Repeated Words in Quran
وَهُوَ
അവനാണ്
الَّذِي أَنشَأَكُم
നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവന്‍
مِّن نَّفْسٍ
ആത്മാവില്‍നിന്ന്
وَاحِدَةٍ
ഒരേയൊരു
فَمُسْتَقَرٌّ
പിന്നെ(നിങ്ങള്‍ക്ക്) ഒരു വാസസ്ഥലമുണ്ട്
وَمُسْتَوْدَعٌۗ
സൂക്ഷിപ്പുകേന്ദ്രവും
قَدْ فَصَّلْنَا
നാം വിവരിച്ചു തന്നിരിക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يَفْقَهُونَ
അവര്‍ മനസ്സിലാക്കുന്നു
Full meaning Play ﴾6:98﴿
قُلْ
നീ പറയുക
هُوَ
അവനാണ്
الَّذِي أَنشَأَكُمْ
നിങ്ങളെ സൃഷ്ടിച്ചവന്‍
وَجَعَلَ
ആക്കിയവനും
لَكُمُ
നിങ്ങള്‍ക്ക്
السَّمْعَ
കേള്‍വി
وَالْأَبْصَارَ
കാഴ്ചകളും
وَالْأَفْئِدَةَۖ
ഹൃദയങ്ങളും
قَلِيلًا مَّا
നന്നെക്കുറച്ചു മാത്രം
تَشْكُرُونَ
നിങ്ങള്‍ നന്ദി കാട്ടുന്നു
Full meaning Play ﴾67:23﴿