّهْرِ
കാലത്തില്‍നിന്ന്
لَمْ يَكُن
അവനായിരുന്നിട്ടില്ലാത്ത
شَيْئًا
ഒന്നും
مَّذْكُورًا
പറയത്തക്ക
Full meaning Play ﴾76:1﴿