Repeated Words in Quran
يَا قَوْمِ
എന്റെ ജനമേ
لَا أَسْأَلُكُمْ
ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല
عَلَيْهِ
ഇതിന്റെ പേരില്‍
أَجْرًاۖ
ഒരു പ്രതിഫലവും
إِنْ أَجْرِيَ
എന്റെ പ്രതിഫലമല്ല
إِلَّا عَلَى الَّذِي فَطَرَنِيۚ
എന്നെ സൃഷ്ടിച്ചവന്റെ അടുക്കലല്ലാതെ
أَفَلَا تَعْقِلُونَ
നിങ്ങള്‍ ആലോചിക്കുന്നില്ലേ
Full meaning Play ﴾11:51﴿
وَمَا لِيَ
എനിക്കെന്തു ന്യായം
لَا أَعْبُدُ
വഴിപ്പെടാതിരിക്കാന്‍
الَّذِي فَطَرَنِي
എന്നെ സൃഷ്ടിച്ചവന്ന്
وَإِلَيْهِ
അവങ്കലേക്കാണ്
تُرْجَعُونَ
നിങ്ങള്‍ തിരിച്ചു ചെല്ലേണ്ടത്
Full meaning Play ﴾36:22﴿
إِلَّا الَّذِي فَطَرَنِي
എന്നെ സൃഷ്ടിച്ചവനില്‍നിന്നൊഴികെ
فَإِنَّهُ
തീര്‍ച്ചയായും അവന്‍
سَيَهْدِينِ
അവന്‍ എന്നെ നേര്‍വഴിയിലാക്കും
Full meaning Play ﴾43:27﴿