Repeated Words in Quran
وَإِنِ امْرَأَةٌ خَافَتْ
ഒരു സ്ത്രീ ഭയപ്പെട്ടാല്‍
مِن بَعْلِهَا
തന്റെ ഭര്‍ത്താവില്‍ നിന്ന്
نُشُوزًا
പിണക്കം
أَوْ إِعْرَاضًا
അല്ലെങ്കില്‍ അവഗണന
فَلَا جُنَاحَ
എന്നാല്‍ കുറ്റമില്ല
عَلَيْهِمَا
അവര്‍ രണ്ടുപേരുടെമേലും
أَن يُصْلِحَا
രണ്ടുപേരും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍
بَيْنَهُمَا
തങ്ങള്‍ക്കിടയില്‍
صُلْحًاۚ
ഒരു ഒത്തുതീര്‍പ്പ്
وَالصُّلْحُ
ഒത്തുതീര്‍പ്പാണ്
خَيْرٌۗ
ഉത്തമം
وَأُحْضِرَتِ
ഹാജരാക്കപ്പെട്ടിരിക്കുന്നു (കുടികൊള്ളുന്നു)
الْأَنفُسُ
(മനുഷ്യ) മനസ്സുകളില്‍
الشُّحَّۚ
പിശുക്ക് (സങ്കുചിതത്വം)
وَإِن تُحْسِنُوا
നിങ്ങള്‍ നന്മചെയ്യുകയാണെങ്കില്‍
وَتَتَّقُوا
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയും
فَإِنَّ اللَّهَ كَانَ
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നവയൊക്കെയും
خَبِيرًا
സൂക്ഷ്മമായി അറിയുന്നവന്‍
Full meaning Play ﴾4:128﴿
يُطَافُ
വലംവെക്കപ്പെടും
عَلَيْهِم
അവരെ
بِصِحَافٍ
താലങ്ങളുമായി
مِّن ذَهَبٍ
സ്വര്‍ണത്തിന്റെ
وَأَكْوَابٍۖ
കോപ്പകളുമായും
وَفِيهَا
അതിലുണ്ട്
مَا تَشْتَهِيهِ
കൊതിക്കുന്നത്
الْأَنفُسُ
മനസ്സുകള്‍
وَتَلَذُّ
ആനന്ദിക്കുകയും ചെയ്യുന്നു
الْأَعْيُنُۖ
കണ്ണുകള്‍
وَأَنتُمْ
നിങ്ങള്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാകുന്നു
Full meaning Play ﴾43:71﴿
إِنْ هِيَ
അവയല്ല
إِلَّا أَسْمَاءٌ
ചില പേരുകളല്ലാതെ
سَمَّيْتُمُوهَا
നിങ്ങള്‍ അവയെ വിളിച്ചിരിക്കുന്നു
أَنتُمْ
നിങ്ങള്‍തന്നെ
وَآبَاؤُكُم
നിങ്ങളുടെ പിതാക്കളും
مَّا أَنزَلَ اللَّهُ
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
بِهَا
അവയ്ക്ക്
مِن سُلْطَانٍۚ
ഒരു തെളിവും
إِن يَتَّبِعُونَ
അവര്‍ പിന്‍പറ്റുന്നില്ല
إِلَّا الظَّنَّ
ഊഹത്തെയല്ലാതെ
وَمَا تَهْوَى
ഇച്ഛിക്കുന്നതിനെയും
الْأَنفُسُۖ
മനസ്സുകള്‍
وَلَقَدْ جَاءَهُم
നിശ്ചയം അവര്‍ക്ക് വന്നെത്തിയിട്ടുണ്ട്
مِّن رَّبِّهِمُ
തങ്ങളുടെ നാഥനില്‍നിന്ന്
الْهُدَىٰ
നേര്‍വഴി
Full meaning Play ﴾53:23﴿