Repeated Words in Quran
الَّذِينَ يَخْشَوْنَ
ഭയപ്പെടുന്നവര്‍
رَبَّهُم
തങ്ങളുടെ നാഥനെ
بِالْغَيْبِ
അദൃശ്യമായി
وَهُم
അവരാകട്ടെ
مِّنَ السَّاعَةِ
അന്ത്യനാളിനെ
مُشْفِقُونَ
പേടിക്കുന്നവരാണ്
Full meaning Play ﴾21:49﴿
وَلَا تَزِرُ
വഹിക്കുകയില്ല
وَازِرَةٌ
പാപം പേറുന്ന ആരും
وِزْرَ
പാപഭാരം
أُخْرَىٰۚ
അപരന്റെ
وَإِن تَدْعُ
വിളിച്ചാല്‍
مُثْقَلَةٌ
ഭാരത്താല്‍ ഞെരുങ്ങുന്നവന്‍
إِلَىٰ حِمْلِهَا
തന്റെ ചുമട് വഹിക്കാന്‍
لَا يُحْمَلْ
വഹിക്കപ്പെടുകയില്ല (ആരും തന്നെ ഏറ്റെടുക്കുകയില്ല)
مِنْهُ
അതില്‍നിന്ന്
شَيْءٌ
ഒന്നും
وَلَوْ كَانَ
അതാവശ്യപ്പെടുന്നയാള്‍ ആയാലും
ذَا قُرْبَىٰۗ
അടുത്ത ബന്ധു
إِنَّمَا تُنذِرُ
തീര്‍ച്ചയായും നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക
الَّذِينَ يَخْشَوْنَ
ഭയപ്പെടുന്നവര്‍ക്കാണ്
رَبَّهُم
തങ്ങളുടെ നാഥനെ
بِالْغَيْبِ
അദൃശ്യമായ വിധത്തില്‍
وَأَقَامُوا
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَۚ
നമസ്കാരം
وَمَن تَزَكَّىٰ
വല്ലവനും വിശുദ്ധിവരിക്കുന്നുവെങ്കില്‍
فَإِنَّمَا
മാത്രമാണ്
يَتَزَكَّىٰ
അവന്‍ വിശുദ്ധിവരിക്കുന്നു
لِنَفْسِهِۚ
സ്വന്തം നന്മക്ക് വേണ്ടി
وَإِلَى اللَّهِ
അല്ലാഹുവിങ്കലേക്കാണ്
الْمَصِيرُ
(എല്ലാവരുടേയും) മടക്കം
Full meaning Play ﴾35:18﴿
اللَّهُ
അല്ലാഹു
نَزَّلَ
അവന്‍ അവതരിപ്പിച്ചു
أَحْسَنَ الْحَدِيثِ
അത്യുല്‍കൃഷ്ടമായ വചനം
كِتَابًا
ഗ്രന്ഥം
مُّتَشَابِهًا
പരസ്പരം സാമ്യമുള്ള
مَّثَانِيَ
ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതുമായ
تَقْشَعِرُّ
രോമാഞ്ചമുണ്ടാകുന്നു
مِنْهُ
അത് നിമിത്തം
جُلُودُ
ചര്‍മങ്ങള്‍ക്ക്
الَّذِينَ يَخْشَوْنَ
ഭയപ്പെടുന്നവരുടെ
رَبَّهُمْ
തങ്ങളുടെ നാഥനെ
ثُمَّ
പിന്നീട്
تَلِينُ
വിനീതമാകുന്നു
جُلُودُهُمْ
അവരുടെ ചര്‍മങ്ങള്‍
وَقُلُوبُهُمْ
അവരുടെ ഹൃദയങ്ങളും
إِلَىٰ ذِكْرِ اللَّهِۚ
അല്ലാഹുവെ സ്മരിക്കുന്നതിനായി
ذَٰلِكَ
അതത്രെ
هُدَى اللَّهِ
അല്ലാഹുവിന്റെ സന്‍മാര്‍ഗം
يَهْدِي بِهِ
അത് മുഖേന അവന്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു
مَن يَشَاءُۚ
താനിച്ഛിക്കുന്നവരെ
وَمَن يُضْلِلِ اللَّهُ
(അല്ലാഹു) വഴികേടിലാക്കുന്നവന്‍
فَمَا لَهُ
അവന്നില്ല
مِنْ هَادٍ
സന്‍മാര്‍ഗ ദര്‍ശകനായി ആരും
Full meaning Play ﴾39:23﴿
إِنَّ الَّذِينَ يَخْشَوْنَ
നിശ്ചയം ഭയപ്പെടുന്നവര്‍
رَبَّهُم
തങ്ങളുടെ നാഥനെ
بِالْغَيْبِ
കാണാതിരിക്കെ
لَهُم
അവര്‍ക്കുണ്ട്
مَّغْفِرَةٌ
പാപമോചനം
وَأَجْرٌ
പ്രതിഫലവും
كَبِيرٌ
വലുതായ
Full meaning Play ﴾67:12﴿