Repeated Words in Quran
وَلَا تَهِنُوا
നിങ്ങള്‍ ദുര്‍ബലരാകരുത്
وَلَا تَحْزَنُوا
ദു:ഖിതരുമാകരുത്
وَأَنتُمُ
നിങ്ങള്‍(തന്നെയാണ്)
الْأَعْلَوْنَ
അത്യുന്നതര്‍
إِن كُنتُم
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
സത്യവിശ്വാസികള്‍
Full meaning Play ﴾3:139﴿
فَلَا تَهِنُوا
അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്
وَتَدْعُوا
നിങ്ങള്‍ അപേക്ഷിക്കുകയും (ചെയ്യരുത്)
إِلَى السَّلْمِ
സന്ധിക്ക്
وَأَنتُمُ
നിങ്ങളാണെന്നിരിക്കെ
الْأَعْلَوْنَ
ഉന്നതന്മാര്‍, അതിജയിക്കുന്നവര്‍
وَاللَّهُ مَعَكُمْ
അല്ലാഹു നിങ്ങളോടൊപ്പമുണ്ട്
وَلَن يَتِرَكُمْ
അവന്‍ നിങ്ങള്‍ക്ക് നഷ്ടം വരുത്തുന്നതല്ല
أَعْمَالَكُمْ
നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍
Full meaning Play ﴾47:35﴿